തൃശൂര്‍: സിനിമ തീയേറ്ററിനു മുന്നിലെ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാപ്രാണത്ത് ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി രാജന് (65) ആണ് മരിച്ചത്. തീയേറ്റര്‍ നടത്തിപ്പുകാരനും…