28.4 C
Kottayam
Friday, May 24, 2024

കുടുംബ സമേതം വോട്ട് രേഖപ്പെടുത്തി ജോസ് കെ മാണിയും കുടുംബവും

Must read

പാലാ: ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്ന് കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മ. ജോസ് ടോം വന്‍ഭൂരിപക്ഷത്തില്‍ ജയിക്കും. മാണി സാറിന്റെ പിന്‍ഗാമിയാണ് ജോസ് ടോമെന്നും അവര്‍ പറഞ്ഞു. പാലാ സെന്റ് തോമസ് സ്‌കൂളിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുട്ടിയമ്മ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week