25.5 C
Kottayam
Tuesday, November 19, 2024

CATEGORY

Uncategorized

യൂത്ത് കോണ്‍ഗ്രസ് നേതാവ് നേരം ഇരുട്ടി വെളുത്തപ്പോള്‍ എൻ ഡി എ സ്ഥാനാര്‍ഥി

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവ് നേരം ഇരുട്ടി വെളുത്തപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി. ആലപ്പുഴ തൈക്കാട്ടുശ്ശേരിയിലാണ്‌ മറുകണ്ടം ചാടല്‍ നടന്നത്‌. തൈക്കാട്ടുശേരി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിബീഷ് വി കൊച്ചു ചാലിലാണ് കോണ്‍ഗ്രസ്...

അവകാശലംഘനം,ധനമന്ത്രിയോട് വിശദീകരണം തേടി സ്പീക്കര്‍

തിരുവനന്തപുരം: അവകാശ ലംഘനപരാതിയിൽ ധനമന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടി സ്പീക്കർ. സിഎജി റിപ്പോർട്ട്‌ ചോർത്തി എന്ന പ്രതിപക്ഷ പരാതിയിൻ മേലാണ് നടപടി. കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് മന്ത്രി തോമസ് ഐസക്ക് പുറത്തുവിട്ടതിനെതിരെയായിരുന്നു...

സിറിയയിൽ വ്യോമാക്രമണം,പത്ത് പേർ കൊല്ലപ്പെട്ടു

ഇറാൻ-സിറിയ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. മൂന്ന് സിറിയൻ സൈനികർ കൊല്ലപ്പെട്ടു എന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം അഞ്ച് ഇറാൻ വംശജർ ഉൾപ്പെടെ...

എസ്.ബി.ഐയില്‍ ഡിഗ്രിക്കാര്‍ക്ക് തൊഴില്‍ അവസരം

മുംബൈ:പുതിയ തൊഴിൽ അവസരങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഡിഗ്രിക്കാര്‍ക്ക് ആണ് അവസരം. 2000 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്കാണ് തൊഴിൽ അവസരം. പ്രിലിമിനറി എക്‌സാം ഈവര്‍ഷം ഡിസംബര്‍ 31...

ടൂറിസ്റ്റ് വിസക്കാര്‍ക്ക് സൗദിയില്‍ വിലക്ക് തുടരും

റിയാദ്: കോവിഡ് സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസക്കാര്‍ക്ക് സൗദിയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തല്കാലം ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഇനിയും തുടരാനാണ് തീരുമാനമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു. കൊവിഡ് വ്യാപനത്തിന് ശമനമുണ്ടായി രാജ്യാന്തര...

സ്പുട്നിക് 5 കോവിഡ് വാക്സിൻ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാനൊരുങ്ങി റഷ്യ

മോസ്‌കോ: റഷ്യയുടെ സ്പുട്നിക് 5 കോവിഡ് പ്രതിരോധ വാക്സിന്‍ ഇന്ത്യയിൽ ഉത്പാദിപ്പിക്കുവാൻ ആലോചിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. ഓഗസ്റ്റിലാണ് റഷ്യ ലോകത്തെ ആദ്യ കോവിഡ് പ്രതിരോധ വാക്സിന്‍ തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി പ്രഖ്യാപിക്കുന്നത്....

പ്രശ്നപരിഹാരമാകാതെ പാലാ സീറ്റ് തർക്കം

കോട്ടയം:പാലാ മുൻസിപ്പാലിറ്റിയിൽ സീറ്റ് വിഭജനം സംബന്ധിച്ച് സിപിഐ- സിപിഎം തർക്കം രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ച ചേർന്ന ഉഭയകക്ഷി ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഏഴ് സീറ്റെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് സിപിഐ. സിപിഐ നിലപാടിലുറച്ച് നില്‍ക്കുന്നതിനാല്‍ പരിഹാരത്തിനായി...

വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ മരിച്ച നിലയില്‍ ; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

ചെന്നൈ: വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ Dr എ എം അരുണ്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നെഞ്ച് വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ഓമന്‍ദുരര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി...

ശബരിമല ദര്‍ശനത്തിന് ഭക്തരെ അനുവദിക്കരുതെന്ന് ഹിന്ദു ഐക്യവേദി

പത്തനംതിട്ട : അന്യ സംസ്ഥാനത്തു നിന്ന് എത്തിയ മൂന്ന് അയ്യപ്പഭക്തര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍, ശബരിമല ദര്‍ശനത്തിന് ഭക്തരെ അനുവദിക്കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്തിരിയണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി...

ഈ നൂറ്റാണ്ട് കാത്തിരുന്ന വാര്‍ത്തയെത്തി,കൊവിഡ് വാക്‌സിന്‍ 94.5 ശതമാനം വിജയകരം,ബിഗ് ബ്രേക്കിംഗ് പുറത്തുവിട്ട് മാധ്യമങ്ങളും

ന്യൂയോര്‍ക്ക്: ലോകത്ത് ഇപ്പോഴും മരണതാണ്ഡവമാടുന്ന കോവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യുഎസ് ബയോടെക്ക്- ഡ്രഗ് കമ്പനിയുടെ കോവിഡ് വാക്‌സീന്‍ 94.5% ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട്. ബിഗ് ബ്രേക്കിങ്ങായാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.