28.9 C
Kottayam
Thursday, May 2, 2024

CATEGORY

Top Stories

ഇതുവരെ വിവാഹിതയായത് 11 തവണ: വീണ്ടും വിവാഹിതയാകാനൊരുങ്ങി അമ്പത്കാരി

ന്യൂയോര്‍ക്:  യു എസ് സ്വദേശിയായ 52 കാരി മോനിറ്റയ്ക്ക് വിവാഹം കഴിച്ച് മതിയായില്ല. ഇതുവരെ 11 തവണയാണ് അവര്‍ വിവാഹം കഴിച്ചത് . ഓരോ തവണയും പുതിയ പ്രതീക്ഷകളുമായി വിവാഹ ജീവിതത്തിലേക്ക് കടക്കുമെങ്കിലും...

പാമ്പുകളേക്കൊണ്ട് പൊറുതിമുട്ടി, ‘പുകച്ചുപുറത്തുചാടിക്കാന്‍’ ശ്രമം; 13 കോടിയുടെ വീട് കത്തിച്ചാമ്പലായി

വാഷിങ്ടൺ: 'എലിയെ കൊല്ലാൻ ഇല്ലംചുടുക' എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. അക്ഷരാർഥത്തിൽ ഇതിന് സമാനമായ കാര്യമാണ് അമേരിക്കയിലെ മേരിലാൻഡിൽ സംഭവിച്ചത്. വീടിനുള്ളിൽ കയറിയ പാമ്പുകളെ പുകച്ചു പുറത്തുചാടിക്കാനുള്ള വീട്ടുടമയുടെ ശ്രമം പാളിയപ്പോൾ 18 ലക്ഷം...

മഞ്ജു ഭാവങ്ങൾ ; വൈറലായി മഞ്ജു വാരിയരുടെ വീഡിയോ

കൊച്ചി:മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച നടി വിവാഹശേഷം സിനിമാ മേഖലയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. പിന്നീട് കുറച്ച് വര്‍ഷത്തിന് മുന്‍പാണ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. വളരെ...

ഗോപിക സുരേഷ് മിസ് കേരള 2021

കൊച്ചി: കണ്ണൂർ സ്വദേശി ഗോപിക സുരേഷ് കേരളത്തിന്‍റെ സൗന്ദര്യറാണിയായി (Miss Kerala 2021). കൊച്ചിയിൽ (Kochi) നടന്ന മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട 25 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക (Gopika Suresh) മിസ് കേരളയായത്‌.മൂന്ന്...

ഹിമാലയൻ യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് ഋതു മന്ത്ര

കൊച്ചി:ബിഗ് ബോസ് (Bigg boss 3) സീസൺ മൂന്നിൽ വളരെയധികം ശ്രദ്ധ നേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഋതു മന്ത്ര (Rithu manthra). ഗായിക, മോഡൽ, നടി തുടങ്ങി വിവിധ മേഖലകളിൽ സജീവമായ താരം...

27 നിലക്കെട്ടിടം,3 ഹെലിപ്പാഡ്, സ്വന്തം ക്ഷേത്രം, ആറു നില കാർ പാർക്കിംഗ്, അംബാനിയുടെ വീട് വീണ്ടും ചർച്ചയാവുമ്പോൾ

മുംബൈ:ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്റെ വീട് കാണാന്‍ ആരാണ് കൊതിക്കാത്തത്? മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന് വാര്‍ത്തകള്‍ വന്നതോടെ വീണ്ടും ചര്‍ച്ചയിലിടം പിടിക്കുകയാണ് ആന്റിലിയയും. മുംബയിലെ ഇവരുടെ ആഡംബര...

ജോലിയ്ക്കായി മാറിനിന്നപ്പോൾ വീട് വിറ്റു കള്ളൻ: അവധിക്ക് ശേഷം തിരിച്ചെത്തിയ വീട്ടുടമ പെരുവഴിയില്‍

ലൂട്ടൺ:പല തരത്തിലുള്ള മോഷണങ്ങൾ ഉണ്ടെങ്കിലും ഇതുപോലെ ഒരു മോഷണം അപൂർവ്വമായിരിക്കും. അതുപോലെ ഒരു തട്ടിപ്പുകാരന്‍ ഒരു വീട് തന്നെ മോഷ്ടിച്ച് വിറ്റതോടെ യഥാര്‍ത്ഥ ഉടമ പെരുവഴിയിലായിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ലൂട്ടണിലാണ് ഈ സംഭവം നടന്നത്....

ലൈംഗിക തൊഴിലാളികളുടെ എണ്ണം കൂടുന്നു,പകുതിയിലധികം വിവാഹിതരായ സ്ത്രീകൾ, ഇറാനിൽ നിന്നും ഞെട്ടിക്കുക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

ടെഹ്റാൻ:ഇറാനിൽ വേശ്യാവൃത്തി നിയവിരുദ്ധമാണെങ്കിലും,സമീപകാലങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത് വേശ്യാവൃത്തിയും വിവാഹേതര ലൈംഗികതയും അവിടെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. പലപ്പോഴും രഹസ്യമായിട്ടും, നിയമത്തിന്റെ കണ്ണ് വെട്ടിച്ചും ഒക്കെയാണ് ഇത് നടക്കുന്നത്. കൂടാതെ താൽക്കാലിക വിവാഹം എന്ന പേരിലും...

പതിനായിരം ചീവീടുകളുടെ ശബ്ദം കാതിൽ,അജ്ഞാരോഗത്തിൽ നടുങ്ങി അമേരിക്ക

ന്യൂയോർക്ക്:അമേരിക്കന്‍ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ വിടാതെ പിന്തുടര്‍ന്ന് അജ്ഞാതരോഗം. ഏറ്റവുമൊടുവില്‍ കൊളംബിയയിലെ യു എസ് എംബസിയിലെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് മാരകമായ ഈ രോഗം സ്ഥിരീകരിച്ചത്. ഇതിനു തൊട്ടുമുമ്പായി ജര്‍മനിയിലെ യു എസ് എംബസി ഉദ്യോഗസ്ഥന് ഈ...

അന്യഗ്രഹത്തില്‍ നിന്ന് ഭൂമിയിലേക്ക് റേഡിയോ സിഗ്നല്‍ ; അമ്പരന്ന് ശാസ്ത്രലോകം

സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി ഗവേഷകർക്ക് റേഡിയോ സിഗ്നലുകൾ ലഭിച്ചു. നെതർലൻഡിലെ ശക്തിയേറിയ ലോ ഫ്രീക്വൻസി അറേ (ലോഫർ) റേഡിയോ ആന്റിന ഉപയോഗിച്ചാണ് റേഡിയോ സിഗ്നൽ പിടിച്ചെടുത്തത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു നക്ഷത്രത്തിൽ...

Latest news