31.7 C
Kottayam
Thursday, November 21, 2024

CATEGORY

Technology

2019 VU5🎙 വേഗം മണിക്കൂറില്‍ 83,934 കിലോമീറ്റര്‍; വെള്ളിയാഴ്ച ഭൂമിക്കരികിലൂടെ ഒരു ഛിന്നഗ്രഹം കടന്നുപോകും

മുംബൈ:ഇന്ത്യാഗേറ്റിനൊപ്പം വലുപ്പംവരുന്ന ഛിന്നഗ്രഹം ഭൂമിയ്ക്കു സമീപത്തുകൂടി നവംബര്‍ 1 പുലര്‍ച്ചെ കടന്നുപോകുമെന്ന മുന്നറിയിപ്പ് നല്‍കി നാസ. 2019 VU5 എന്നാണ് ഈ നിയര്‍ എര്‍ത്ത് ഒബ്ജക്ടിന്(എന്‍.ഇ.ഒ.) പേര് നല്‍കിയിരിക്കുന്നത്. ഭൂമിയോട് അപകടകരമാംവിധം ചേര്‍ന്നാണ്...

Internet on Mars🎙ഭൂമിയില്‍ മാത്രമല്ല ഇനി ചൊവ്വയിലും ഇന്റർനെറ്റ്? സ്വപ്‌ന പദ്ധതിയുമായി ഇലോൺ മസ്ക്; വിശദാംശങ്ങളിങ്ങനെ

ന്യൂയോർക്: അതിനൂതനമായ കണ്ടുപിടുത്തങ്ങൾ കൊണ്ട് ലോക ശ്രദ്ധ ആകർഷിച്ചയാളാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെസ്ലയുടെ മേധാവിയുമായ ഇലോൺ മസ്‌ക്. തന്റെ സ്പേസ് എക്സ് എന്ന കമ്പനിയിൽ കൂടെ പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ നിർമ്മിച്ചും....

Sunitha williams🎙ശരീരഭാരം കുറഞ്ഞിട്ടില്ല,കവിളൊട്ടിയത് എങ്ങനെയെന്ന്‌ സുനിത; മാറ്റങ്ങൾക്ക് കാരണമിതാണ്‌

മുംബൈ:അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്.) കഴിയുന്ന തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും മറുപടി നല്‍കി നാസയുടെ ബഹിരാകാശ യാത്രികയായ സുനിത വില്യംസ്. താന്‍ ഇവിടെ എത്തുമ്പോഴുണ്ടായിരുന്ന അതേ ശരീരഭാരമാണ് ഇപ്പോഴുള്ളതെന്നും ബഹിരാകാശ യാത്രികര്‍...

ഇൻസ്റ്റഗ്രാം റീലുകളുടെ ക്വാളിറ്റി കുറയുന്നു ;കാരണമിതാണ്

മുംബൈ: റീലുകളുടെ കാലമാണ് ഇപ്പോൾ. ഒഴിവ് സമയം കിട്ടിയാൽ അപ്പോൾ പോവും ഇൻസ്റ്റയിലേക്ക് റീൽ കാണാനായി. എന്നാൽ ഇങ്ങനെ റീൽ കാണുന്ന സമയത്ത് ക്വാളിറ്റി കുറയുന്നത് കാഴ്ചക്കാരെ നിരാശപ്പെടുത്താറുണ്ട്. എന്തുകൊണ്ടാണ് ക്വാളിറ്റി ഇങ്ങനെ...

ബഹിരാകാശത്ത് മാലിന്യം കുമിഞ്ഞ് കൂടുന്നു; ഒരു ഉപഗ്രഹം കൂടി പൊട്ടിത്തെറിച്ചു; ആശങ്ക

ബഹിരാകാശത്ത് മാലിന്യത്തിന്റെ അളവ് ആശങ്കാജനകമായ രീതിയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഒരു ഉപഗ്രഹം കൂടി ബഹിരാകാശത്ത് പൊട്ടിത്തെറിച്ചതോടെയാണ് മാലന്യത്തിന്റെ അളവിൽ വീണ്ടും വർദ്ധനവുണ്ടായത്. 4300 മില്യൺ മാലിന്യമാണ് നിലവിൽ ബഹിരാകാശത്ത് ഉള്ളതെന്നാണ് റിപ്പോർട്ട്. യൂറോപ്പ്,...

20 നില കെട്ടിടത്തിന്‍റെ വലിപ്പമുള്ള റോക്കറ്റ് ഭാഗം തിരികെ ലാന്‍ഡ് ചെയ്യിച്ച് സ്പേസ് എക്സ്

ടെക്‌സസ്: ഇതൊരു സൈ-ഫൈ സിനിമയോ വീഡിയോ ഗെയിമോ ആണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അവരെ എങ്ങനെ കുറ്റം പറയും. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് പതിച്ച 20 നില കെട്ടടത്തിന്‍റെ വലിപ്പമുള്ള റോക്കറ്റ് ഭാഗത്തെ ഭൂമിയിലെ...

വാട്‌സ്ആപ്പില്‍ മൂന്ന് ‘ഡോട്ട്’ മാര്‍ക്കുകള്‍;പുതിയ ഫീച്ചര്‍ ഇങ്ങനെ

കൊച്ചി: വാട്‌സ്ആപ്പ് അടുത്ത അപ്ഡേറ്റിന്‍റെ പണിപ്പുരയില്‍. റീഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് വാട്‌സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടര്‍ച്ചയായി മെസേജുകള്‍ സ്വീകരിക്കാനും മറുപടി...

‘നാല് വർഷത്തിനുള്ളിൽ മനുഷ്യനെ ചൊവ്വയിലെത്തിക്കും’ സ്റ്റാർഷിപ്പ് വിക്ഷേപണ പദ്ധതികൾ പ്രഖ്യാപിച്ച് മസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ:2026ഓ‌‌ടെ ചൊവ്വയിലേക്ക് സ്റ്റാ‍ർഷിപ്പുകളെ അയക്കും എന്ന പ്രഖ്യാപനവുമായി സ്പേസ് എക്സ് തലവൻ എലോൺ മസ്ക്. ചൊവ്വയിലെ ലാൻഡിം​ഗ് പരിശോധിക്കാനായി അൺക്രൂവ്ഡ് ടെസ്റ്റ് നടത്തും. ആ ലാൻഡിം​ഗ് വിജയകരമായാൽ നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ...

ഭൂമിയുടെ പുറംകാമ്പിന് ചുറ്റും ഡോനട്ട് പോലൊരു ഘടന; കണ്ടെത്തലുമായി ശാസ്ത്രസംഘം

സിഡ്‌നി: ഭൂമിയുടെ അകക്കാമ്പിന് ചുറ്റും ഡോനട്ട് പോലുള്ള ഘടനയുടെ രഹസ്യം ശാസ്ത്രജ്ഞർ അനാവരണം ചെയ്തു. സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് കണ്ടെത്തൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വലിയ ഭൂകമ്പങ്ങൾ സൃഷ്ടിക്കുന്ന ഭൂകമ്പ തരംഗങ്ങൾ...

സെര്‍ച്ച് എഞ്ചിന്‍ കുത്തക നിലനിര്‍ത്താന്‍ കോടികളൊഴുക്കി; ഗൂഗിളിനെതിരെ കോടതി, വന്‍ പിഴയ്ക്ക് സാധ്യത

വാഷിംഗ്‌ടണ്‍: സെര്‍ച്ച് എഞ്ചിന്‍ രംഗത്ത് കുത്തക നിലനിര്‍ത്താന്‍ നിയമവിരുദ്ധമായി ഗൂഗിള്‍ ശ്രമിച്ചതായി അമേരിക്കന്‍ ജില്ലാ കോടതി. സ്മാർട്ട്ഫോണുകളിലും ബ്രൗസറുകളിലും ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ഗൂഗിള്‍ ലഭ്യമാക്കാന്‍ വിവിധ സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ഗൂഗിള്‍ കോടികള്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.