23.4 C
Kottayam
Friday, November 1, 2024

CATEGORY

Technology

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഇനി ചെലവേറിയതാകും

പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ ഇനി ചെലവേറിയതാകും. ഇഎംഐ രീതിയിൽ മാസവാടക നൽകുന്നതിനും, ഉൽപന്നങ്ങൾ വാങ്ങുന്നതിനുമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ പ്രൊസസിംഗ് ഫീസ് വർധിപ്പിച്ചിരിക്കുകയാണ് എസ്ബിഐ. പുതുക്കിയ...

TWITTER: ട്വിറ്റര്‍ സിഇഒ കസേരയില്‍ ‘സ്വന്തം പട്ടിയെ’ ഇരുത്തി ഇലോണ്‍ മസ്ക്

സന്‍ഫ്രാന്‍സിസ്കോ: 2024 ഓടെ ട്വിറ്ററിനെ നയിക്കുന്നത് പുതിയ സിഇഒ ആയിരിക്കുമെന്ന പ്രസ്താവനയുമായി എലോൺ മസ്ക്. ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ വെച്ചാണ് മസ്ക് ഇക്കാര്യം സ്ഥീരികരിച്ചത്. എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തെങ്കിലും കമ്പനിയുടെ...

SUN🌞:സൂര്യന്റെ കഷ്ണം വേർപെട്ടു, അമ്പരന്ന് ശാസ്ത്രലോകം-വീഡിയോ

സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരുഭാ​ഗം വേർപെട്ട‌ന്ന് ശാസ്ത്ര ലോകം. സൂര്യന്റെ ഒരു ഭാഗം അതിന്റെ ഉപരിതലത്തിൽ നിന്ന് വിഘടിച്ച് ഉത്തരധ്രുവത്തിന് ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്നും വിശകലനം ചെയ്യുകയാണെന്നും...

ഭൂമി-ചൊവ്വ 45 നാള്‍ യാത്ര,പുതിയ സാങ്കേതികവിദ്യയ്ക്ക് അംഗീകാരം നല്‍കി നാസ

വാഷിംഗ്ടണ്‍:ആണവോര്‍ജം ഇന്ധനമാക്കി വെറും 45 ദിവസം കൊണ്ട് ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് എത്തിക്കുന്ന സാങ്കേതികവിദ്യക്ക് സാമ്പത്തിക സഹായം നല്‍കി നാസ. ന്യൂക്ലിയര്‍ തെര്‍മല്‍ ആൻഡ് ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ (NTP/NEP) എന്ന പേരില്‍...

അബദ്ധത്തിൽ ‘delete for me’ ആയാലും ഇനി പേടിക്കേണ്ട; ഫീച്ചറുമായി വാട്‌സാപ്പ്

ഏറ്റവും ജനപ്രിയമായ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്സാപ്പ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നായ വാട്‌സാപ്പ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിലും മുന്‍പന്തിയിലാണ്. ഇപ്പോഴിതാ, ഏറ്റവും പ്രയോജനകരമായ ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്...

ജിയോ ട്രൂ 5ജി ഇനി മുതൽ വൺപ്ലസിലും

വൺപ്ലസിൽ ജിയോയുടെ  ട്രൂ 5ജി ടെക്‌നോളജി ആക്ടിവേറ്റായി. ഏറ്റവും പുതിയ വൺപ്ലസ് 10 സീരീസ്, നോർഡ് 2T, നോഡ് CE 2 ലൈറ്റ് എന്നിവയിലൂടെ ജിയോ ഉപയോക്താക്കൾക്ക് തടസങ്ങളില്ലാത്ത ട്രൂ 5ജി ആസ്വദിക്കാനാകും....

ബഹിരാകാശ രംഗത്ത് പുതുചരിത്രം,ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിക്ഷേപിച്ചു

ചെന്നൈ: ബഹിരാകാശ ഗവേഷണ സംരംഭമായ സ്‌കൈറൂട്ട് എയ്റോ സ്‌പേസ് നിര്‍മിച്ച വിക്രം-എസ് റോക്കറ്റ് മൂന്ന് ചെറു ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചു. ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ നിര്‍മിച്ച ആദ്യ റോക്കറ്റിന്റെ വിക്ഷേപണമാണിത്. ഐ.എസ്.ആര്‍.ഒ.യുടെ സതീഷ് ധവാന്‍ സ്‌പേസ്...

വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടോ? ; എന്തുകൊണ്ടാണ് സേവനങ്ങൾ മുടങ്ങിയത്,വിശദീകരണം തേടി സർക്കാർ

ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ കഴിയാതെ ചൊവ്വാഴ്ച രണ്ട് മണിക്കൂറിലേറെ സമയം ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായിരുന്നു. വ്യക്തിഗത ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളെയും, വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിനെയും എല്ലാം...

ഫാമിലി ലിങ്ക് ആപ്പുമായി ഗൂഗിൾ;ഓൺലൈനായും ഓഫ് ലൈനായും കുട്ടികളുടെ നീക്കങ്ങൾ അറിയാം

ന്യൂഡൽഹി: കുട്ടികളെ കൃതൃമായി നീരിക്ഷിക്കാൻ പ്രത്യേക സൗകര്യമൊരുക്കി ഗൂഗിൾ. ഓൺലൈൻ സുരക്ഷയ്ക്ക് ഒപ്പം ഓഫ് ലൈൻ സംരക്ഷണവും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. 'ഫാമിലി ലിങ്ക് ആപ്പ്' മോഡിഫൈ ചെയ്താണ് പുതിയ അപ്ഡേറ്റുകളുമായി ഗൂഗിൾ...

മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ചില്‍ ഇനി വലിയ മാറ്റം; ഇനി സംഭവം മാറിപ്പോകില്ല.!

സന്‍ഫ്രാന്‍സിസ്കോ: ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ എന്തെങ്കിലും പുതിയ വിവരം തേടുകയാണെങ്കില്‍ എന്ത് ചെയ്യും, സ്വഭാവിക ഉത്തരം ഗൂഗിളില്‍ തിരയും എന്നത് തന്നെയാണ്. അത് വീഡിയോ, ഇമേജുകള്‍, വാര്‍ത്തകള്‍, വിവരങ്ങള്‍ എന്തിനും അങ്ങനെയാണ്. അതിനാല്‍ തന്നെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.