23.7 C
Kottayam
Monday, November 25, 2024

CATEGORY

Technology

ഡിസ് ലൈക്ക് വേണ്ട,വമ്പൻ മാറ്റവുമായി യൂട്യൂബ്

മുംബൈ:യൂ ട്യൂബ് വീഡിയോകൾക്കുള്ള ഡിസ്‍ലൈക്കുകൾ മറച്ചുവയ്ക്കാൻ യൂ ട്യൂബ്. വീഡിയോകൾക്ക് വരുന്ന ഡിസ്‍ലൈക്ക് വീഡിയോ അപ്‍ലോഡ് ചെയ്തവർക്ക് മാത്രമാകും ഇനി കാണാൻ കഴിയുക. മറ്റുള്ളവർക്ക് ഡിസ്ലൈക്ക് നൽകാൻ അവസരമുണ്ടെങ്കിലും ആകെ എത്ര ഡിസ്...

ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പ്, അഡ്മിന് കൂടുതൽ അധികാരം,വാട്സ് ആപ്പിൽ വൻ മാറ്റങ്ങൾ

മുംബൈ:വാട്ട്സ്ആപ്പ് പുതിയ കമ്യൂണിറ്റി ഫീച്ചര്‍ പണിപ്പുരയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വാട്ട്സ്ആപ്പ് പുറത്തിറക്കുന്ന പ്രത്യേകതകള്‍ മുന്‍പേ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. വാട്ട്സ്ആപ്പ് ഗ്രൂപ്പിനുള്ളില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതല്‍...

വാട്‌സ്ആപ്പ് വെബിനായി ഇനി ഫോണ്‍ ഓണ്‍ലൈനാക്കേണ്ട; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഈ പുതിയ ഫീച്ചറിലൂടെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ ഓണ്‍ലൈനില്‍ ആക്കാതെ തന്നെ രണ്ടാമത്തെ ഉപകരണത്തില്‍ നിന്നും സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കുന്നു. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ്...

സൗരക്കാറ്റ് ഇന്ന് ഭൂമിയിലേക്ക്

ന്യൂ​​യോ​​ര്‍​​ക്ക്: ശ​​​ക്ത​​​മാ​​​യ സൗ​​​ര​​​ക്കാ​​​റ്റ് ഭൂ​​​മി​​​യി​​​ലേ​​​ക്കു വ​​​രു​​​ന്നു​​​വെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പിനെത്തുടര്‍ന്ന് ശാസ്ത്ര ലോകം ആകാംക്ഷയില്‍. ഭൂമിയില്‍ ശക്തമായ ഭൗമ കാന്തിക കൊടുങ്കാറ്റ് അനുഭവപ്പെടുമെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ (എന്‍ഒഎഎ) കീഴിലുള്ള യുഎസ്...

സ്റ്റോറികളിലെ ലിങ്ക് ഷെയറിങ് ഫീച്ചര്‍ വിപുലീകരിക്കുന്നതായി ഇന്‍സ്റ്റാഗ്രാം

സ്റ്റോറികളിലെ ലിങ്ക് ഷെയറിങ് ഫീച്ചര്‍ അതിന്റെ എല്ലാ ഉപയോക്താക്കള്‍ക്കുമായി വിപുലീകരിക്കുന്നതായി ഇന്‍സ്റ്റാഗ്രാം അറിയിച്ചു. കമ്പനി ജൂണില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കാന്‍ തുടങ്ങുകയും ഓഗസ്റ്റ് അവസാനത്തോടെ സൈ്വപ്പ്-അപ്പ് ലിങ്കുകള്‍ മാറ്റിസ്ഥാപിക്കുകയും ചെയ്തിരുന്നു. രണ്ടാമത്തേത് പരിശോധിച്ചുറപ്പിച്ചതോ...

ഇന്ത്യയിലെ മികച്ച നെറ്റ്വര്‍ക്ക് വേഗത; വോഡഫോണ്‍ ഐഡിയയ്ക്ക് അവാര്‍ഡ്

ദില്ലി: ഇന്ത്യയില്‍ ഏറ്റവും വേഗം കൂടി മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം ( fastest mobile network) എന്ന അവാര്‍ഡ് വോഡഫോണ്‍ ഐഡിയ (വി) (Vodafone Idea) സ്വന്തമാക്കി. ആഗോള ടെസ്റ്റിംഗ് കമ്പനിയായ ഊകലയുടെ...

യൂടൂബര്‍മാര്‍ക്ക് വമ്പന്‍ പണി,മുന്നറിയിപ്പുമായി ഗൂഗിള്‍

മുംബൈ:യുട്യൂബ് (Youtube) കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ലക്ഷ്യമിടുന്ന വലിയൊരു ഫിഷിംഗ് കാമ്പെയ്ന്‍ നടക്കുന്നതായി ഗൂഗിള്‍ (Google) മുന്നറിയിപ്പ്. ഇത്തരത്തില്‍ ആയിരക്കണക്കിന് ചാനലുകള്‍ ഹാക്കര്‍മാര്‍ വിജയകരമായി ഹൈജാക്ക് ചെയ്തു, അവ വിറ്റഴിക്കുകയോ ചാനലിന്റെ കാഴ്ചക്കാര്‍ക്കെതിരെ സാമ്പത്തിക...

ഫോൺ കട്ടെടുത്ത് ഓടിയ കള്ളന് കുരുക്കായി ഫെയ്സ്ബുക്ക് ലൈവ്

കെയ്റോ: ഫോൺ കട്ടെടുത്ത് ഓടിയ കള്ളന് കുരുക്കായി ഫെയ്സ്ബുക്ക് ലൈവ്. ഈജിപ്തിലാണ് സംഭവം. ഫെയ്സ്ബുക്കിൽ ലൈവ് ചെയ്തു കൊണ്ടിരുന്ന പ്രാദേശിക മാധ്യമപ്രവർത്തകന്റെ ഫോണാണ് കള്ളൻ ബൈക്കിലെത്തി തട്ടിപ്പറിച്ചു കൊണ്ടുപോയത്. എന്നാൽ ഫോണിൽ ലൈവ്...

ഫോൺ തുടയ്ക്കാനുള്ള തുണിക്കഷണത്തിന് 1,900 രൂപ വില, ആപ്പിൾ ഉൽപ്പന്നത്തിൻ്റെ വില കേട്ട് ഞെട്ടി ഉപഭോക്താക്കൾ

മുംബൈ:ഒരു ഐഫോണ്‍ വാങ്ങുമ്പോള്‍, അതു മാത്രമല്ല വാങ്ങുന്നത്. അതിനുള്ള സംരക്ഷണ കവറും ടെമ്പര്‍ഡ് ഗ്ലാസും വാങ്ങുന്നു, കൂടാതെ ഐഫോണ്‍ കൂടുതല്‍ ഗംഭീരമാക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഐഫോണിനായി കൂടുതല്‍ സാധനങ്ങള്‍ വാങ്ങും. എന്നാല്‍, ആപ്പിള്‍ ഉപകരണങ്ങള്‍...

‘ഗൂഗിള്‍ ദൈവത്തെ സൃഷ്ടിക്കുന്നു’, വെളിപ്പെടുത്തലില്‍ വന്‍വിവാദം!

ഗൂഗിള്‍ ദൈവത്തെ സൃഷ്ടിക്കുന്നുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തലില്‍ വന്‍വിവാദം. കൃത്രിമബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വലിയ ഗവേഷണമാണ് ഇത്തരമൊരു വിവാദത്തിനു വഴിതെളിച്ചിരിക്കുന്നത്. മനുഷ്യരാശിയ്ക്കും അപ്പുറത്ത് ദൈവത്തെ സൃഷ്ടിക്കാന്‍ ഇപ്പോഴത്തെ നീക്കത്തിനു കഴിയുമെന്ന് ഇത്തരത്തിലുള്ള...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.