27.5 C
Kottayam
Saturday, April 27, 2024

CATEGORY

Sports

വനിതകളുടെ കബഡിയില്‍ സ്വര്‍ണ്ണനേട്ടം, ഏഷ്യന്‍ഗെയിംസില്‍ 100 മെഡല്‍ പിന്നിട്ട് ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം നൂറായി. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. സ്കോര്‍ 26-25. കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു...

നെതര്‍ലന്‍ഡ്സിനെ വീഴ്ത്തി പാകിസ്ഥാന് ലോകകപ്പില്‍ ജയത്തുടക്കം

ഹൈദരാബാദ്: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ പാകിസ്ഥാന് വമ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് 49 ഓവറില്‍ 286 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും നെതര്‍ലന്‍ഡ്സിനെ 41 റണ്‍സില്‍ 205 റണ്‍സില്‍ എറിഞ്ഞൊതുക്കി പാകിസ്ഥാന്‍...

ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സുവർണ തിളക്കം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ​ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവർണ നേട്ടം. ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹർമ്മൻപ്രീത് സിം​ഗ് രണ്ട് ​ഗോളുകൾ നേടി. മൻപ്രീത്...

ICC Cricket World Cup 2023:കടംവീട്ടി കീവീസ്,ഉദ്ഘാടനമത്സരത്തില്‍ ഇംഗ്ലണ്ടിന് നാണംകെട്ട തോല്‍വി

അഹമ്മദാബാദ്: ആ വലിയ കടം ന്യൂസീലന്‍ഡ് അങ്ങുവീട്ടി. 2019 ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിയ്ക്ക് കിവീസ് ഇംഗ്ലണ്ടിനോട് പകരംവീട്ടി. 2023 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസീലന്‍ഡ് ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്തുവിട്ടു. ഇംഗ്ലണ്ട് ഉയര്‍ത്തിയ...

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരത്തിന് ആളില്ല!വനിതകള്‍ക്ക് ടിക്കറ്റുകള്‍ വെറുതെ കൊടുത്ത് ബിജെപി

അഹമ്മദാബാദ്: നിറഞ്ഞുകവിഞ്ഞ ഗ്യാലറിയാണ് ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് ബിസിസിഐ പ്രതീക്ഷിച്ചത്. എന്നാല്‍, അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വിരലിലെണ്ണാവുന്ന ആരാധകര്‍ മാത്രമാണ് എത്തിയത്. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടും റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡും...

ഏഷ്യൻ ഗെയിംസ്: അമ്പെയ്ത്തിൽ പുരുഷൻമാരുടെ കോമ്പൗണ്ട് ടീം ഇനത്തിലും ഇന്ത്യയ്ക്ക് സ്വർണം

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 21-ാം സ്വര്‍ണം. അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ അഭിഷേക് വര്‍മ, ഓജസ് പ്രവീണ്‍, പ്രഥമേഷ് സമാധാന്‍ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ ദക്ഷിണ...

നീരജിനും റിലേ ടീമിനും സ്വര്‍ണ്ണം,മെഡല്‍ നേട്ടത്തില്‍ റെക്കോഡിലേക്ക് ഇന്ത്യ

ഹാങ്ചൗ:2023 ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യ. ഇന്ത്യയുടെ മെഡല്‍ നേട്ടം 81-ല്‍ എത്തി. പുരുഷന്മാരുടെ 4*400 മീറ്റര്‍ റിലേയിലും ജാവലിന്‍ ത്രോയിലും ഇന്ത്യ സ്വര്‍ണം നേടി. ജാവലിന്‍ ത്രോയില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും...

ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയ ഓരോരുത്തരെയും വിളിച്ച് സംസാരിച്ചിരുന്നു, തുറന്നു പറഞ്ഞ് രോഹിത് ശര്‍മ

ചെന്നൈ: ലോകകപ്പ് ടീമിലേക്ക് ആദ്യം പരിഗണിച്ചിരുന്ന ചില താരങ്ങളെ അന്തിമ ടീമില്‍ നിന്ന് ഒഴിവാക്കുക എന്നത് അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും എന്നാല്‍ വിഷമകരമെങ്കിലും ടീമിനുവേണ്ടിയാണ് ആ തീരുമാനം എടുക്കേണ്ടിവന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്...

ജാവലിനില്‍ സ്വര്‍ണ്ണം നോടി അന്നുറാണി,ഇന്ത്യയ്ക്ക് 15 ാം സ്വര്‍ണ്ണം

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുകയാണ്. ഷൂട്ടിങ്ങിന് പിന്നാലെ അത്‌ലറ്റിക്‌സിലും ഇന്ത്യ മെഡല്‍ വാരിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി 15-ാം സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അന്നു റാണി. വനിതകളുടെ ജാവലിന്‍...

പരാതിയില്ല.. പരിഭവവും; ദൈവത്തിന്റെ സ്വന്തം നാട്ടിൽ ടീം ഇന്ത്യയ്ക്കൊപ്പം സഞ്ജു

തിരുവനന്തപുരം: ലോകപ്പിനുള്ള ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നിരവധി ആരാധകരാണ് രംഗത്തുവന്നത്. മധ്യനിരയിൽ സഞ്ജുവിന് മികച്ച രീതിയിൽ കളിക്കാനാകുമെന്നും, ടീം മാനേജ്മെന്റ് സഞ്ജുവിനെ തഴയുകയാണെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ഏറ്റവുമൊടുവിൽ, തിരവനന്തപുരത്തെത്തിയ ടീമിനൊപ്പം...

Latest news