29.8 C
Kottayam
Thursday, July 2, 2026

CATEGORY

Sports

രാജിവയ്ക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കോലി; ഗാംഗുലി പറഞ്ഞത് കള്ളം?

മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായക സ്ഥാനം രാജിവയ്ക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി സ്ഥാനമൊഴിഞ്ഞ നായകൻ വിരാട് കോലി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടുന്നതിനു മുൻപു നടത്തിയ പതിവ് വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ്...

പ്രശാന്തിനും വാസ്‌കെസിനും ഗോള്‍; ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ വിജയം

ഗോവ: ഐഎസ്എൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. കളിച്ച രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയെത്തിയ ഒഡീഷ എഫ്സിയെ ഒന്നിനെതിരേ രണ്ട് ഗോളിന്് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. വിദേശ താരം ആൽവാരൊ വാസ്കെസും...

സച്ചിൻ്റെ മകൾ സാറയും ശുഭ്മാൻ ഗിലും പ്രണയത്തിൽ, ഗില്ലിൻ്റെ ബൗണ്ടറിയ്ക്ക് സചിൻ്റെ പേരിൽ ആർത്തുവിളിച്ച് കാണികൾ

മുംബൈ: ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉയർന്നത് 'സച്ചിൻ, സച്ചിൻ' വിളികൾ. മത്സരത്തിന്റെ മൂന്നാം ദിവസമായ ഞായറാഴ്ച്ച ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഇന്ത്യയുടെ...

കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനൽ റൗണ്ടിൽ. ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ കേരളം പുതുച്ചേരിയെ തോൽപിച്ചു. ഒന്നിനെതിരേ നാല് ഗോളിനായിരുന്നു കേരളത്തിന്റെ വിജയം. മൂന്നു...

അജാസിനെ അഭിനന്ദിക്കാന്‍ കിവീസ് ഡഗ്ഔട്ടിലെത്തി കോലിയും ദ്രാവിഡും

മുംബൈ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുമായി ചരിത്രമെഴുതിയ അജാസ് പട്ടേലിന് ക്രിക്കറ്റ് ലോകത്ത് നിന്ന് അഭിനന്ദന പ്രവാഹമാണ്. ഇതിനിടെ തങ്ങൾക്കെതിരേ തങ്ങളുടെ നാട്ടിൽ ചരിത്ര നേട്ടം സ്വന്തമാക്കിയ അജാസിനെ...

ഒറ്റ ഇന്നിംഗ്‌സില്‍ 10 വിക്കറ്റ്; അജാസ് പട്ടേലിന് ചരിത്ര നേട്ടം

മുംബൈ: ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് നേട്ടം കൊയ്ത് ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ ചരിത്രത്തില്‍ ഇടം നേടി. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ അജാസ് നേട്ടം സ്വന്തമാക്കിയത്....

അടിച്ചുകയറ്റിയത് 9 ഗോളുകള്‍,സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ജയം

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണമേഖല യോഗ്യതാ മത്സരത്തിൽ കേരളത്തിന് കൂറ്റൻ വിജയം. അന്തമാൻ നിക്കോബാറിനെ എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് തകർത്താണ് കേരളം വിജയമാഘോഷിച്ചത്. കേരളത്തിനായി നിജോ ഗിൽബർട്ടും ജെസിനും ഇരട്ട ഗോളുകൾ നേടിയപ്പോൾ...

സന്തോഷ് ട്രോഫി:കേരളത്തിന് വിജയത്തുടക്കം ,ലക്ഷദ്വീപിനെതിരെ ഗോള്‍മഴ

കൊച്ചി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. കലൂര്‍ സ്റ്റേഡിയത്തില്‍ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കേരളം തോല്‍പ്പിച്ചത്. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, എസ് രാജേഷ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍...

ബാലൺദ്യോർ സ്വന്തമാക്കി മെസ്സി

പാരിസ്: ഏഴാം ബാലൺദ്യോർ സ്വന്തമാക്കി അർജന്റീന - പി.എസ്.ജി താരം ലയണൽ മെസ്സി. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡവ്സ്കി രണ്ടാം സ്ഥാനത്തെത്തി. ജോർജീന്യോക്കാണ് മൂന്നാം സ്ഥാനം. https://twitter.com/francefootball/status/1465423648471359496?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1465423648471359496%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-19495868372104546954.ampproject.net%2F2111060251009%2Fframe.html ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ,...

ബോക്‌സിംഗ് താരം മൈക്ക് ടൈസന്‍ കഞ്ചാവിന്റെ ബ്രാന്‍ഡ് അംബാസഡറാവുന്നു

ബോക്‌സിംഗ് (Boxing) താരം മൈക്ക് ടൈസന്‍ (Mike Tyson) കഞ്ചാവിന്റെ ബ്രാന്‍ഡ് അംബാസഡറാവുന്നു . ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ കഞ്ചാവ് കൃഷിയുടെ ബ്രാന്‍ഡ് അംബാസഡറാവാനാണ് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് മൈക്ക് ടൈസന്...

Latest news