27.5 C
Kottayam
Friday, July 3, 2026

CATEGORY

Sports

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ഏകദിന ടീമില്‍

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണെ (Sanju Samson) ഉള്‍പ്പെടുത്തി. രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli), ജസ്പ്രിത് ബുമ്ര,...

ഇംഗ്ലണ്ടിന് ജയം, ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചു

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ട്- ഇന്ത്യ (ENGvIND) ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചു. എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു. ജോണി ബെയര്‍സ്‌റ്റോ...

‘മകൾ ജൂലിയേറ്റ ഞങ്ങളെ വിട്ടുപോയി’; ഹൃദയ ഭേദകമായ വാർത്ത പങ്കുവച്ച് അഡ്രിയൻ ലൂണ

ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ഹൃദയഭേദകമായ വാർത്ത പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ യുറഗ്വായ് മുന്നേറ്റനിര താരം അഡ്രിയൻ ലൂണ. തന്റെ 6 വയസ്സുകാരിയായ മകള്‍ ജൂലിയേറ്റയുടെ വേർപാടിനെക്കുറിച്ചാണു താരത്തിന്റെ വെളിപ്പെടുത്തൽ. ഇന്നു പുലർച്ചെ ലൂണ ഇൻസ്റ്റഗ്രാമിൽ...

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ വിവാഹിതനാകുന്നു

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യയുടെയും മുന്നേറ്റനിര താരം സഹൽ അബ്ദുൽ സമദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ബാഡ്മിന്റൻ താരം റേസ ഫർഹത്താണു സഹലിന്റെ ജീവിതപങ്കാളിയാകുക. ‘എന്റെ ജീവിതപങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങൾ ‍ഞങ്ങൾ ഔദ്യോഗികമാക്കുകയും...

ഒരോവറിൽ 35, വെടിക്കെട്ട് നടത്തി ബുമ്ര, സെഞ്ചുറി നേടി ജഡേജ,ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍

എഡ്ജ്ബാസ്റ്റണ്‍: റിഷഭ് പന്തിന് (146) പിന്നാലെ രവീന്ദ്ര ജേഡജയും (104) സെഞ്ചുറി നേടിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 416 റണ്‍സാണ്...

സിക്സിൽ സെഞ്ചുറിയടിച്ച് പന്ത്, തകർത്തത് ക്രിക്കറ്റ് ദൈവം സചിൻ്റെ റെക്കോഡ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്.ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ ആദ്യ ദിനത്തിലാണ് ഈ റെക്കോര്‍ഡ് പന്ത് സ്വന്തം പേരില്‍ കുറിച്ചത്. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് പന്ത്...

വെളുത്ത സ്കർട്ടിൽ പടരുന്ന ആർത്തവ രക്തം, വിംബിൾഡൻ കോർട്ടിൽ ചർച്ചയാകുന്ന ഡ്രസ് കോഡ്

വിംബിള്‍ഡണ്‍ ടെന്നീസ് താരങ്ങളുടെ ഡ്രസ് കോഡ് സംബന്ധിച്ച ചര്‍‌ച്ചകള്‍ വീണ്ടും സജീവമാകുന്നു. മത്സര നിയമപ്രകാരം വെളുത്ത വസ്ത്രങ്ങളാണ് മത്സരത്തിനിറങ്ങുമ്ബോള്‍ കളിക്കാര്‍ ധരിക്കേണ്ടത്. പീരിഡ്സ് ആയിരിക്കുന്ന വനിതാ താരങ്ങള്‍ക്ക് ഇത് അപ്രായോ​ഗിക വസ്ത്രമാണെന്നാണ് താരങ്ങള്‍ വെളിപ്പെടുത്തുന്നത്....

സഞ്ജു വി സാംസൺ രോഹിത് ശര്‍മയെപ്പോലെ സഞ്ജുവിനെ പുകഴ്ത്തി മുതിർന്ന താരങ്ങൾ

ഡബ്ലിൻ:അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി-20യില്‍ മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി മുന്‍ ദേശീയ താരവും കമന്‍്റേറ്ററുമായ ആകാശ് ചോപ്ര. രോഹിത് ശര്‍മയെപ്പോലെയാണ് സഞ്ജു കളിക്കുന്നതെന്നും ക്രീസിലുള്ളപ്പോള്‍ ഇടതടവില്ലാതെ റണ്‍സ് വരുമെന്നും...

IRE vs IND T20 : അവസരം മുതലാക്കി സഞ്ജുവിന്‍റെ മാസ് ഇന്നിംഗ്സ്; വാഴ്ത്തിപ്പാടി ഇർഫാന്‍ പത്താന്‍

ഡബ്ലിന്‍: അയർലന്‍ഡിനെതിരായ രണ്ടാം ടി20യിലെ(IRE vs IND 2nd T20I) സഞ്ജു സാംസണിന്‍റെ(Sanju Samson) ബാറ്റിംഗിനെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ ഓൾറൗണ്ട‍ർ ഇർഫാന്‍ പത്താന്‍(Irfan Pathan). സഞ്ജു സാംസണ്‍ അവസരം നന്നായി വിനിയോഗിച്ചു എന്നാണ്...

T20:പൊരിഞ്ഞ പോരാട്ടം, അവസാന പന്തു വരെ ആവേശം, ഇന്ത്യയ്ക്ക് ജയം

ഡബ്ലിന്‍: ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ പോരാട്ട വീര്യത്തിന് മുന്നിൽ ഒന്ന് പകച്ചെങ്കിലും അയർലൻഡിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിലും വിജയം നേടി ഇന്ത്യ (Ireland VS India). ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഇന്ത്യ ഉയർത്തിയ കൂറ്റൻ...

Latest news