23.8 C
Kottayam
Friday, November 15, 2024

CATEGORY

Sports

കർഷകസമരത്തിൽ കേന്ദ്രത്തെ പിന്തുണച്ച് സച്ചിൻ, ഇന്ത്യ ഒരുമിച്ച് ‘ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശിയര്‍ക്ക് ഇടപെടാനാകില്ല

മുംബൈ:ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശിയര്‍ക്ക് ഇടപെടാനാകില്ല, കേന്ദ്രത്തിന് പൂര്‍ണ പിന്തുണയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കര്‍ഷക സമരത്തെ പിന്തുണച്ച് അന്താരാഷ്ട്ര തലത്തില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായാണ് കേന്ദ്രസര്‍ക്കാറിന് പിന്തുണയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്ത്...

രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ബി.സി.സി.ഐ

മുംബൈ: ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ബിസിസിഐ. കൊവിഡ് നിയന്ത്രണങ്ങളില്‍ ടൂര്‍ണമെന്ന് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. വിജയ് ഹസാരെ ട്രോഫിയുമായി മുന്നോട്ടുപോകുമെന്നും ബിസിസിഐ അറിയിച്ചു. എണ്‍പത്തിയേഴ് വര്‍ഷങ്ങള്‍ക്കിടെ ഇത്...

നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഇന്ത്യന്‍ മുന്‍ നായകനെ പ്രവേശിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജനുവരി രണ്ടിന്...

ഐ.പി.എല്‍ താരലേലത്തില്‍ മലയാളി താരം എസ് ശ്രീശാന്തും

കൊച്ചി: വരുന്ന ഐ.പി.എല്‍ താരലേലത്തില്‍ മലയാളി താരം എസ്.ശ്രീശാന്തും പങ്കെടുക്കും. ഫെബ്രുവരി 18ന് നടക്കുന്ന താരലേലത്തിനായി താരം രജിസ്റ്റര്‍ ചെയ്യും. ലേലത്തിന് മുന്നോടിയായി കളിക്കാരുടെ റിലീസും ട്രേഡിംഗ് വിന്‍ഡോയും നടന്നുവരികയാണ്. 2013 സീസണിലാണ് ശ്രീശാന്ത്...

കളിയ്ക്കാനാണ് വന്നതെങ്കിൽ കളിച്ചിട്ടേ പോകൂ… ഓസ്ട്രേലിയയിലെ വംശീയ അധിക്ഷേപ അനുഭവങ്ങൾ തുറന്നു പറഞ്ഞ് സിറാജ്

ഹൈദരാബാദ്: വംശീയാധിക്ഷേപം നേരിട്ടാലും ഓസ്ട്രേലിയ വിടില്ലെന്ന് ഇന്ത്യന്‍ ടീം അമ്പയര്‍മാരോട് വ്യക്തമാക്കിയിരുന്നതായി വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. സിഡ്നി ടെസ്റ്റിനിടെയാണ് സിറാജിനെയും ജസ്പ്രീത് ബുമ്രയെയും ഒരു വിഭാഗം കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്. ഓസ്ട്രേലിയയില്‍...

താരമായി സിറാജ് മടങ്ങിയെത്തി, ആദ്യം പോയത് അഛൻ്റെ കബറിടത്തേക്ക്

ഹൈദരാബാദ്: ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഐതിഹാസിക പരമ്പര സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ ഹീറോയായിരുന്നു മുഹമ്മദ് സിറാജ്. ഓസ്‌ട്രേലിയയില്‍ എത്തിയിട്ട് വളരെയധികം വിഷമകരമായ സാഹചര്യങ്ങളിലൂടെയാണ് താരം കടന്നുപോയത്. ഓസ്‌ട്രേലിയയില്‍ ചെന്നെത്തിയ ഉടനെയാണ് താരത്തിന്റെ അച്ഛന്‍ മരണപ്പെടുന്നത്. എന്നാല്‍...

ഇനിമുതൽ സഞ്ജു സാംസൺ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിനെ നയിക്കും

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിനെ നയിക്കും. കഴി‍ഞ്ഞ സീസണിൽ ടീമിനെ നയിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമനം. രാജസ്ഥാൻ റോയൽസ് സോഷ്യൽ...

ഓസീസിനെതിരെ പരമ്പര നേടിയ ഇന്ത്യന്‍ ടീമിന് അഞ്ചു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പര നിലനിര്‍ത്തിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അപ്രതീക്ഷിത വിജയത്തിന്റെ ആഹ്‌ളാദത്തില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐ പ്രഖ്യാപനം ഇരട്ടി...

ഓസീസിന്റെ മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം; പരമ്പര

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്ക് എതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. ബ്രിസ്‌ബെയ്‌നിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് ഓസീസിനെ തോല്‍പ്പിച്ചു. 328 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍...

സയിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി: കേരളത്തിൻ്റെ തേരോട്ടം തുടരുന്നു; മുംബൈയ്ക്ക് പിന്നാലെ ഡൽഹിയെയും വീഴ്ത്തി

മുംബൈ:സയിദ് മുഷ്താഖ് അലി ട്വൻ്റി ട്വൻ്റി ക്രിക്കറ്റിൽ കേരളത്തിൻ്റെ സ്വപ്നക്കുതിപ്പ് തുടരുന്നു. മുംബൈയ്ക്ക് പിന്നാലെ ഡൽഹിയെയും കേരളം കീഴടക്കി. ആറ് വിക്കറ്റിനായിരുന്നു ജയം. ഡൽഹി ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.