ലണ്ടന്‍: ജര്‍മന്‍ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്‍ ബ്രിട്ടനില്‍ ജയില്‍ മോചിതനായി. വായ്പകള്‍ തിരിച്ചടയ്ക്കാതിരിക്കാന്‍ 2.5 ദശലക്ഷം പൗണ്ട് വിലവരുന്ന സ്വത്ത് വകകള്‍ മറച്ചുവെച്ചതിന്റെ പേരില്‍ ഈ വര്‍ഷം ഏപ്രിലില്‍ ബ്രിട്ടീഷ് കോടതി...
ലിസ്ബൺ: ലോകകപ്പിലെ രണ്ട് നിർണായക മത്സരങ്ങളിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്തിരുത്തിയതിന് പിന്നാലെ പോർചുഗൽ പരിശീലകനായ ഫെർണാണ്ടോ സാന്റോസിന് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. ലോകകപ്പ് ക്വാർട്ടറിൽ ടീമിന്റെ തോൽവിയ്ക്ക്...
റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍റെ സെഞ്ചുറിയും ജാര്‍ഖണ്ഡിന് കരുത്തായില്ല. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 475 റണ്‍സിന് മറുപടിയായി ജാര്‍ഖണ്ഡ് മൂന്നാം ദിനം 340 റണ്‍സിന് പുറത്തായി. 135...
ചിറ്റഗോറം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 404 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന...
ബ്രസല്‍സ് : വ്യാഴാഴ്ച നടന്ന സെമിയില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് മൊറോക്കോ പുറത്തായതിന് പിന്നാലെ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ സംഘര്‍ഷം. ബ്രസല്‍സ് സൗത്ത് സ്റ്റേഷന് സമീപം തടിച്ചുകൂടിയ മൊറോക്കന്‍ ആരാധകരാണ് തങ്ങളുടെ ടീമിന്റെ പരാജയത്തില്‍...
ദോഹ: ലോകകപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനോട് മൊറോക്കോ തോറ്റതിന് പിന്നാലെ സുഹൃത്ത് അഷ്‌റഫ് ഹക്കീമിയെ ചേര്‍ത്ത് പിടിച്ച് ഫ്രഞ്ച് താരം കൈലിയന്‍ എംബാപ്പെ. സങ്കടപ്പെടേണ്ട സഹോദരാ, നിങ്ങളുടെ പ്രവര്‍ത്തിയില്‍ എല്ലാവരും അഭിമാനിക്കുന്നു. നിങ്ങള്‍...
ദോഹ: പുതുചരിത്രം പിറന്നില്ല. ആഫ്രിക്കന്‍ സൂര്യന്‍ ഉദിച്ചുയര്‍ന്നില്ല. ലോകകപ്പിന്റെ കലാശപ്പോരില്‍ അര്‍ജന്റീനയ്ക്കൊപ്പം കൊമ്പുകോര്‍ക്കാന്‍ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സ് തന്നെ. അമ്പത് കൊല്ലം മുന്‍പ് നാട്ടില്‍ നിന്ന് ഫ്രഞ്ച് സേനയെ സ്വന്തം മണ്ണില്‍ നിന്ന്...
ദോഹ: ലോകകപ്പ് ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ശേഷം ലിയോണല്‍ മെസിയെ അഭിനന്ദിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ നിരാശപ്പെടുത്തിയെന്ന് ഡച്ച് താരം വൗട്ട് വെഗ്ഹോസ്റ്റ് പറഞ്ഞിരുന്നു. മിക്സഡ് സോണില്‍ മാധ്യമപ്രവര്‍ത്തകനോട് സംസാരിച്ചു...