ദോഹ: ലോകകപ്പ് ഫൈനലില്‍ നാളെ നടക്കുന്ന അര്‍ജന്‍റീനക്കെിരായ ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ധരിക്കുക 2018ലെ ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ ധരിച്ച പൂര്‍ണമായും നില നിറത്തിലുള്ള ജേഴ്സി. നീല നിറത്തിലുള്ള ജേഴ്സിയും ഷോര്‍ട്സും...
ദോഹ: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് ഫൈനലില്‍ പിന്തുണ ലിയോണല്‍ മെസിക്കും അര്‍ജന്‍റീനയ്ക്കുമെന്ന് ബ്രസീല്‍ മുന്‍ നായകന്‍ കഫു. മെസിക്ക് ഖത്തര്‍ മികച്ച ലോകകപ്പാണ്. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം വിമര്‍ശിക്കപ്പെട്ട ടീമിന്‍റെ നിയന്ത്രണം മെസി...
റിയാദ്: മാഞ്ചസ്റ്റർ യുണൈറ്റഡുമായി പിരിഞ്ഞതോടെ ഫ്രീ ഏജന്റായ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നാസറിൽ ചേരുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. 200 മില്യണ്‍ യൂറോയോളം തുകയ്ക്ക് രണ്ടര വർഷ...
റാഞ്ചി: രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ ജാർഖണ്ഡിനെ തകർത്ത് കേരളം. 323 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ജാർഖണ്ഡ് 61.2 ഓവറിൽ 237 റൺസെടുത്തു പുറത്തായി. 85 റൺസിനാണു കേരളത്തിന്റെ...
മലപ്പുറം: ലക്ഷദ്വീപിലെ കവരത്തിയിലെ അർജന്റീന ആരാധകനായ മുഹമ്മദ് സ്വാദിഖ് ക്രൊയേഷ്യയുമായുള്ള സെമി ഫൈനൽ നടക്കുന്നതിനു തൊട്ടു മുൻപൊരു പ്രഖ്യാപനം നടത്തി. കളിയിൽ തന്റെ ഇഷ്ട ടീം ജയിച്ചാൽ ആഹ്ലാദ സൂചകമായി കടലിനടയിലും മെസ്സിയുടെ...
ലോകകപ്പിലെ ഏറ്റവും നാടകീയമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. ലയണൽ മെസ്സി നെതർലൻഡ്‌സ് ബെഞ്ചിലേക്ക് ഇരച്ചു കയറിച്ചെന്നു,ലൂയിസ് വാൻ ഗാലും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് കോച്ച് എഡ്ഗർ ഡേവിഡ്‌സും നിൽക്കുന്നിടത്ത് സ്തംഭിച്ചു നിന്നും പോയി. കാരണം...
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിലെ സ്വർണപ്പന്ത് പോരാട്ടത്തിലേക്ക് ലിയോണല്‍ മെസിക്കൊപ്പം പേര് ചേർത്ത് അന്‍റോയിന്‍ ഗ്രീസ്‌മാനും. ഗോളടിപ്പിച്ചും ഗോളവസരം ഉണ്ടാക്കിയുമാണ് ഗോള്‍ഡൻ ബോളിനായി ഗ്രീസ്‌മാന്‍റെ അവകാശവാദം.
മുൻനിര മുതൽ പ്രതിരോധം വരെ, പ്ലാറ്റീനിയും സിദാനും സമ്മേളിച്ച...