31.7 C
Kottayam
Wednesday, July 8, 2026

CATEGORY

Sports

‘അന്നു ഞാനെന്റെ കുട്ടികളോട് പറയും, ഞാൻ നേരിട്ടത് മെസ്സിയെ ആണല്ലോ’

ലോകകപ്പ് സെമി ഫൈനലിൽ വഴങ്ങിയ മൂന്നാം ഗോളിനെ കുറിച്ച് മനസ്സു തുറന്ന് ക്രൊയേഷ്യൻ ഡിഫൻഡർ ജോസ്‌കോ ഗ്വാർഡിയോൾ. ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനായ ലയണൽ മെസ്സിയെ ആണ് നേരിട്ടതെന്നും അതൊരു...

ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വമ്പന്‍ ക്ഷണം നിരസിച്ച് ഫ്രഞ്ച് സൂപ്പർ താരം കരീം ബെന്‍സേമ; കാരണമിതാണ്

ദോഹ: ലോകകപ്പ് ഫൈനല്‍ കാണാനുള്ള ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ക്ഷണം നിരസിച്ച് സൂപ്പര്‍ താരം കരിം ബെന്‍സേമ. ലോകകിരീടം നേടിയ ഫ്രഞ്ച് മുന്‍ താരങ്ങള്‍ക്കും പരിക്ക് കാരണം ലോകകപ്പ് നഷ്ടമായവര്‍ക്കും ഒപ്പം, ദോഹയിലേക്ക് പോകാനുള്ള...

ലോകകപ്പ് വേദിയെ ഇളക്കിമറിക്കാൻ ലാലേട്ടനും; ഖത്തറിന്‍റെ അതിഥി

ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ കലാശ പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലും. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ അര്‍ജന്‍റീനയും ഫ്രാന്‍സും തമ്മിലുള്ള അങ്കം കാണാന്‍ എത്തുന്നത്. ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഫുട്ബോളിനോടുള്ള...

ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ 188 റൺസിന് തോൽപ്പിച്ചു

ചിറ്റഗോറം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒടുവില്‍ തോല്‍വി സമ്മതിച്ച് ബംഗ്ലാദേശ്. നാലാം ദിനം തോല്‍വി സമ്മതിക്കാതെ പിടിച്ച് നിന്ന ബംഗ്ലാദേശിനെ ഇന്ത്യ ബൗളിംഗ് കരുത്ത് ഇന്ന് അധികം സമയം നീട്ടി നല്‍കിയില്ല....

ചരിത്രം കുറിക്കാൻ അർജന്റീന, കിരീടം നിലനിർത്താൻ ഫ്രാൻസ്; കലാശപ്പോരിനൊരുങ്ങി ഖത്തർ

ലുസെയ്ല്‍: അറേബ്യന്‍ മണ്ണ് ആദ്യമായി വിരുന്നൊരുക്കിയ ലോകകപ്പ് ഫുട്ബോളിന്റെ കലാശക്കളിയില്‍ ഞായറാഴ്ച രാത്രി അര്‍ജന്റീനയും ഫ്രാന്‍സും മുഖാമുഖം. ഒട്ടേറെ അട്ടിമറികള്‍ കണ്ട ചാമ്പ്യന്‍ഷിപ്പിലെ അന്തിമ വിധിപറയാന്‍ ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും ഒരുങ്ങി....

ക്രൊയേഷ്യ ലോകകപ്പിലെ മൂന്നാംസ്ഥാനക്കാര്‍,തലയുയര്‍ത്തി മൊറാക്കോയുടെ മടക്കം

ദോഹ: ഒടുവില്‍ ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായി ലൂക്കാ മോഡ്രിച്ചും സംഘവും മടങ്ങുന്നു. മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പ്ലേഓഫ് മത്സരത്തില്‍ മൊറോക്കോയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. തോറ്റെങ്കിലും ഫിഫ ലോകകപ്പിന്റെ...

എന്തുകൊണ്ടാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെസിയേക്കാള്‍ മികച്ചവനാകുന്നത്, ഉരുളയ്ക്ക് ഉപ്പേരി യായി ഷാരൂഖ് ഖാൻ്റെ മറുപടി

മുംബൈ: ഖത്തര്‍ ലോകകപ്പ് ഫൈനലിന് നാളെ കളമൊരുങ്ങുകയാണ്. നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ്, അര്‍ജന്റീനയെ നേരിടും. ഇരു ടീമുകളും ലക്ഷ്യമിടുന്നത് മൂന്നാം ലോക കിരീടം. അര്‍ജന്റീനയ്ക്ക് 36 വര്‍ഷത്തെ ലോകകപ്പ് കിരീട വരള്‍ച്ച അവസാനിപ്പിക്കേണ്ടതും....

അടി തിരിച്ചടി,ലൂസേഴ്‌സ് ഫൈനലില്‍ ആദ്യ പകുതിയില്‍ ക്രൊയേഷ്യ മുന്നില്‍

ദോഹ: ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ മൊറോക്കോയ്ക്ക് എതിരെ ക്രൊയേഷ്യ ആദ്യപകുതിയിൽ മുന്നിൽ. ആവേശപ്പോരാട്ടത്തിൽ രണ്ടു മിനിറ്റിനിടെ ഓരോ ഗോൾ നേടി ക്രൊയേഷ്യയും മൊറോക്കോയും തുല്യത പാലിച്ചെങ്കിലും 42ാം മിനിറ്റിൽ...

അര്‍ജന്റീന- ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ ആരെ പിന്തുണയ്ക്കും?ഷാരൂഖ് ഖാന്റെ മറുപടിയിങ്ങനെ

മുംബൈ: ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഫ്രാന്‍സ് കിരീടം നിലനിര്‍ത്താനിറങ്ങുമ്പോള്‍, അര്‍ജന്റീന 36 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വികിരീടം തേടിയാണ് ഇറങ്ങുന്നത്. അതോടൊപ്പം ഇതിഹാസം ലിയോണല്‍ മെസിയെ ലോകകപ്പോടെ യാത്രയക്കേണ്ടതുമുണ്ട്. പ്രവചനങ്ങളും...

ഒരു ദിവസവും നാലു വിക്കറ്റും ബാക്കി, ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് വിജയലക്ഷ്യം 241 റൺസ്,അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടി പുത്തൻ താരോദയം

ചിറ്റഗോങ്: ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിനെ പൊരുതി നില്‍ക്കാനുള്ള കെല്‍പ് നല്‍കിയത് സാകിര്‍ ഹസന്റെ (100) സെഞ്ചുറിയായിരുന്നു. 24കാരന്റെ അരങ്ങേറ്റ ടെസ്റ്റായിരുന്നിത്. 224 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സിന്റേയും...

Latest news