റാഞ്ചി: രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ കേരളത്തിന് മികച്ച സ്‌കോര്‍. അക്ഷയ് ചന്ദ്രന്റെ (150) കരുത്തില്‍ 475 റണ്‍സാണ് കേരളം നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ജാര്‍ഖണ്ഡ് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ്...
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീന-ക്രൊയേഷ്യ സെമിക്കിടെ അധികമാരും കാണാതെ ഒരു ചുവപ്പ് കാര്‍ഡ് ഉയര്‍ന്നു. ക്രൊയേഷ്യന്‍ സഹ പരിശീലകനും മുന്‍ സ്ട്രൈക്കറുമായ മരിയോ മാന്‍സുകിച്ചിനാണ് ചുവപ്പ് കാര്‍ഡ് കിട്ടിയത്. മത്സരം തുടങ്ങി മുപ്പത്തിനാലാം...
ദോഹ: കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് അര്‍ജന്റീന കടന്നുപോകുന്നതെങ്കിലും ലോകകപ്പിന് ഭൂഖണ്ഡങ്ങള്‍ താണ്ടിയെത്താന്‍ ആരാധകര്‍ക്കത് തടസ്സമാകുന്നില്ല. ലോകകപ്പ് ഫുട്ബോളില്‍ ഇതുവരെ അര്‍ജന്റീനാ ടീമിനെ പിന്തുണയ്ക്കാന്‍ ഖത്തറിലെത്തിയത് 35,000 മുതല്‍ 40,000 പേരെന്നാണ് കണക്ക്. ഖത്തര്‍ ലോകകപ്പില്‍...
ദോഹ: ഫിഫ ലോകകപ്പ് സെമിയില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന ഫൈനലിലേക്കെത്തിയിരിക്കുകയാണ്. ബ്രസീലിനെ വിറപ്പിച്ച ക്രൊയേഷ്യ അര്‍ജന്റീനക്ക് ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല.
എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയവുമായാണ് അര്‍ജന്റീന ഫൈനല്‍ ടിക്കറ്റെടുത്തത്....
ദോഹ: റൊണാള്‍ഡീഞ്ഞോ, ഫുട്ബോള്‍ ചരിത്രത്തിന് മറക്കാനാവാത്ത പേര്. ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീന-ക്രൊയേഷ്യ സെമി മത്സരം നടക്കുമ്പോള്‍ ഗ്യാലറിയില്‍ ഇതിഹാസ താരങ്ങളുടെ കൂട്ടത്തില്‍ റൊണാള്‍ഡീഞ്ഞോയുമുണ്ടായിരുന്നു.
സാക്ഷാല്‍ റൊണാള്‍ഡോ ഫിനോമിനയും ഡേവിഡ് ബെക്കാമുമെല്ലാം ഇടംപിടിച്ച വിഐപി സീറ്റുകളില്‍...
ദോഹ: ഈ ലോകത്ത് ലിയോണൽ മെസിക്ക് മാത്രം കഴിയുന്ന ചിലതുണ്ട്. ഫുട്ബോൾ കളിക്കാൻ വേണ്ടി ജനിച്ച് വീണവൻ എന്നോർമ്മിപ്പിച്ച് മൈതാനത്ത് അയാൾ പന്ത് കൊണ്ടനേകം കളം വരയ്ക്കും. അതിലൂടെ അനായാസം വെട്ടിയും തെറ്റിയും കുതിച്ചു...
റാഞ്ചി: രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. 108 പന്തില്‍ 72 റണ്‍സാണ് സഞ്ജു മടങ്ങുന്നത്. ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍...