30 C
Kottayam
Wednesday, September 25, 2024

CATEGORY

Sports

കപ്പടിച്ചാൽ കുഴി മന്തിയടിയ്ക്കാം, ബ്ലാസ്‌റ്റേഴ്‌സ് ആരാധകന്റെ വൈറല്‍ ഓഫര്‍

കേരളാ ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ പ്രഥമ ഐ.എസ്.എല്‍. കിരീടത്തില്‍ മുത്തമിട്ടാല്‍ ആരാധകര്‍ക്ക് സൗജന്യ മന്തി വാഗ്ദാനം ചെയ്ത് ടീമിന്റെ കടുത്ത ആരാധകനായ കോതമംഗലം ഫാര്‍സി അറബിക് കഫെ ഉടമയാണ് രംഗത്തു വന്നത്. കേരളം കപ്പടിക്കുമ്പോള്‍...

ഐ.എസ്.എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് എതിരാളിയായി

ഫറ്റോര്‍ദ: ഐഎസ്എല്‍ രണ്ടാംപാദ സെമിഫൈനലില്‍ കൈയ് മെയ് മറന്നു പോരാടിയ എടികെ മോഹന്‍ ബഗാന്(ATK Mohun Bagan) മുന്നില്‍ ഏകപക്ഷീയമായ ഒരുഗോളിന് മുട്ടുമടക്കിയെങ്കിലും ആദ്യപാദത്തില തകര്‍പ്പന്‍ ജയത്തിന്‍റെ മികവില്‍ ഹൈദരാബാദ് എഫ് സി(Hyderabad FC)...

ISL 2021-22 : എതിരാളികൾ ആരായാലും ബ്ലാസ്റ്റേഴ്‌സിന് ആശങ്കയില്ല: മുന്നറിയിപ്പുമായി അഡ്രിയൻ ലൂണ

വാസ്‌കോ ഡ ഗാമ: നീണ്ട കാത്തിരിപ്പിനൊടുവിൽ ഐഎസ്എല്‍ (ISL 2021-22) ഫൈനലിൽ എത്തിയതിൽ സന്തോഷമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) നായകൻ അഡ്രിയൻ ലൂണ (Adrian Luna). ഫൈനലിലെ എതിരാളികൾ ആരായാലും ബ്ലാസ്റ്റേഴ്‌സിന്ആശങ്കയില്ലെന്നും അഡ്രിയൻ...

ഹാൾദറിലൂടെ തിരിച്ചടിച്ച് ജംഷഡ്പുർ; വാസ്കോയിൽ ആവേശപ്പോരാട്ടം (1–1)

വാസ്കോ• ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സെമിഫൈനലിൽ രണ്ടാം പാദത്തിന്റെ ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമനില പിടിച്ച് ജംഷഡ്പുർ എഫ്‍സി. 50–ാം മിനിറ്റിൽ പ്രണോയ് ഹാൾദറാണ് ജംഷഡ്പുരിനായി ലക്ഷ്യം കണ്ടത്. ജംഷഡ്പുരിന് അനുകൂലമായി...

ISL 2021-22; ലൂണയുടെ ഗോൾ,ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ  കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍

തിലക് മൈദാന്‍: ഐഎസ്എല്ലിലെ (ISL 2021-22) രണ്ടാംപാദ സെമിഫൈനലില്‍ ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ(Jamshedpur FC)   കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters) ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍. പതിനെട്ടാം മിനിറ്റില്‍ ബോക്സിന് പുറത്തു നിന്ന് ക്യാപ്റ്റന്‍ അഡ്രിയാന്‍...

അന്താരാഷ്ട്ര കബഡി താരം സന്ദീപ് നംഗൽ പഞ്ചാബില്‍ വെടിയേറ്റു മരിച്ചു

ജലന്ധര്‍ :ഇന്ത്യന്‍ കബഡി താരവും ദേശീയ ടീമിന്റെ മുന്‍ നായകനുമായ സന്ദീപ് സിംഗ് നംഗല്‍ (40) വെടിയേറ്റു മരിച്ചു. പഞ്ചാബില്‍ ജലന്ധറിലെ മല്ലിയന്‍ കലന്‍ ഗ്രാമത്തില്‍ വച്ച് കബഡി മത്സരത്തിനിടെയാണ് താരത്തിന് വെടിയേറ്റത്....

ബംഗലൂരുവിൽ ഇന്ത്യ,ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി

ബംഗലൂരു: ബംഗലൂരു ക്രിക്കറ്റ് ടെസ്റ്റില്‍( India vs Sri Lanka, 2nd Test) ശ്രീലങ്കയെ  238 റണ്‍സിന് കീഴടക്കി രണ്ട് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ 2-0ന് തൂത്തുവാരി. ഇന്ത്യ ഉയര്‍ത്തിയ 446 റണ്‍സിന്‍റെ...

കപിൽദേവ് എന്ന വൻമരം വീണു, റെക്കോഡുകൾ ഭേദിച്ച് റിഷഭ് പന്ത്

ശ്രീലങ്കക്കെതിരെയുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ വമ്ബന്‍ വിജയലക്ഷ്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയെ അതിവേഗം പുറത്താക്കി 143 റണ്‍സിന്‍റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്‌. രണ്ടാം ഇന്നിംഗ്സ് പുനരാംരഭിച്ച ഇന്ത്യ...

⚽ കാൽപ്പനികം.. സ്വപ്നതുല്യം കണ്ടു മതിവരാത്ത സഹൽ ഗോൾ

മഡ്‌ഗാവ്: ഐഎസ്എല്‍ സീസണില്‍ (ISL 2021-22)  കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ആരാധകര്‍ ഇത്ര ആഘോഷിച്ച മറ്റൊരു രാത്രിയുണ്ടാവില്ല. കേരളത്തിന്‍റെ അഭിമാന താരം സഹല്‍ അബ്‌ദുല്‍ സമദിന്‍റെ (Sahal Abdul Samad) ക്ലാസിക് ഫിനിഷിലാണ്...

⚽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ആഘോഷിച്ച് സോഷ്യല്‍ മീഡിയ, വെല്ലാനാരുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍  (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters) വിജയം ആഘോഷിച്ച് സോഷ്യല്‍ മീഡിയ. ആദ്യപാദ സെമിയില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ (Jamshedpur FC) എതിരില്ലാത്ത ഒരു ഗോളിന്റെ ജയമാണ്...

Latest news