25.2 C
Kottayam
Wednesday, September 25, 2024

CATEGORY

Sports

Santhosh trophy ജെസിൻ്റെ ആറാട്ട്, കർണാടകയെ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ 7-3

മലപ്പുറം:കര്‍ണാടകയെ ഗോള്‍ മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. സെമിയില്‍ കര്‍ണാടകയെ 7-3ന് തകര്‍ത്താണ് കേരളത്തിന്റെ ആധികാരിക ഫൈനല്‍ പ്രവേശനം.ടി.കെ. ജെസിന്‍ അഞ്ചുഗോള്‍ നേടിയപ്പോള്‍ ഷിഗിലും അര്‍ജുന്‍ ജയരാജും ഓരോ ഗോള്‍...

മഞ്ചേരിയിൽ ഗോള്‍മഴ, ജസിന് ഹാട്രിക്! കർണാടകയ്‍ക്കെതിരെ ആദ്യപകുതിയിൽ 4-1ന് കേരളം മുന്നിൽ

മഞ്ചേരി: സന്തോഷ് ട്രോഫി (Santosh Trophy 2022) ഫുട്ബോള്‍ സെമിയില്‍ കർണാടകയ്‍ക്കെതിരെ (Kerala vs Karnataka) കേരളത്തിന്‍റെ ഗോള്‍മഴ. ആദ്യപകുതിയില്‍ 4-1ന് കേരളം ലീഡ് ചെയ്യുകയാണ്. 24-ാം മിനുറ്റില്‍ നായകന്‍ സുധീർ കോട്ടികെലയിലൂടെ...

കേരള ഗെയിംസ് 2022, അത്‌ലറ്റിക്സും അക്വാട്ടിക്സും തലസ്ഥാനത്ത്, ഫുട്ബോള്‍ കൊച്ചിയില്‍; ട്രാക്കും ഫീല്‍ഡും റെഡി

തിരുവനന്തപുരം:പ്രഥമ കേരള ഗെയിംസ് 2022നു വേണ്ടി ട്രാക്കും ഫീല്‍ഡും സജ്ജമായിക്കഴിഞ്ഞു. 19 വേദികളിലായി 24 ഇനങ്ങളിലാണ് മത്സരങ്ങള്‍. ഗെയിംസിലെ പ്രധാന ആകര്‍ഷണമായ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയം വേദിയാകും. മെയ് 7,...

ഞാനൊരു സഞ്ജു ആരാധകനാണ്.. എന്നാല്‍ അവന്‍ മോശം ഷോട്ടുകള്‍ തിരഞ്ഞെടുത്ത് വിക്കറ്റ് വലിച്ചെറിയുകയാണ് ചെയ്യുന്നത്, വിമർശനവുമായി ഇയാൻ ബിഷപ്

പൂനെ: രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals) നായകനായി തിളങ്ങുന്നുവെങ്കിലും ബാറ്റിംഗില്‍ വലിയ സംഭാവന നല്‍കാന്‍ സഞ്ജു സാംസണ് (Sanju Samson) സാധിച്ചിട്ടില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 55, മുംബൈ ഇന്ത്യന്‍സിനെതിരെ 30, കൊല്‍ക്കത്ത നൈറ്റ്...

ബാഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മിന്നുന്ന ജയം, സഞ്ജുവിൻ്റെ ടീം ഒന്നാം സ്ഥാനത്ത്

പൂനെ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ത്രസിപ്പിക്കുന്ന ജയം. പൂനെയില്‍ നടന്ന മത്സരത്തില്‍ 29 റണ്‍സിന്റെ ജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍...

ജിജോ ജോസഫിന്റെ ആറാട്ട്,പഞ്ചാബിനെ വീഴ്ത്തി; സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍

മലപ്പുറം: പഞ്ചാബിനെ തറപറ്റിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്ബോള്‍ സെമി ഫൈനലില്‍. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി കേരളം സെമി ടിക്കറ്റെടുത്തു്. പഞ്ചാബിനെതിരേ 2-1നായിരുന്നു കേരളത്തിന്റെ വിജയം. കേരളത്തിനായി ക്യാപ്റ്റന്‍...

IPLT20 വെടിക്കെട്ടുമായി സഞ്ജുവും ബട്ലറും പടിക്കലും ഡൽഹിയ്ക്കെതിരെ രാജസ്ഥാന് കൂറ്റൻ സ്കോർ

മുംബൈ: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന്(DC vs RR) 223 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലറുടെ സെഞ്ചുറിയുടെും ദേവ്‌ദത്ത് പടിക്കലിന്‍റെ...

സന്തോഷ് ട്രോഫി: മേഘാലയയെ പരാജയപ്പെടുത്തി ബംഗാൾ ഗ്രൂപ്പിൽ രണ്ടാമത്

മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മേഘാലയയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ബംഗാൾ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ഇതോടെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബിനെ കീഴ്പ്പെടുത്തിയാൽ കേരളത്തിന് സെമിഫൈനലിലേക്ക് യോഗ്യത...

സന്ദേശ് ജിങ്കാൻ്റെ 21-ാം നമ്പര്‍ ജേഴ്സി കേരള ബ്ലാസ്റ്റേഴ്സിൽ മടങ്ങിയെത്തി, ജഴ്സി ധരിയ്ക്കുന്നത് ഈ താരം

കൊച്ചി: മുന്‍ നായകന്‍ സന്ദേശ് ജിങ്കാന്‍(Sandesh Jhingan) ധരിച്ചിരുന്ന 21-ാം നമ്പര്‍ ജേഴ്സി കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters) തിരികെ കൊണ്ടുവരുന്നു. ആറ് വര്‍ഷം ബ്ലാസ്റ്റേഴ്സിനായി മഞ്ഞക്കുപ്പായത്തില്‍ കളിച്ചശേഷം 2020ല്‍ ജിങ്കാന്‍ ക്ലബ്ബ് വിട്ടതോടെയാണ്...

IPLT20’തല’പുലിയായി,മുംബൈ വീണ്ടും പടിക്കൽ കലമുടച്ചു, ചെന്നൈയ്ക്ക് ജയം

മുംബൈ: ഐപിഎല്ലില്‍(IPL 2022) എം എസ് ധോണിയുടെ(MS Dhoni) ഫിനിഷിംഗ് മികവില്‍ മുംബൈ ഇന്ത്യന്‍സിനെ(Mumbai Indians) മൂന്ന് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) സീസണിലെ രണ്ടാം ജയം. 156...

Latest news