28.2 C
Kottayam
Wednesday, July 8, 2026

CATEGORY

Sports

പെലെയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു’;ആശുപത്രി വിടാനാവില്ല

സാവോപോളോ: ഫുട്ബോള്‍ രാജാവ് പെലെയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അര്‍ബുദ ബാധിതനായ പെലെ ക്രിസ്മസിന് മുമ്പ് ആശുപത്രി വിടില്ല. വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവര്‍ത്തനെത്തയും ക്യാന്‍സര്‍ ബധിച്ചുവെന്നും പെലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുമെന്നും ആല്‍ബര്‍ട്ട്...

ഒന്നുകിൽ അവരുടെ കളിക്ക് വിഡ്ഡികളേപ്പോലെ നിന്നു കൊടുക്കുക. അല്ലെങ്കിൽ ആഞ്ഞ് ശ്രമിക്കുക,വൈറലായി എംബാപെയുടെ ഡ്രസിംഗ് റൂം പ്രചോദനം

പാരീസ്: ഖത്തർ ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ട് മിനിറ്റിനിടെ രണ്ട് ഗോൾ തിരിച്ചടിച്ച ഫ്രാൻസ് വൻ തിരിച്ചു വരവാണ് നടത്തിയത്....

Martinez Mbappe:‘വിടാതെ’ മാർട്ടിനസ്,മെസ്സി നോക്കിനിൽക്കെ എംബപെയുടെ മുഖമുള്ള പാവക്കുട്ടിയുമായി ആഘോഷം

ബ്യൂണസ് ഐറിസ്∙ ലോകകപ്പ് വിജയാഘോഷത്തിനിടെ ഫ്രഞ്ച് താരം കിലിയൻ എംബപെയെ പരിഹസിച്ച് വീണ്ടും അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. എംബപെയ്ക്കെതിരെ നടത്തിയ പരിഹാസങ്ങളുടെ പേരിൽ പലതവണ വിവാദത്തിൽ ചാടിയ മാർട്ടിനസ്, ഇത്തവണ എംബപെയുടെ...

സച്ചിനും സഞ്ജുവിനും മികച്ച സ്‌കോര്‍,രാജസ്ഥാനെതിരെ ലീഡിനായി കേരളം പൊരുതുന്നു

ജയ്പുര്‍: രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ ലീഡ് നേടുന്നതിനായി കേരളം പൊരുതുന്നു. രണ്ടാം ദിനം കളി അവസാനിച്ചപ്പോള്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സില്‍ രാജസ്ഥാന്‍ 337...

”ഞാന്‍ ചാമ്പ്യനാകും. അത് എഴുതപ്പെട്ടിരിക്കുന്നു. മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും ചെയ്യും….ഏയ്ഞ്ചല്‍ ഭാര്യക്ക് അയച്ച സന്ദേശം വൈറല്‍

ദോഹ: തുടര്‍ച്ചയായി മൂന്ന് ഫൈനലുകളില്‍ ഗോളുകള്‍ നേടി അര്‍ജന്‍റീനയുടെ 'കാവല്‍ മാലാഖയായി' മാറിയിരിക്കുകയാണ് ഏയ്ഞ്ചല്‍ ഡി മരിയ. പരിക്ക് മൂലം ലോകകപ്പിനിടെ ബുദ്ധിമുട്ടിയ ഡി മരിയ കലാശ പോരാട്ടത്തില്‍ തിരിച്ചെത്തി മിന്നും പ്രകടനമാണ്...

മെസിയെ വരവേൽക്കാന്‍ 40 ലക്ഷം ആളുകളേയുള്ളൂ, ബാക്കിയുള്ളവര്‍ വീട്ടിലിരുന്നു; പരിഹസിച്ച് പിയേഴ്‌സ് മോര്‍ഗന്‍

ലണ്ടന്‍: അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണൽ മെസിക്കെതിരെ ഒളിയമ്പുമായി വീണ്ടും ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍. അര്‍ജന്‍റീനന്‍ ടീമിനെ വരവേൽക്കാന്‍ 40 ലക്ഷം ആളുകള്‍ ബ്യൂണസ് അയേഴ്‌സ് തെരുവില്‍ ഇറങ്ങിയെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. ഒന്നര...

മെസിയുടെ വീടിനുമുന്നില്‍ നിന്ന് ആരാധകര്‍ ഒഴിയുന്നില്ല,പണിപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍(വീഡിയോ)

ബ്യൂണസ് അയേഴ്സ്: അർജന്‍റീന ലോകകപ്പ് ഫുട്ബോള്‍ കിരീടം ഉയർത്തിയതിന്‍റെ ആഹ്ളാദത്തിരകളിലാണ് ലാറ്റിനമേരിക്കന്‍ രാജ്യം. ലോകകപ്പുമായി പറന്നിറങ്ങിയ മെസിക്കും സംഘത്തിനും ലക്ഷക്കണക്കിന് ആരാധകരാണ് വരവേല്‍പ് നല്‍കാനെത്തിയത്.  ബ്യൂണസ് അയേഴ്സിന്‍റെ തെരുവുകളില്‍ ദശലക്ഷക്കണത്തിന് ആരാധകർ മോഹക്കിരീടാം ഒരുനോക്ക് കാണാനും...

മൂന്ന് പതിറ്റാണ്ട് നീണ്ട ഫുട്ബോള്‍ ജീവിതം, മറഡോണയുടെ അനുഗ്രഹം; വൈകാരിക വീഡിയോയുമായി മെസി

ബ്യൂണസ് അയേഴ്‌സ്: ഖത്തറിലെ ഫുട്ബോള്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണല്‍ മെസി. ആരാധകര്‍ക്കും ടീമംഗങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും നന്ദി പറഞ്ഞ മെസി ഈ വിജയം മറഡോണയുടേത് കൂടിയാണ് എന്ന്...

ഇനി ഞാനുറങ്ങട്ടെ, കപ്പും കെട്ടിപ്പിടിച്ചുറങ്ങി മെസ്സി,വൈറലായി ചിത്രം

36 വർഷത്തെ ഇടവേളയ്ക്ക് ശേഷം നേടിയെടുത്ത വിശ്വകിരീടം നെഞ്ചോടു ചേർത്തുവച്ചുറങ്ങി അര്‍ജന്‍റീനന്‍ സൂപ്പർ താരം ലയണൽ മെസ്സി. താരം തന്നെയാണ് ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ഇതിനകം ആരാധകർ ഏറ്റെടുത്തു....

റൊണാൾഡോ നാലാമത്, ഒന്നാമനായി മെസി; ബ്രസീലിനെ പിന്നിലാക്കി അർജന്റീന, ട്വിറ്ററിലെ താരങ്ങൾ ഇവരാണ്

ലോകകപ്പ് ആവേശത്തിന് പിന്നാലെ ട്വിറ്ററിലെ ഫുട്ബോൾ ട്രെന്റിങ്ങിന്റെ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ട്വിറ്റർ. ലോകകപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട താരത്തെക്കുറിച്ചും ടീമിനെക്കുറിച്ചുമെല്ലാം ട്വിറ്റർ വെളിപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് ഫൈനലിനിടെയാണ് ആരാധകർ ഏറ്റവും കൂടൂതൽ ട്വീറ്റുകൾ...

Latest news