24.2 C
Kottayam
Thursday, September 26, 2024

CATEGORY

Sports

IPL T20 ബാംഗ്ലൂരിനെ തകര്‍ത്ത് രാജസ്ഥാന്‍ ഫൈനലില്‍

അഹമ്മദാബാദ്: ഐപിഎല്‍ (IPL 2022) രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിരിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും ജയിച്ചുകയറിയത്. ജോസ്...

IPL T20:ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 158 റണ്‍സ് വിജയക്ഷ്യം

അഹമ്മദാബാദ്: ഐപിഎല്‍ (IPL 2022) രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 158 റണ്‍സ് വിജയക്ഷ്യം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് രജത് പടിദാറിന്റെ...

ഐപിഎല്ലിൽ വാതുവെപ്പ് നടത്തി മധ്യപ്രദേശിലെ പോസ്റ്റ്മാസ്റ്റർ നഷ്ടപ്പെടുത്തിയത് ഒരു കോടി രൂപ, ഉപയോഗിച്ചത്പോസ്റ്റ് ഓഫീസിലെ സമ്പാദ്യത്തുക

മധ്യപ്രദേശ്: ഐപിഎല്ലിൽ വാതുവെപ്പ് നടത്തി മധ്യപ്രദേശിലെ പോസ്റ്റ്മാസ്റ്റർ നഷ്ടപ്പെടുത്തിയത് ഒരു കോടി രൂപ. 12 കുടുംബങ്ങളുടെ പോസ്റ്റ് ഓഫീസിലെ സമ്പാദ്യമാണ് ഇതിനായി ഇയാൾ ഉപയോഗിച്ചത്. സാഗർ ജില്ലയിലെ ഒരു സബ് പോസ്റ്റ് ഓഫീസിൽ...

IPL T20 രാജസ്ഥാനെ തകർത്തു ,ഗുജറാത്ത് ഐ.പി.എൽ ഫൈനലിൽ

ഐപിഎലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിനാണ് ഗുജറാത്ത് കീഴടക്കിയത്. രാജസ്ഥാൻ മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത്...

സഞ്ജുവും ബട്ലറും ആഞ്ഞടിച്ചു, രാജസ്ഥാന് കൂറ്റൻ സ്കോർ

കൊല്‍ക്കത്ത: ഐപിഎല്‍ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 185 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ ജോസ് ബട്‌ലര്‍ (56 പന്തില്‍ 89), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (26...

ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പര; കാര്യവട്ടം സ്റ്റേഡിയം വേദിയാകും

തിരുവനന്തപുരം: കാര്യവട്ടം സ്പോര്‍ട്സ് ഹബ് (Karyavattom Sports Hub) സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര മത്സരത്തിന് വേദിയാവും. സെപ്റ്റംബറില്‍ ഓസ്‌ട്രേലിയ ഇന്ത്യന്‍ പര്യടനത്തിനെത്തുമ്പോള്‍ ഒരു മത്സരം ഇവിടെ കളിക്കും. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്....

IPL T20 ചെന്നൈയെ തകർത്തു സഞ്ജുവിൻ്റെ രാജസ്ഥാൻ പ്ലേ ഓഫിലേക്ക്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണ്ണായക മത്സരത്തിൽ മികച്ച വിജയത്തോടെ സഞ്ജുവും സംഘവും പ്ലേ ഓഫിലേയ്ക്ക്. പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ സംഘത്തിന് മുൻനിരക്കാരായ ബട്ട് ലറും സഞ്ജുവും പരാജയപ്പെട്ടപ്പോൾ, അശ്വിനാണ് ബോൾ കൊണ്ടു...

വമ്പൻ അട്ടിമറി,ഇന്ത്യയുടെ പി വി സിന്ധു തായ്ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിഫൈനലില്‍

ബാങ്കോക്ക്: ഇന്ത്യന്‍ താരം പി വി സിന്ധു തായ്ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിഫൈനലില്‍ കടന്നു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ലോക ഒന്നാം റാങ്കുകാരി ജപ്പാന്റെ അകേന്‍ യാമഗുച്ചിയെ അട്ടിമറിച്ചാണ് സിന്ധു...

ഇടിക്കൂട്ടിലെ വീരന്‍ മൂസ യമാക്കിന് ദാരുണാന്ത്യം, റിംഗില്‍ പോരിനിടെ ഹൃദയാഘാതം

മ്യൂണിക്ക്: ഇടിക്കൂട്ടിലെ സൂപ്പര്‍ താരം മൂസ യമാക്കിന് ദാരുണാന്ത്യം. ബോക്‌സിംഗ് മത്സരത്തിനിടെ ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു താരം. ബോക്‌സിംഗ് കളത്തില്‍ ഇതുവരെ തോല്‍വിയറിയാത്ത താരമാണ് മൂസ യമാക്ക്. ജര്‍മനിയുടെ മുന്‍നിര ചാമ്പ്യന്‍ താരം...

IPL T20 : ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മറികടന്നു; രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിനരികെ 

മുംബൈ: നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ച രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പ്ലേ ഓഫിനരികെ. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ 24 റണ്‍സിനായിരുന്നു സഞ്ജുവിന്റേയും സംഘത്തിന്റേയും ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍...

Latest news