31.6 C
Kottayam
Friday, September 27, 2024

CATEGORY

Sports

സഞ്ജു മികച്ച താരം, കൂടുതല്‍ അവസരങ്ങള്‍ കൊടുക്കൂ, തകര്‍ത്ത് കളിക്കും’; ആവശ്യപ്പെട്ട് പാക് മുന്‍താരം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഐപിഎല്ലിലെ മികച്ച ബാറ്റര്‍മാരില്‍ ഒരാളെന്ന് പേരെടുത്തിട്ടും രാജ്യാന്തര കരിയറില്‍ ഏറെ ചലനമുണ്ടാക്കാന്‍ ഇതുവരെ സഞ്ജു സാംസണനായിരുന്നില്ല(Sanju Samson). തുടര്‍ച്ചയായി ഇന്ത്യന്‍ ടീം അവസരം നല്‍കാത്തതാണ് താരത്തിന് തിരിച്ചടിയാവുന്നത് എന്ന വിമര്‍ശനം...

‘സഞ്ജുവിൻ്റെ തുടക്കം മാത്രം, വരാനിരിക്കുന്നു ഇനിയുമേറെ’; അർദ്ധ സെഞ്ച്വറിയിൽ സഞ്ജുവിനെ അഭിനന്ദിച്ച് ഇയാന്‍ ബിഷപ്പ്

പോര്‍ട്ട് ഓഫ്‌ സ്‌പെയിന്‍: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്‍റെ(Sanju Samson) കട്ട ഫാന്‍ എന്ന് വിശേഷണമുള്ളയാളാണ് വെസ്റ്റ് ഇന്‍ഡീസ് മുന്‍ പേസറും വിഖ്യാത കമന്‍റേറ്ററുമായ ഇയാന്‍ ബിഷപ്പ്(Ian Bishop). സഞ്ജുവിന്‍റെ സ്റ്റൈലിഷ് ബാറ്റിംഗ് ശൈലിയെ...

സഞ്ജു ഇന്നും കളിയ്ക്കും,ആവേഷ് ഖാന് അരങ്ങേറ്റം,വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യും

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ (WI vs IND) രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം പന്തെടുക്കും. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്‍ (Nicholas Pooran) ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന്...

ഒളിംപിക്‌സ് സ്വർണ്ണത്തിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ വെള്ളി, ചരിത്രം കുറിച്ച് നീരജ് ചോപ്ര

ഒറിഗോണ്‍: ഒളിംപിക്‌സിലും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും(World Athletics Championship 2022) മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര(Neeraj Chopra). പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം സ്വന്തമാക്കിയ നീരജ് ചോപ്ര...

:2022 World Athletics Championships വെള്ളിയുറപ്പിച്ച് നീരജ് ചോപ്ര; ഇന്ത്യയുടെ മെഡല്‍നേട്ടം 19 വര്‍ഷത്തിനുശേഷം

യുജീൻ ∙ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്കു തിളക്കമേറ്റി ജാവലിൽ ത്രോയിൽ നീരജ് ചോപ്രയ്ക്ക് മെഡൽ സാധ്യത. ജാവലിൻ ത്രോ ഫൈനലിൽ ആദ്യ നാല് ശ്രമങ്ങൾ പൂർത്തിയാകുമ്പോൾ 88.13 മീറ്റർ ദൂരം...

സഞ്ജു ഇറങ്ങും,രണ്ടാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം(WI vs IND 2nd ODI) ഇന്ന് നടക്കും. പോർട്ട് ഓഫ് സ്പെയി‌നിലെ ക്യൂൻസ് പാർക്ക് ഓവലിൽ(Queen's Park Oval) വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക....

സഞ്ജുവിൻ്റെ തകർപ്പൻ സേവ്, ഇന്ത്യ കരകയറിയത് വലിയ നാണക്കേടിൽ നിന്ന്

പോർട്ട് ഓഫ് സ്പെയിൻ: വിജയ സാധ്യതകൾ മാറിമറിഞ്ഞ ഒന്നാം ഏകദിനത്തിൽ‌, വെസ്റ്റിൻഡീസിനും വിജയത്തിനുമിടയിൽ ഇന്ത്യയുടെ കാവലാളായത് മലയാളി താരം സഞ്ജു സാംസൺ. പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ഒന്നാം ഏകദിനത്തിൽ വിൻഡീസ് വിജയത്തിന്റെ...

സഞ്ജു നിരാശപ്പെടുത്തി,വെസ്റ്റിൻഡീസിനെതിരെ അവസാന ഓവറിൽ ഇന്ത്യയ്ക്ക് നാടകീയ ജയം

പോർട്ട് ഓഫ് സ്പെയിൻ: ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തിൽ ആതിഥേയരായ വെസ്റ്റിൻഡീസിനെതിരെ മൂന്ന് റൺസിന്റെ വിജയുമാ‌യി ടീം ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് 308 റൺസ് നേടിയ ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച വെസ്റ്റിൻഡീസ് മൂന്ന്...

സഞ്ജു സാംസൺ,ദീപക് ഹൂഡ കളിക്കും വെസ്റ്റിൻഡീസിന് ടോസ്, ബോളിങ്

പോർട്ട് ഓഫ് സ്പെയിൻ (ട്രിനിഡാഡ്): ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ആതിഥേയരായ വെസ്റ്റിൻഡീസ് ഫീൽഡിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചു. പ്രമുഖ താരങ്ങളുടെ അഭാവത്തിൽ ശിഖർ ധവാനാണ്...

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: മലയാളി താരം എല്‍ദോസ് പോളിന് ചരിത്രനേട്ടം, ട്രിപ്പിള്‍ ജംപ് ഫൈനലില്‍

ഒറിഗോണ്‍: ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപ് ഫൈനലില്‍. ലോക അത്‌ല്റ്റിക് ചാമ്പ്യഷിപ്പിലെ പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍  ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് എല്‍ദോസ്...

Latest news