ചെന്നൈ: സൂപ്പർ താരം രജനീകാന്തിനെ വീട്ടിലെത്തി കണ്ട് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സഞ്ജു തന്നെയാണ് രജനീകാന്തിനെ കണ്ട കാര്യം സമൂഹമാധ്യമത്തിൽ ആരാധകർക്കായി പങ്കുവച്ചത്. തമിഴ് സൂപ്പർ താരത്തിന്റെ ക്ഷണം സ്വീകരിച്ചാണ്...
ബ്യൂനസ് ഐറിസ്∙ അർജന്റീനയ്ക്കായി ലോകകപ്പ് മത്സരങ്ങളിൽ ഉപയോഗിച്ച ഗ്ലൗവുകൾ ലേലം ചെയ്ത് ഗോള്‍ കീപ്പര്‍ എമിലിയാനോ മാർട്ടിനസ്. ഫൈനലിൽ ഫ്രാൻസിനെതിരായ പെനൽറ്റി ഷൂട്ടൗട്ടിൽ അടക്കം ഉപയോഗിച്ച ഗ്ലൗവിനു കിട്ടിയത് 45,000 ഡോളറാണ്. കുട്ടികൾക്ക്...
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ബെംഗളൂരു എഫ് സി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റി എഫ് സിയെ കീഴടക്കിയാണ് ബെംഗളൂരു ഫൈനലിലെത്തിയത്. ഷൂട്ടൗട്ടില്‍ 9-8 എന്ന...
ധാക്ക: ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തുടർച്ചയായ രണ്ടാം ട്വന്‍റി 20യിലും അട്ടിമറിച്ച് ബംഗ്ലാ കടുവകള്‍ക്ക് 2-0ന് പരമ്പര. പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റിന്‍റെ ജയമാണ് ഷാക്കിബ് അല്‍...
മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇനി ഇന്ത്യൻ ടീമിൽ വളരെ കുറച്ച് അവസരങ്ങൾ ലഭിക്കാനാണു സാധ്യതയെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇക്കാര്യം സഞ്ജുവിനും അറിയാമെന്നും പക്ഷേ ആരാധകർ...
കൊച്ചി:രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ അസാദാരണ സംഭവവികാസങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നോക്കൗട്ട് മത്സരത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ കോലാഹലങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ബംഗളുരു-ബ്ലാസ്റ്റേഴ്സ് ആദ്യ നോക്കൗൗട്ട് മത്സരത്തില്‍ അനുവദിച്ച വിവാദ...
ബംഗലൂരു:ഇന്ത്യയില്‍ റഫറിമാരുടെ നിലവാരം ഉയര്‍ത്താനായി ശ്രമങ്ങള്‍ നടക്കുന്നതായി എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേ. വിദേശ റഫറിമാരുടെ നിലവാരത്തിലേക്ക് ഇന്ത്യന്‍ റഫറിമാര്‍ എത്താന്‍ സമയം വേണ്ടി വന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാണികള്‍ എത്തുന്നത് തെറ്റില്ലാത്ത റഫറിയിംഗുള്ള...
റിയാദ്: സൗദി പ്രോ ലീഗിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിട്ടും അൽ– ഇത്തിഹാദിനെതിരെ അൽ– നസർ ക്ലബിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണു ഇത്തിഹാദിന്റെ വിജയം. അൽ നസറിന്റെ ഹോം...
ചിറ്റഗോങ്: ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ ചിറ്റഗോങ്ങിലെ ആദ്യ ട്വന്‍റി 20യില്‍ അട്ടിമറിച്ച് ബംഗ്ലാദേശ്. ചിറ്റഗോങ്ങില്‍ ആറ് വിക്കറ്റിനാണ് ഷാക്കിബ് അല്‍ ഹസനും സംഘവും അത്ഭുതം കാട്ടിയത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 157 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കിനില്‍ക്കേ...