32.4 C
Kottayam
Monday, September 30, 2024

CATEGORY

Sports

KERALA BLASTERS:വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്,നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തു

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം സഹല്‍ അബ്ദുസമദിന്റെ ഇരട്ട...

കോലിയുടേത് 100 ശതമാനം വ്യാജ ഫീൽഡിങ്; കുറ്റപ്പെടുത്തി മുൻ ഇന്ത്യൻ താരം

അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പില്‍ വിരാട് കോലിക്കെതിരേ ഉയര്‍ന്ന 'വ്യാജ ഫീൽഡിങ് ' ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. കോലിയുടേത് 100 ശതമാനം വ്യാജ ഫീല്‍ഡിങ് തന്നെയാണെന്നും ഇത്...

T20 WORLD CUP:വിറപ്പിച്ച് കീഴടങ്ങി അഫ്ഗാന്‍,ഓസീസ് സെമിയിലേക്ക്‌

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിലയയെ വിറപ്പിച്ച് അഫ്ഗാനിസ്ഥാന്‍ കീഴടങ്ങി. അഡ്‌ലെയ്ഡില്‍ നാല് റണ്‍സിന്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. 32...

T20 WORLD CUP:ജോഷ്വ ലിറ്റിലിന്റെ ഹാട്രിക് പാഴായി,അയര്‍ലന്‍ഡിനെ തകര്‍ത്ത് ന്യൂസിലാന്‍ഡ് സെമിയിലേക്ക്

അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പിലെ നിര്‍ണായകമായ സൂപ്പര്‍ 12 പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് സെമി പ്രതീക്ഷ സജീവമാക്കി. 35 റണ്‍സിനാണ് ന്യൂസിലന്‍ഡിന്റെ വിജയം. 186 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡിന് നിശ്ചിത...

മെസി ബൈജൂസ് അംബാസഡർ; സാമൂഹിക പ്രതിബദ്ധതാ പരിപാടിയുമായി സഹകരിക്കും, ബൈജൂസുമായി കരാറൊപ്പിട്ടു

തിരുവനന്തപുരം: എഡ്യുടെക്ക് കമ്പനിയായ ബൈജൂസ്, അ‍ർജന്റീനൻ ഫുട്ബോൾ താരം ലിയോണൽ മെസിയുമായി കരാർ ഒപ്പിട്ടു. ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡർ എന്ന നിലയിൽ ഇനി മെസി പ്രവർത്തിക്കും. 'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന ബൈജൂസിന്റെ പദ്ധതിയുമായാണ്...

പാക്കിസ്ഥാൻ ജയിച്ചു, പണി കിട്ടിയത് മറ്റ് ടീമുകൾ, പ്രവചനാതീതമായി ലോകകപ്പ് പോയിൻ്റ് ടേബിൾ

സിഡ്നി: ട്വന്‍റി 20 ലോകകപ്പിലെ സൂപ്പർ-12ല്‍ ദക്ഷിണാഫ്രിക്കയെ 33 റണ്‍സിന് തോല്‍പിച്ചതോടെ പാകിസ്ഥാന്‍ ജീവന്‍ നിലനിർത്തിയിരിക്കുകയാണ്. പാകിസ്ഥാന്‍റെ സെമി സാധ്യതകള്‍ ഇന്നത്തെ ജയത്തോടെ വീണ്ടും തുറന്നിരിക്കുന്നു. ഗ്രൂപ്പ് രണ്ടില്‍ നാല് കളിയില്‍ ആറ് പോയിന്‍റുമായി...

ഇന്ത്യയെ തോൽപിച്ചാൽ സിംബാബ്‍വെക്കാരനെ വിവാഹം കഴിക്കാം: പാക്ക് നടി

ഇസ്ലാമാബാദ്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ സിംബാബ്വെ അട്ടിമറി വിജയം നേടിയാല്‌‍ സിംബാബ്വെ പൗരനെ വിവാഹം കഴിയ്ക്കുമെന്ന് പാകിസ്ഥാൻ ചലച്ചിത്ര നടി സെഹർ ഷിൻവാരി. ട്വീറ്ററിലാണ് താരം ഇക്കാര്യം പറഞ്ഞത്. നവംബർ ആറിനാണ് ഇന്ത്യ-സിംബാബ്വെ മത്സരം. ...

മെസിയുടെ 30 ന് നെയ്മറിന്റെ 40,പുള്ളാവൂരില്‍ അര്‍ജന്റീനയ്ക്ക് ബ്രസീലിന്റെ മറുപടി

മുക്കം: ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇങ്ങ് കേരളത്തില്‍ ടീമുകളുടെ ആരാധകര്‍ തമ്മിലുള്ള ഫ്‌ളക്‌സ് യുദ്ധങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ നാലാള്‍ കൂടുന്നിടത്തെല്ലാം വിവിധ ടീമുകളുടെ ഫ്‌ളക്‌സുകള്‍ ഉയരാന്‍ തുടങ്ങിക്കഴിഞ്ഞു....

T20 WORLD CUP:മഴക്കളിയില്‍ പക്കിസ്ഥാന് ജയം,സെമിപ്രതീക്ഷകള്‍ക്ക് ജീവന്‍ വച്ചു,ദക്ഷിണാഫ്രിക്കയ്ക്ക് നെഞ്ചിടിപ്പ്‌

സിഡ്നി: ട്വന്‍റി 20 ലോകകപ്പിലെ സൂപ്പർ-12ല്‍ മഴ ഒരിക്കല്‍ക്കൂടി കളിച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 33 റണ്‍സിന് തകർത്ത് പാകിസ്ഥാന്‍. മഴമൂലം 142 റണ്‍സായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് 14 ഓവറില്‍...

ഇന്ത്യക്കായി ഒത്തുകളി:അമ്പയര്‍ മറൈസ് ഇറാസ്മസിനെതിരെ സൈബര്‍ ആക്രമണവുമായി പാക് ആരാധകര്‍

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ അഞ്ച് റണ്‍സിന് കീഴടക്കി സെമി സാധ്യതകള്‍ വര്‍ധിച്ചപ്പോള്‍ പുറത്തേക്കുള്ള വഴിയിലായത് പാക്കിസ്ഥാനാണ്. ഇന്നലെ ബംഗ്ലാദേശ് ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്കും ബംഗ്ലാദേശിനുമൊപ്പം പാക്കിസ്ഥാനും സെമി സാധ്യത ഉണ്ടാവുമായിരുന്നു....

Latest news