25.5 C
Kottayam
Monday, September 30, 2024

CATEGORY

Sports

‘സ്വന്തം വസ്ത്രം തിരിച്ചറിയാന്‍ ഇതല്ലാതെ മറ്റൊരു വഴിയില്ല’; സ്വന്തം ജാക്കറ്റ് മണത്തറിഞ്ഞ് അശ്വിന്‍, ട്രോള്‍ വീഡിയോ

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ മോശമല്ലാത്ത ഫോമിലാണ് ആര്‍ അശ്വിന്‍. സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ മൂന്ന് വിക്കറ്റ് നേടാന്‍ അശ്വിനായിരുന്നു. നാല് ഓവറില്‍ 22 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്....

സാനിയയും ഷുഐബും വേർപിരിയുന്നോ?; തകർന്ന ഹൃദയങ്ങൾ എങ്ങോട്ട്,സൂചനയുമായി സാനിയയുടെ ഇൻസ്റ്റഗ്രാം സ്‌റ്റോറി

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടക്കുന്ന ചോദ്യമാണിത്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്...

ഇവ നിങ്ങളുടെ വായില്‍ കപ്പലോടിക്കും’; പ്രാതല്‍ പരിചയപ്പെടുത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ക്രിക്കറ്റ് കഴിഞ്ഞാല്‍ പിന്നെ സച്ചിൻ ടെന്‍ഡുല്‍ക്കര്‍ സ്നേഹിക്കുന്ന മറ്റൊന്ന് എന്താണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാനാവും രുചികരമായ ഭക്ഷണം ആണെന്ന്. സ്ട്രീറ്റ്ഫുഡ് പ്രേമത്തെക്കുറിച്ചും വടാപാവിനോടുള്ള ഇഷ്ടവുമൊക്കെ സച്ചിന്‍ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. ഇടയ്ക്ക് താരത്തിന്‍റെ പാചക...

ഖത്തര്‍ പിടിയ്ക്കാന്‍ കാനറികള്‍,ബ്രസീല്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

റിയോ ഡി ജനീറോ: ഖത്തർ ഫുട്ബോൾ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിൽ നെയ്മർ, വിനീഷ്യസ്, തിയാഗോ സിൽവ, കാസമിറോ, ഡാനി ആൽവസ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്....

വിരാട് കോലിക്ക് വീണ്ടും ഐസിസി പുരസ്കാരം; ഒക്ടോബറിലെ മികച്ച താരം

ദുബായ്: ഒക്ടോബറിലെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്ററായി ഇന്ത്യന്‍ താരം വിരാട് കോലി. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറെയും സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസയെയും പിന്തള്ളിയാണ് കോലി കരിയരിലാദ്യമായി ഐസിസിയുടെ പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരത്തിന്...

ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് ടിക്കറ്റ് കിട്ടാനില്ല, വിമാന ടിക്കറ്റ് നിരക്കില്‍ അ‍ഞ്ചിരട്ടി വര്‍ധന

അഡ്‌ലെ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ പൂര്‍ത്തിയായി സെമി ചിത്രം തെളിഞ്ഞപ്പോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനലിനാണ്. വ്യാഴാഴ്ച അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം സെമിയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുക....

T20 WORLD CUP;ഇന്ത്യയ്ക്ക് തകർപ്പൻ ജയം,സെമിയിൽ, ഇന്ത്യാ-പാക്ക് ഫൈനലിന് കളമൊരുങ്ങുന്നു

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്ക്കതെതിരെ ഇന്ത്യക്ക് 71 റണ്‍സിന്റെ കൂറ്റന്‍. മെല്‍ബണില്‍ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ആര്‍...

വെടിക്കെട്ട് തുടർന്ന് സൂര്യകുമാര്‍ യാദവ്; സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ സിംബാബ്‌വെയ്ക്ക് 187 റണ്‍സ് വിജയലക്ഷ്യം. മെല്‍ബണില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് കെ എല്‍ രാഹുല്‍ (51), സൂര്യകുമാര്‍ യാദവ് () എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് മികച്ച...

മെസിയ്ക്കും നെയ്മര്‍ക്കും ഇളക്കം തട്ടില്ല ,പുഴ ഞങ്ങളുടെ പരിധിയിൽ, പരാതി കിട്ടിയാലും കട്ടൗട്ടുകൾ മാറ്റില്ല: കൊടുവള്ളി നഗരസഭ

കോഴിക്കോട്: പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് കൊടുവള്ളി നഗരസഭ ചെയർമാൻ. ഫുട്ബോൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല. അങ്ങിനെ പരാതി ലഭിച്ചാലും ഫുട്ബോൾ ആരാധകർക്ക് അനുകൂലമായേ നഗരസഭ...

T20 WORLD CUP:വമ്പൻ അട്ടിമറി,നെതര്‍ലന്‍ഡ്സിനോട് ദക്ഷിണാഫ്രിക്ക തോറ്റു, കളത്തിലിറങ്ങും മുമ്പേ ഇന്ത്യ സെമിയില്‍; എതിരാളി ഇംഗ്ലണ്ടോ ന്യൂസിലാന്‍ഡോ

മെല്‍ബണ്‍: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെ ഇന്നത്തെ മത്സരത്തിനിറങ്ങും മുമ്പേ ഇന്ത്യ സെമിയില്‍. നിലവില്‍ ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതുള്ള ഇന്ത്യ സിംബാബ്‍‍വേക്കെതിരെ തോറ്റാലും ഇനി സെമിയിലെത്തും. പാകിസ്ഥാന്‍-ബംഗ്ലാദേശ്...

Latest news