25.5 C
Kottayam
Sunday, September 29, 2024

CATEGORY

Sports

നെയ്മറില്ലാതെ കിതച്ചു,ഒടുവില്‍ കുതിപ്പ്,ജയത്തോടെ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍

ദോഹ: ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ നിന്ന് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. കസെമിറോയാണ് ബ്രസീലിന്റെ ഗോള്‍ നേടിയത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്രസീലിന്...

FIFA WORLD CUP 2022:സംഭവബഹുലം,നാടകീയം കൊറിയയെ തകര്‍ത്ത് ഘാന

ദോഹ: വിജയമെന്ന ഒറ്റ ലക്ഷ്യവുമായി ഏജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പോരിനിറങ്ങിയ രണ്ട് സംഘങ്ങൾ അവസാന നിമിഷം വരെ വീര്യം ചോരാതെ കളം നിറഞ്ഞപ്പോൾ ഖത്തർ ലോകകപ്പിൽ പിറന്നത് മറ്റൊരു കാവ്യം. ​ഗ്രൂപ്പ് എച്ചിലെ...

FIFA WORLD CUP 2022:അടി..തിരിച്ചടി.സെര്‍ബിയ കാമറൂണ്‍ ആവേശപ്പോരാട്ടം ഒടുവില്‍ സമനിലയില്‍

ദോഹ: ഇതാണ് പേരാട്ടം. ഇതാണ് ആവേശം. ഇതാണ് ഗോള്‍ പവര്‍. ആവേശം വാനോളം ഉയര്‍ത്തി ഗോള്‍വര്‍ഷം കണ്ട ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തില്‍ സെര്‍ബിയയും കാമറൂണും തുല്ല്യരായി പിരിഞ്ഞു. (3-3). തോല്‍വിയെന്നാല്‍ ഇരുകൂട്ടര്‍ക്കും മരണമായിരുന്ന...

ആ ഗോളിന് തൊട്ടുമുൻപ് മെസ്സി എന്നോട് സംസാരിച്ചു,സ്പെയ്സ് ഉണ്ടാക്കാൻ പറഞ്ഞു – ഡി മരിയ

ദോഹ: മെക്‌സിക്കോയ്ക്ക് എതിരായ നിര്‍ണായക മത്സരത്തിന് പിന്നാലെ, മെസ്സിയെ പ്രകീര്‍ത്തിച്ച് സഹതാരം എയ്ഞ്ചല്‍ ഡി മരിയ. ഭൂമിയിലെ ഏറ്റവും മികച്ച കളിക്കാരനൊപ്പം കളിക്കാന്‍ അവസരം ലഭിച്ചുവെന്നും തന്നെ സംബന്ധിച്ച് ലയണല്‍ മെസ്സിയാണ് എല്ലാമെന്നും...

മൊറോക്കോയോട് ഞെട്ടിക്കുന്ന തോല്‍വി; ബ്രസല്‍സ് കലാപഭൂമിയാക്കി ബെല്‍ജിയം ആരാധകര്‍

ബ്രസല്‍സ്: ലോകകപ്പില്‍ ഗ്രൂപ്പ് മത്സരത്തില്‍ മൊറോക്കോയോട് തോറ്റതിന് പിന്നാലെ ബെല്‍‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ കലാപം. ബെല്‍ജിയം ഫുട്ബോള്‍ ആരാധകരാണ് ബ്രസല്‍സ് കലാപക്കളമാക്കിയത്.  അക്രമികള്‍ വ്യാപക നാശനഷ്ടം ഉണ്ടാക്കുകയും, വ്യാപാരസ്ഥാപനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. നിരവധിപ്പേര്‍ക്ക് പരിക്കുപറ്റി. ആക്രമണം...

അടി, തിരിച്ചടി; ജർമ്മനി – സ്പെയിൻ പോരാട്ടം സമനിലയിൽ

ദോഹ: തോൽക്കാൻ ഞങ്ങളില്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് രണ്ട് സംഘങ്ങൾ, അവസാന വിസിൽ ചോരാത്ത ശൗര്യത്തോടെ പോരടിച്ചപ്പോൾ ഖത്തർ ലോകകപ്പിൽ കാൽപ്പന്ത് കളിയുടെ ആവേശക്കൊടിയേറ്റം. മരണ​ഗ്രൂപ്പിലെ മരണപ്പോരിൽ സ്പെയിനും ജർമനിയും ഓരോ ​ഗോളുകൾ...

ഖത്തറിലും സഞ്ജു തരംഗം,പോസ്റ്ററുമായി ആരാധകർ ഫിഫ ലോകകപ്പ് വേദിയിൽ

ദോഹ: സഞ്ജു സാംസണിന്റെ ആരാധകർ ലോകത്തെവിടെയൊക്കെ ഉണ്ട്? ഇന്ത്യയിൽ സഞ്ജുവിനെ കളിപ്പിക്കാത്തതിൽ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും സമൂഹമാധ്യമങ്ങളിലും ദിവസേന സിലക്ടർമാർക്കും ബിസിസിക്കുമെതിരെ മുറവിളി ഉയരുന്നുണ്ട്. അയർലൻഡ് , വെസ്റ്റിൻഡീസ്, സിംബാബ്‌വെ എന്നിങ്ങനെ ഇന്ത്യൻ ക്രിക്കറ്റ്...

ചരിത്ര ​ഗോൾ കുറിച്ച് കാനഡ;പിന്നെ കണ്ടത് ക്രൊയേഷ്യയുടെ ആറാട്ട്‌

ദോഹ: ലോകകപ്പിൽ അതിനിർണായകമായ പോരാട്ടത്തിൽ വിജയം നേടി പ്രീക്വാർട്ടർ സാധ്യത വർധിപ്പിച്ച് ക്രൊയേഷ്യ. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശ കാനഡയെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് തകർത്താണ് മോഡ്രിച്ചും സംഘവും...

FIFA WORLD CUP 2022:വീണ്ടും അട്ടിമറി,ബെല്‍ജിയത്തെ രണ്ടുഗോളിന് തകര്‍ത്ത് മൊറാക്കോ

ദോഹ:ഖത്തര്‍ ലോകകപ്പില്‍ അട്ടിമറികള്‍ തുടരുന്നു.ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയമാണ് ഇക്കുറി അട്ടിമറിയുടെ സ്വാദറിഞ്ഞത്. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ബെല്‍ജിയത്തെ എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ച മൊറോക്കോ പ്രീക്വാര്‍ട്ടറിനുള്ള പ്രതീക്ഷ പൊലിപ്പിച്ചു നിര്‍ത്തി. ഏഴുപത്തിമൂന്നാം...

28 വര്‍ഷത്തിനിടയിലെ റെക്കോഡ് ജനക്കൂട്ടം,അര്‍ജന്റീനയുടെ മത്സരം കാണാനെത്തിയവര്‍ ചരിത്രം കുറിച്ചു

ദോഹ:28 വർഷത്തിനിടയിൽ ഇന്നലെ അർജന്റീനയുടെ ലോകകപ്പ് മത്സരം കാണാനെത്തിയത് 88,966 പേരെന്ന് ഫിഫ. ‘മൽസരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയ ആളുകളുടെ എണ്ണത്തിലും ഇന്നലെ റെക്കോർഡ് പിറന്നു. മെക്സിക്കോയെ രണ്ടു ഗോളുകൾക്കു കീഴടക്കി ലോകകപ്പ്...

Latest news