ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തു ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയമാണ് മെസ്സി ബാര്‍സ വിടുമോ ഇല്ലയോ എന്നത്. ചാമ്പ്യന്‍സ് ലീഗിലില്‍ ബയേണുമായി വന്‍ തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെയാണ് താരം ക്ലബ് വിടുകയാണെന്ന സൂചനകള്‍...
ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്‌നവുമായി ഇറങ്ങിയ പിഎസ്ജിയെ മുട്ടുകുത്തിച്ച് ആറാം കിരീടം നേടി ബയേണ്‍ മ്യൂണിക്ക്. ഏകപക്ഷീയ ഒരു ഗോളിനാണ് ബയേണ്‍ കിരീടത്തില്‍ മുത്തമിട്ടത്. ബയേണിന്റെ വിലപ്പെട്ട ഗോള്‍ നേടിയത്...
ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ നാണംകെട്ട് ബാഴ്‌സലോണ. ബയേണ്‍ മ്യൂനിച്ചിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ പരാജയം. ഇതോടെ ബയേണ്‍ മ്യൂനിച്ച് സെമിയില്‍ പ്രവേശിച്ചു. തോമസ് മുള്ളര്‍, ഫിലിപെ കുടിഞ്ഞോ...
ഒമാനിലെ മുൻ നാഷണൽ ഫുട്ബാൾ താരം സാദ് ബിൻ ഒബൈദ് അൽ സാദി മരിച്ചു. 33 വയസ്സുകാരനായ ഇദ്ദേഹം ക്യാൻസർ രോഗബാധയെത്തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. 2009 ൽ കോച്ച് ക്ലൗഡ് ലെ...
ഒമാനിലെ മുൻ നാഷണൽ ഫുട്ബാൾ താരം സാദ് ബിൻ ഒബൈദ് അൽ സാദി മരിച്ചു. 33 വയസ്സുകാരനായ ഇദ്ദേഹം ക്യാൻസർ രോഗബാധയെത്തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. 2009 ൽ കോച്ച് ക്ലൗഡ് ലെ...
പെരിന്തല്‍മണ്ണ: മത്സരത്തിനിടെ പ്രശസ്ത ഫുട്ബോള്‍ താരം ധനരാജ് കുഴഞ്ഞ് വീണ് മരിച്ചു. ഞായറാഴ്ച രാത്രി ഒന്‍പതോടെ പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു സംഭവം. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ധനരാജ് ഞായറാഴ്ച രാത്രി നടന്ന 48ാമത്...
ചെന്നൈ: ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടും. വൈകിട്ട് 7.30ന് ചെന്നൈയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഈ സീസണില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത രണ്ട് ടീമുകള്‍ ആണ് ഇന്ന്...
കാമ്പ്നൗ: സീസണില്‍ ലാലിഗയിലെ ആദ്യ എല്‍ ക്ലാസികോ മത്സരം സമനിലയില്‍ പിരിഞ്ഞു.ബാഴ്സലോണയുടെ തട്ടകത്തില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.മത്സരത്തോടെ ഗോള്‍ ശരാശരിയുടെ കണക്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ബാഴ്സനിലനിര്‍ത്തി. 2002...
ബെംഗളൂരു:ജയത്തിന് വേണ്ടിയുള്ള കേരള കൊമ്പന്‍മാരുടെ കാത്തിരിപ്പ് നീളുന്നു.പൊരിഞ്ഞപോരാട്ടം തന്നെ നടത്തിയെങ്കിലും നിലവിലെ ചാമ്പ്യന്‍മാരായ ബംഗലൂരു എഫ്.സിയോട് തോല്‍ക്കാനായിരുന്നുകേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നിയോഗം.രാജ്യത്തിന്റെ സ്റ്റാര്‍ പ്ലെയറായ സുനില്‍ഛേത്രിയാണ് ബംഗലൂരുവിന്റെ വിജയഗോള്‍ നേടിയത്.55 ാം മിനിട്ടിലായിരുന്നു കേരളത്തിന്റെ...