23.2 C
Kottayam
Thursday, July 2, 2026

CATEGORY

Football

ബെൻസെമയും പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്ത്: ഫ്രാൻസിന് വീണ്ടും തിരിച്ചടി

ദോഹ: നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് ഖത്തര്‍ ലോകകപ്പില്‍ താരങ്ങളുടെ പരിക്ക് വലിയ തിരിച്ചടിയാകുന്നു. ഏറ്റവും ഒടുവില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരിം ബെന്‍സെമയും പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി. ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍...

FIFA World Cup 2022: ഇഷ്ട ടീമേത്? ആര് കപ്പടിക്കും? യുവരാജ് സിങ്ങിന്റെ പ്രവചനം

മൊഹാലി: ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണര്‍ന്ന് കഴിഞ്ഞു. കാറ്റ് നിറച്ച തുകല്‍പ്പന്തിന് പിന്നാലെ ലോകം സഞ്ചരിക്കുന്ന നാളുകളാണ് ഇനിയുള്ളത്. ഓരോ ടീമിന്റെയും ആരാധകര്‍ സജീവ കിരീട പ്രതീക്ഷയോടെയാണ് മുന്നോട്ട്...

FIFA World Cup 2022: ചാംപ്യന്‍മാര്‍ക്ക് ആദ്യ റൗണ്ട് ‘ശാപം’, നെഞ്ചിടിപ്പോടെ ഫ്രാന്‍സ്

ദോഹ:ഖത്തര്‍ ലോകകപ്പിനെത്തിയ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ് കടുത്ത ആശങ്കയോടെയാണ് ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ക്കായി പടയൊരുക്കം നടത്തുന്നത്. ടൂര്‍ണമെന്റില്‍ 2002 മുതലുള്ള ചരിത്രമാണ് അവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. മുന്‍ ക്യാപ്റ്റന്‍ ദിദിയര്‍ ദെഷാംപ്‌സ് പരിശീലിപ്പിക്കുന്ന ഫ്രാന്‍സ്...

FIFA World Cup 2022: ഖത്തറിന്റെ നഷ്ടം, അഞ്ച് പേരുകള്‍ ഇതാ

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തിന് കിക്കോഫ്. റഷ്യന്‍ ലോകകപ്പിന് ശേഷമുള്ള നീണ്ട കാത്തിരിപ്പിന് നാളെ തുടക്കമാവുകയാണ്. ഇനി തുകല്‍പന്തിന് പിന്നാലെ ലോകത്തിന്റെ കണ്ണും മനസും സഞ്ചരിക്കുന്ന നാളുകള്‍. ആരാധകരുടെ സൂപ്പര്‍...

FIFA World Cup 2022: ഖത്തര്‍ ലോകകപ്പ് എന്തുകൊണ്ട് നഷ്ടമാക്കരുത്‌? ഇതാ ആറ് കാരണങ്ങള്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. റഷ്യന്‍ ലോകകപ്പിന് ശേഷമുള്ള ആരാധകരുടെ നീണ്ടകാത്തിരിപ്പിനാണ് നാളെ വിരാമമാകാന്‍ പോകുന്നത്. വലിയ ആവേശത്തോടെയാണ് കായിക ലോകം ഖത്തര്‍ ലോകകപ്പിനെ കാണുന്നത്. ജിഡിപിയോളം തുക...

വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ്,ആവേശപ്പോരാട്ടത്തില്‍ ഹൈദരാബാദിനെ വീഴ്ത്തി

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സിയുടെ വിജയക്കുതിപ്പ് അവസാനിപ്പിക്കാന്‍ ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വേണ്ടിവന്നു. ഹൈദരാബാദിനെ അവരുടെ തട്ടകത്തിലെത്തി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്‌ത്തിയത്. 18-ാം മിനുറ്റില്‍ ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സിനായി വിജയഗോള്‍...

FIFA World Cup 2022:974 കേവലമൊരക്കമല്ല,ലോകകപ്പ് വിസ്മയമായി കണ്ടെയ്‌നര്‍ സ്റ്റേഡിയം

ദോഹ:അത്ഭുതം! അവിശ്വസനീയം. അങ്ങനെയേ വിശേഷിപ്പിക്കാനാകൂ. ലോകകപ്പ്‌ ഖത്തറിന്‌ അനുവദിച്ചതുമുതൽ കേട്ടുതുടങ്ങിയതാണ്‌ കണ്ടെയ്‌നർ സ്‌റ്റേഡിയം. കേട്ടും വായിച്ചും അറിഞ്ഞതിനേക്കാൾ കൗതുകവും അമ്പരപ്പും ഉണ്ടാക്കുന്നതാണ്‌ നേരിട്ടുള്ള കാഴ്‌ച. 974 ഷിപ്പിങ് കണ്ടെയ്‌നറുകൾ അടുക്കിവച്ചൊരു സ്‌റ്റേഡിയം. 40,000...

ഫൈനലിൽ മെസ്സിയെ തോൽപ്പിച്ച് ഞാൻ കിരീടമുയർത്തും, നെയ്മറുടെ മോഹങ്ങള്‍

ദോഹ: 2022 ഫിഫ ലോകകപ്പ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ലോകഫുട്‌ബോള്‍ മാമാങ്കത്തിന്റെ തിരശ്ശീല ഉയരുമ്പോള്‍ ആരാധകരുടെ ശ്രദ്ധ മുഴുവനും സൂപ്പര്‍ താരങ്ങളിലാണ്. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും എംബാപ്പെയും...

ലോകകപ്പ് വേദികളിൽ മദ്യവിൽപ്പനയില്ല

ദോഹ: ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍ക്കില്ലെന്ന് ഫിഫ. ഖത്തര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെ വെള്ളിയാഴ്ചയാണ് ഫിഫ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് കിക്കോഫിന് രണ്ടു ദിവസം മുമ്പാണ് ഫിഫയുടെ തീരുമാനം വരുന്നത്....

‘കേരളത്തിനു വേണ്ടി’ കലിയൂഷ്നിയുടെ കാലില്‍ ചുംബിച്ചു; ഷൈജു ദാമോദരനെതിരേ കടുത്ത വിമർശനം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരത്തിൻ‌റെ കാലിൽ ചുംബിച്ച ഷൈജു ദാമോദരനെതിരെ രോക്ഷം. ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലിയുഷ്നിയുടെ കാലിലാണ് ഇന്റര്‍വ്യുവിനിടെ ചുംബിച്ചത്. കേരളത്തിനു വേണ്ടി എന്നു പറഞ്ഞുകൊണ്ടായിരുന്നു ഷൈജു ദാമോദരന്റെ ചുംബനം. സംഭവത്തിന്റെ വീഡിയോ...

Latest news