23.2 C
Kottayam
Thursday, July 2, 2026

CATEGORY

Football

ഓറഞ്ച് പടയ്ക്ക് സെനഗല്‍പൂട്ട്,ആദ്യപകുതി ഗോള്‍രഹിതം

ദോഹ: 2022 ഫിഫ ലോകകപ്പിലെ സെനഗല്‍-നെതര്‍ലന്‍ഡ്‌സ് മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ സമനിലയില്‍. ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് സെനഗലും നെതര്‍ലന്‍ഡ്‌സും കാഴ്ചവെച്ചത്. മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ്...

Fifa world cup 2022:ഖത്തറില്‍ ഇംഗ്ലണ്ടിന്റെ ആറാട്ട്,തരിപ്പണമായി ഇറാന്‍

ദോഹ: ഇംഗ്ലീഷ് ആക്രമണണത്തിന് മുന്നില്‍ ഉത്തരം മുട്ടിയ ഇറാന് ലോകകപ്പില്‍ കനത്ത തോല്‍വി. മത്സരത്തില്‍ ഉടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഹാരി കെയ്നും സംഘവും രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് വിജയിച്ച് കയറിയത്. ഒന്നാം...

ലോകകപ്പിനെ ഞെട്ടിച്ച് ഇറാൻ താരങ്ങൾ; ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് മുമ്പ് ദേശീയഗാനം ആലപിച്ചില്ല,കാരണമിതാണ്‌

ദോഹ: ലോകകപ്പിലെന്നല്ല ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള മത്സരങ്ങൾക്ക് മുമ്പ് പോലും ടീമുകൾ ദേശീയ ഗാനം ആലപിക്കണമെന്നതാണ് കളിയിലെ നിയമം. ഫിഫയും ഐ സി സിയും പോലുള്ള ലോക കായിക സംഘടനകൾ ഇത് കൃത്യമായി...

Fifaworld cup2022:ആദ്യ പകുതിയിൽ ഇറാനെതിരേ ഇംഗ്ലണ്ട് മുന്നിൽ (3-0)

ദോഹ: ലോകകപ്പിലെ ഇറാനെതിരായ മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് ഗോളിന് മുന്നില്‍. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഇറാനെതിരേ ജൂഡ് ബെല്ലിങ്ങാം, ബുക്കായോ സാക്ക, റഹിം സ്‌റ്റെര്‍ലിങ് എന്നിവരാണ് ഇംഗ്ലണ്ടിനായി...

താരപരിവേഷം അഴിച്ചുവെച്ച് ഫ്രീമാൻ ഗാനിമിനൊപ്പം നിലത്തിരുന്നു;ആരാണ് ഗാനിം അൽ മുഫ്ത? ലോകം ഏറ്റെടുത്ത ചിത്രത്തിന് പിന്നിൽ

ഞാന്‍ ഗാനിം അല്‍ മുഫ്താഹ്. കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ച് അരയ്ക്ക് താഴെ വളര്‍ച്ച മുരടിച്ചവനാണ് ഞാന്‍. നട്ടെല്ലിന്റെ വളര്‍ച്ചയെ തടസപ്പെടുത്തുന്ന രോഗമാണിത്. എന്നാല്‍ ഇതിലൊന്നും എന്റെ മാതാപിതാക്കള്‍...

ഇടയബാലനിൽ നിന്ന് ഇക്വഡോര്‍ നായകനിലേക്ക്, ആദ്യ ദിനത്തിൽ താരമായി വലൻസിയ

ദോഹ: ഫിഫ ലോകകപ്പിന്‍റെ ആദ്യ ദിനത്തിലെ താരം ഇക്വഡോര്‍ നായകൻ എന്നര്‍ വലൻസിയയായിരുന്നു. ഇരട്ട ഗോളുമായാണ് താരം തിളങ്ങിയത്. ഒരേസമയം കളത്തിലെ പതിനൊന്നും ഗ്യാലറിയിലെ ആയിരക്കണക്കിന് ഖത്തര്‍ ആരാധകരോടുമാണ് ഇക്വഡോറിന് മത്സരിക്കാനുണ്ടായിരുന്നത്. ആതിഥേയ രാജ്യം...

ഇക്വ’ഡോര്‍’ പൂട്ടി,ഖത്തര്‍ കുടുങ്ങി,ആതിഥേയര്‍ക്ക് തോല്‍വിത്തുടക്കം

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി എക്വഡോര്‍. ഗ്രൂപ്പ് എയില്‍ നടന്ന ഏകപക്ഷീയമായ മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് എക്വഡോര്‍ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകള്‍ നേടി ക്യാപ്റ്റന്‍...

Fifa World Cup 2022: ഇക്വഡോർ രണ്ടടിച്ചു,ഖത്തർ പിന്നിൽ

ദോഹ: വലിയ പ്രതീക്ഷകളുമായി 2022 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഖത്തറിന് തിരിച്ചടി. ഇക്വഡോറിന്‍റെ കനത്ത ആക്രമണങ്ങള്‍ക്ക് മുന്നില്‍ പകച്ച ഖത്തര്‍, ആദ്യ പകുതി അവസാനിച്ചപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന് പിന്നിലാണ്. ലാറ്റിനമേരിക്കന്‍...

ലോകകപ്പിലെ ആകെ സമ്മാനത്തുക 2500 കോടി,കപ്പുയര്‍ത്തിയാലും റണ്ണറപ്പായാലും കയ്യിലെത്തുന്നത് ഞെട്ടിയ്ക്കുന്ന തുക,സമ്മാനവിശേഷങ്ങളിങ്ങനെ

ദോഹ:ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്ന കാല്‍പ്പന്തിന്റെ ഉത്സവത്തിന് ഖത്തറില്‍ കൊടിയുയര്‍ന്നിരിയ്ക്കുകയാണ്. ഇനിയുള്ള 29 ദിവസം 32 ടീമുകള്‍ ആ സ്വര്‍ണ കിരീടത്തിനായി കളത്തിലിറങ്ങുകയാണ്. ഡിസംബര്‍ 18-ന് യുസെയ്ല്‍ സ്റ്റേഡിയത്തിലെ കലാശപ്പോരിലേക്കാണ് ടീമുകളെല്ലാം കണ്ണെറിയുന്നത്. എന്നാല്‍...

ഒറ്റയ്ക്ക് പരിശീലനം നടത്തി മെസി, കാരണമെന്ത്? അര്‍ജന്‍റീന ആരാധകര്‍ കടുത്ത ആശങ്കയില്‍

ദോഹ: ഇത്തവണ ലോകകപ്പ് നേടുക എന്നതില്‍ കുറഞ്ഞ ഒരു ലക്ഷ്യവും അര്‍ജന്‍റീനിയന്‍ സംഘത്തിനില്ല. 2014ല്‍ അവസാന നിമിഷം കൈവിട്ട ആ അമൂല്യ നേട്ടം ബ്യൂണസ് ഐറിസിന് അലങ്കാരമാക്കി ചാര്‍ത്താന്‍ പോരാടുമെന്നുള്ള വാശിയിലാണ് ഓരോ...

Latest news