31.7 C
Kottayam
Thursday, April 25, 2024

CATEGORY

Football

ലയണൽ മെസി കണ്ണീർ തുടച്ച ടിഷ്യുവിന്റെ വില 7 കോടി രൂപ

ബാഴ്‌സലോണ: ലയണൽ മെസി കണ്ണീർ തുടച്ച ടിഷ്യുവിന്റെ വില 7 കോടി രൂപ. എഫ്‌സി ബാഴ്‌സലോണയിൽ നിന്ന് പടിയിറങ്ങവെ ലയണൽ മെസി നടത്തിയ വികാരനിർഭരമായ പ്രസംഗത്തിനിടെ അദ്ദേഹം കണ്ണീർ തുടക്കാനെടുത്ത ടിഷ്യുവാണ് ലേലത്തിൽ...

ഫുട്ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

ജര്‍മന്‍: ഫുട്ബോള്‍ ഇതിഹാസവും ബയേണ്‍ മ്യൂണിക് താരവുമായ ഗെര്‍ഡ് മുള്ളര്‍ (75) അന്തരിച്ചു. ലോകകപ്പ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളുള്‍പ്പടെ നേടിയ മുള്ളറുടെ മരണ വാര്‍ത്ത ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2015 മുതല്‍ അല്‍ഷൈമസ് ബാധിതനായിരുന്നു....

പത്താം നമ്പറില്ല,മെസിയുടെ പുതിയ ജഴ്സി പ്രഖ്യാപിച്ച് പി.എസ്.ജി

പാരിസ്:രണ്ട് പതിറ്റാണ്ടായി ബാഴ്‌സലോണയുടെ നെടും തൂണായി പ്രവര്‍ത്തിച്ച, കരിയര്‍ അവിടെ തന്നെ അവസാനിക്കാന്‍ ആഗ്രഹിച്ചിരുന്ന ലയണല്‍ മെസി ബാഴ്സ വിടുകയാണെന്ന വാര്‍ത്ത ലോകമൊട്ടാകെയുള്ള ആരാധകരെ തീര്‍ത്തും നിരാശയിലാഴ്ത്തിയിരുന്നു. മെസിയുടെ സൈനിങ് പൂര്‍ത്തിയാക്കിയത് പി...

മെസ്സി ഇനി പി.എസ്.ജിയില്‍

പാരീസ്: ദിവസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമം. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വിട്ട സൂപ്പർ താരം ലയണൽ മെസ്സി ഇനി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിൽ കളിക്കും.ഫ്രഞ്ച് ക്ലബ്ബിന്റെ ഓഫർ മെസ്സി അംഗീകരിച്ചതായി സ്പോർട്സ് ജേർണലിസ്റ്റ്...

വിതുമ്പിക്കരഞ്ഞ് ലയണൽ മെസി, അടുത്ത ടീം ഇതാണ്

ക്യാമ്പ് നൗ:ബാര്‍സലോണ വിടുന്ന കാര്യം സ്​ഥിരീകരിച്ച്‌​ ഫുട്​ബോള്‍ താരം മെസ്സി. ബാര്‍സയുടെ ഹോം ഗ്രൗണ്ടായ കാമ്ബനൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്​ മെസ്സി ഇക്കാര്യം സ്​ഥിരീകരിച്ചത്​. വാര്‍ത്താ സമ്മേളനത്തില്‍ പലപ്പോഴും വിതുമ്ബിക്കൊണ്ടാണ്​ അദ്ദേഹം ചോദ്യങ്ങള്‍ക്ക്​...

വിറപ്പിച്ച് കീഴടങ്ങി, ഇന്ത്യൻ വനിതകൾക്ക് വെങ്കലമില്ല

ടോക്യോ: വെങ്കല മെഡലിനായുള്ള നിർണായക മത്സരത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് തോൽവി. മൂന്നിനെതിരേ നാലുഗോളുകൾക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മെഡൽ നേടുക എന്ന ഉറച്ച ലക്ഷ്യത്തോടെ കളിക്കാനിറങ്ങിയ ഇന്ത്യൻ...

മെസി ബാഴ്സ വിട്ടു,കരാർ പുതുക്കിയില്ല

മാഡ്രിഡ്: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് അര്‍ജന്‍റീന സൂപ്പര്‍ താരം ലിയോണല്‍ മെസ്സി ബാഴ്സലോണ വിട്ടു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്സ ഇന്ന് മെസ്സിയെ ഔദ്യോഗികമായി അറിയിച്ചു....

ഒളിംപിക്സ് ഫുട്ബോൾ:അര്‍ജന്‍റീന,ജർമ്മനി പുറത്ത്, ബ്രസീൽ ക്വാർട്ടറിൽ

ടോക്യോ:ഒളിംപിക്സ് ഫുട്ബോളില്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്‍റീന ക്വാര്‍ട്ടറിലെത്താതെ പുറത്തായി. നിര്‍ണായക ഗ്രൂപ്പ് പോരാട്ടത്തില്‍ സ്പെയിനിനോട് സമനില(1-1) വഴങ്ങിയതാണ് മുന്‍ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് തിരിച്ചടിയായത്. അതേസമയം ബ്രസീൽ ക്വാര്‍ട്ടറിലേക്ക് മുന്നേറി. അവസാന ഗ്രൂപ്പ് മത്സരിത്തിൽ...

കോപ്പ കിരീട നേട്ടം,കേരളത്തിന് നന്ദി പറഞ്ഞ് അർജൻറീന

ന്യൂഡൽഹി:അര്‍ജന്റീനയുടെ കോപ്പ അമേരിക്ക കിരീടനേട്ടം ആഘോഷമാക്കിയവരാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീന ഒരു പ്രധാന കിരീടം സ്വന്തമാക്കുന്നത്. മാത്രമല്ല, കരിയറില്‍ അവസാനകാലത്ത് എത്തിനില്‍ക്കുന്ന ഇതിഹാസതാരം ലിയോണല്‍ മെസിക്കും അന്താരാഷ്ട്ര...

മെസി ബാഴ്‌‌സയില്‍ തുടരും; കരാര്‍ നീട്ടി

നൗകാമ്പ് :സൂപ്പര്‍താരം ലയണല്‍ മെസി ബാഴ്‌സലോണയില്‍ തുടരും. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് കരാര്‍ നീട്ടിയിലിരിക്കുന്നത്. അതേസമയം മെസിയുടെ പ്രതിഫലം പകുതിയായി വെട്ടിക്കുറച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോര്‍ഡുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ മെസി നേരത്തെ ക്ലബ്...

Latest news