26.2 C
Kottayam
Tuesday, November 19, 2024

CATEGORY

Football

ലോകകപ്പിലെ തോൽവി, ബ്രസീൽ പരിശീലകസ്ഥാനമൊഴിഞ്ഞ് ടിറ്റെ

ദോഹ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെ ബ്രസീല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞ് ടിറ്റെ. 2016 മുതല്‍ ആറ് വര്‍ഷം ബ്രസീല്‍ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം...

പെലെയുടെ റെക്കോര്‍ഡിനൊപ്പം നെയ്‌മര്‍,ആഘോഷിയ്ക്കാനാവാതെ സൂപ്പര്‍താരം

ദോഹ: ബ്രസീല്‍ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പുരുഷ താരമായ പെലെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി നെയ്‌മര്‍. ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കെതിരെ എക്‌സ്‌ട്രാ ടൈമില്‍ വല ചലിപ്പിച്ചാണ് നെയ്‌മര്‍ ഫുട്ബോള്‍ രാജാവിന്‍റെ റോക്കോര്‍ഡിന്...

റോഡ്രിഗോയും മാര്‍ക്വീഞ്ഞോസും ദുരന്ത നായകര്‍,ഗോള്‍ കീപ്പര്‍ ലിവാകോവിച്ച് ഹീറോ;കണ്ണീരണിഞ്ഞ് ബ്രസീല്‍

ദോഹ: നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയിലായ ക്വാര്‍ട്ടര്‍ പോരാട്ടത്തിനൊടുവില്‍ അധിക സമയത്തെ നെയ്മറുടെ വണ്ടര്‍ ഗോളില്‍ മുന്നിലെത്തിയപ്പോള്‍ ബ്രസീല്‍ സെമിയിലേക്ക് കാലെടുത്തുവെച്ചതാണ്. എന്നാല്‍ നാല് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ബ്രൂണോ പെട്രോവിച്ച് ക്രൊയേഷ്യക്ക് ജീവശ്വാസം...

ഷൂട്ടൗട്ടില്‍ കണ്ണുനീര്‍,ബ്രസീല്‍ പുറത്ത്‌

ദോഹ:ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീലിനെ മറികടന്നു ക്രൊയേഷ്യ സെമിയില്‍ എത്തി. റെഗുലര്‍ ടൈമിലും ഇരു ടീമും ഗോള്‍രഹിത സമനിലയില്‍ ആയതിനെ തുടര്‍ന്ന് മത്സരം എക്സ്ട്രാ ടൈമില്‍ കടന്നു. എക്സ്ട്രാ ടൈമില്‍ നെയ്മറുടെ...

തിരിച്ചടിച്ച് ക്രൊയേഷ്യ,കളി പെനാല്‍ട്ടിയിലേക്ക്‌

ദോഹ ക്രെയേഷ്യന്‍ കോട്ടപൊളിച്ച ബ്രസീലിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് ക്രൊയേഷ്യ.കളിയുടെ 116 ാം മിനിട്ടില്‍ ബ്രൂണോ പെല്‍കോവിച്ചാണ് കാനറികളുടെ നെഞ്ചുകീറി ഗോള്‍ വലയിലാക്കിയത്.ഗോള്‍ രഹിതമായ പൂര്‍ണ്ണസമയത്തിനുശേഷം അധികസമയത്ത് രണ്ടു ടീമുകളും ഗോളടിച്ചതോടെ കളി...

ക്രൊയേഷ്യന്‍ കോട്ടപൊളിച്ച് നെയ്മര്‍,ബ്രസീല്‍ മുന്നില്‍

ദോഹ ഒടുവില്‍ ക്രെയേഷ്യന്‍ പ്രതിരോധ കോട്ടപൊളിച്ച് ബ്രസീല്‍. സൂപ്പര്‍താരം നെയ്മര്‍ എക്‌സട്രാ ടൈമിന്റെ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളിന് കലാശപ്പോരില്‍ ബ്രസീല്‍ മുന്നിലെത്തി.ക്രൊയേഷ്യന്‍ പ്രതിരോധ താരങ്ങളെ ഓരോന്നോരോന്നായി വെട്ടിയുഴിഞ്ഞ് ഒടുവില്‍ ഗോള്‍കീപ്പറേയും മറികടന്ന്...

കാനറികളെ പൂട്ടി ക്രൊയേഷ്യ,കളി എക്‌സ്ട്രാ ടൈമില്‍

ദോഹ: ഫിഫ ലോകകപ്പില്‍ ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക്. 90 മിനുറ്റിലും നാല് മിനുറ്റ് ഇഞ്ചുറിസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകോവിച്ചിന്‍റെ സേവുകള്‍ നിര്‍ണായകമായി.  ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടറിന്‍റെ ആദ്യപകുതി...

ബ്രസീലിനെ പൂട്ടിയും ആക്രമിച്ചും ക്രൊയേഷ്യ,ആദ്യപകുതി ഗോള്‍രഹിതം

ദോഹ: ഫിഫ ലോകകപ്പില്‍ ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടറിന്‍റെ ആദ്യപകുതി ഗോള്‍രഹിതം. 45 മിനുറ്റുകളിലും ഒരു മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാനായില്ല. ഇരു ടീമുകളും ഗോളിനായി ഇരച്ചെങ്കിലും ഫലമുണ്ടായില്ല. ബ്രസീലിയന്‍ ആക്രമണനിരയെ തടഞ്ഞുനിര്‍ത്തുകയും പ്രത്യാക്രമണം...

ദ​ക്ഷിണ കൊറിയയെ തരിപ്പണമാക്കിയ ടീം,ക്രൊയേഷ്യക്കെതിരെ ബ്രസീലിന്റെ ലൈനപ്പ് ഇങ്ങനെ

ദോഹ: ക്രൊയേഷ്യക്കെതിരെയുള്ള ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിനുള്ള ബ്രസീൽ ‌ടീം തയാർ. നെയ്മറും വിനീഷ്യസും റഫീഞ്ഞയും അടക്കം വമ്പൻ താരങ്ങൾ എല്ലാം ടീമിൽ ഇടം നേടി. ​ദ​ക്ഷിണ കൊറിയയെ തരിപ്പണമാക്കിയ അതേ ഇലവനെ...

മിശിഹാ അവതരിയ്ക്കുമോ? അര്‍ജന്റീന- നെതര്‍ലന്‍ഡ്സ് പോരാട്ടത്തിനുള്ള കാത്തിരിപ്പില്‍ ലോകം

ദോഹ: ക്വാര്‍ട്ടര്‍ പോരാട്ടത്തിനിങ്ങുന്ന അര്‍ജന്റീനയെ കാത്തിരിക്കുന്നത് അതിശക്തരായ നെതര്‍ലന്‍ഡ്‌സ് ആണ്. ലോകകപ്പില്‍ ഇതുവരെ തോല്‍വിയറിയാതെ വരുന്ന ഓറഞ്ച് പടയെ കീഴ്‌പ്പെടുത്തി സെമി ഉറപ്പിക്കാന്‍ മെസ്സിയും സംഘവും ഇറങ്ങുമ്പോള്‍ ഖത്തറില്‍ ഇന്ന് തീ പാറുമെന്ന്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.