24.6 C
Kottayam
Friday, July 3, 2026

CATEGORY

Football

22 മിനുട്ടില്‍ 4 ഗോളുകള്‍,ആടിയുലഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ 4 ഗോളടിച്ച് മുംബൈ സിറ്റി എഫ്.സി. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ഗോളടിച്ചുകൊണ്ട് മുംബൈ കേരളത്തെ ഞെട്ടിച്ചു. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ ഓര്‍ഗെ...

അഞ്ചടിച്ച് മിസോറമിനെയും തകര്‍ത്തു,കേരളം സന്തോഷ്ട്രോഫി ഫൈനല്‍ റൗണ്ടില്‍

കോഴിക്കോട്: ആധികാരികം...രാജകീയം... സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം ഫൈനല്‍ റൗണ്ടില്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ കരുത്തരായ മിസോറമിനെ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം ഫൈനല്‍ റൗണ്ടില്‍...

റൊസാരിയോ തെരുവിലെ കുഞ്ഞു മെസ്സിയുടെ ഹാട്രിക്ക് നേടുന്ന വീഡിയോ പുറത്ത്! അസിസ്റ്റ് നൽകുന്ന മെസ്സി ഇന്നും എന്നും ഒരേ ലെവൽ,വീഡിയോ

ബ്യൂണസ് അയേഴ്‌സ്‌:ലോകഫുട്ബോളിന് അർജന്റീനയിലെ റൊസാരിയോ നഗരം മികച്ച താരങ്ങളെ നൽകിയത് പോലെ മറ്റൊരു നഗരത്തിനും അവകാശപ്പെടാനാകില്ല. ലയണൽ മെസ്സി, ബാസ്റ്റിറ്റൂട്ട, എയ്ഞ്ചൽ ഡി മരിയ, മസ്കരാനോ, ലാവേസി, മാക്സി റോഡ്രിഗസ് , ഡെമിഷെലിസ്...

മുന്നിൽ റൊണാൾഡോ മാത്രം;ലോകകപ്പ് ഹീറോയായ താരത്തിന്റെ കരാർ റദ്ദാക്കി അൽ നസ്ർ

റിയാദ്: പോർച്ചു​ഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദിയിലുള്ള അരങ്ങേറ്റം ജനുവരി 22ന് ആയിരിക്കുമെന്ന് വ്യക്തമായി. അൽ നസ്ർ വിജയകരമായി താരത്തെ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പൂർത്തീകരിച്ചതായാണ് റിപ്പോർട്ട്. റൊണാൾഡോയെ ആരാധകർക്ക് മുന്നിൽ ഈ...

മെസ്സിയെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കണം,അർജന്റൈൻ താരങ്ങൾ ശ്രമങ്ങൾ തുടങ്ങിയതായി മാക്ക് ആല്ലിസ്റ്റർ

പാരീസ്‌:ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആണ് എന്നുള്ള കാര്യം ലയണൽ മെസ്സി വേൾഡ് കപ്പിന് മുന്നേ തന്നെ ഫുട്ബോൾ ലോകത്തെ അറിയിച്ചിരുന്നു. ആരാധകർക്ക് വളരെയധികം വേദനയുണ്ടാക്കിയ വാക്കുകളായിരുന്നു...

ലോകകപ്പ് നേടിയ ലയണൽ മെസിക്ക് പിഎസ്‌ജി നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാതെ എംബാപ്പെ,കാരണമെന്താണ്‌?

പാരീസ്‌:ഖത്തർ ലോകകപ്പ് കിരീടം നേടിയതിനു ശേഷം അർജന്റീനയിലേക്ക് മടങ്ങിയ ലയണൽ മെസി ആഘോഷങ്ങളെല്ലാം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് പിഎസ്‌ജിയിലേക്ക് മടങ്ങി വന്നത്. ലോകകപ്പ് നേടി ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന നേട്ടം...

SANTHOSH TROPHY:കാശ്മീരിനെയും തകര്‍ത്തു,നാലാം ജയത്തോടെ കേരളം ഒന്നാമത്‌

കോഴിക്കോട്∙ സന്തോഷ് ട്രോഫിയിൽ ജമ്മു കശ്മീരിനെയും തകർത്ത് കേരളത്തിന്റെ മുന്നേറ്റം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. ആദ്യ പകുതിയിൽ കേരളത്തെ ഗോളടിക്കാൻ അനുവദിക്കാതെ കശ്മീർ പിടിച്ചുനിന്നെങ്കിലും രണ്ടാം പകുതിയിൽ കേരളം ലക്ഷ്യം...

മെസി പാരീസില്‍ പറന്നിറങ്ങി! താരങ്ങള്‍ക്കൊപ്പം സമയം പങ്കിട്ടു; പിഎസ്ജി പുറത്തുവിട്ട വീഡിയോ വൈറല്‍

പാരീസ്: ഫിഫ ലോകകപ്പ് നേട്ടത്തിന് ശേഷം ലിയോണല്‍ മെസി പാരീസില്‍ തിരിച്ചെത്തി. ഇക്കാര്യം പിഎസ്ജി ഔദ്യോഗികമായി അറിയിച്ചു. താരം വന്നിറങ്ങുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. പിഎസ്ജി താരങ്ങള്‍ക്കൊപ്പം മെസി സമയം ചിലവഴിക്കുന്നുമുണ്ട്. ഇക്കാര്യം പിഎസ്ജി...

ജംഷഡ്പൂരിനെ തകര്‍ത്ത്‌, കേരള ബ്ലാസ്റ്റേഴ്‌സ്, പോയിന്റ്‌ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കുതിപ്പ് തുടരുന്നു. കലൂര്‍ സ്‌റ്റേഡിയത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ 3-1നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. അപ്പൊസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ...

ആധിപത്യം തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എല്ലിൽ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ ആദ്യപകുതിയിൽ മുന്നില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷ്ഡ്പൂര്‍ എഫ്‌സിക്കെതിരെ ആദ്യ പകുതി പിന്നിടുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍. കലൂര്‍ സ്‌റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒന്നിനെതരെ രണ്ട് ഗോളിന് മുന്നിലാണ്. അപ്പൊസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ് എന്നിവാരണ്...

Latest news