24.7 C
Kottayam
Friday, July 3, 2026

CATEGORY

Football

മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍; പിഎസ്ജി ഇന്ന്  സൗദി ഓള്‍സ്റ്റാര്‍ ടീമിനെതിരെ

റിയാദ്: ഇന്ന് വീണ്ടും ലിയോണല്‍ മെസി- ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേര്‍ക്കുനേര്‍ പോര്. പിഎസ്ജി സൗഹൃദ മത്സരത്തില്‍, സൗദി ഓള്‍സ്റ്റാര്‍ ടീമിനെ നേരിടും. രാത്രി പത്തരയ്ക്കാണ് മത്സരം. ലാ ലിഗയെയും ചാംപ്യന്‍സ് ലീഗിനെയും ചൂട്...

സൗദിയില്‍ റൊണാള്‍ഡോയുടെ അരങ്ങേറ്റം പി എസ് ജിക്കെതിരെ ക്യാപ്റ്റനായി

റിയാദ്: സൗദ് ക്ലബ്ബ് അല്‍ നസ്റിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അരങ്ങേറ്റം ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിക്കെതിരെ. അല്‍-നസ്ര്‍, അല്‍ ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്ത ഇലവനായ റിയാദ് എസ് ടി ഇലവന്‍റെ...

മെസിയും നെയ്മറും എംബാപ്പെയും കളത്തിലിറങ്ങിയിട്ടും ഫ്രഞ്ച് ലീഗില്‍ പി എസ് ജിക്ക് ഞെട്ടിക്കുന്ന തോല്‍വി

പാരീസ്: ഫ്രഞ്ച് ലീഗിൽ പി എസ്‌ ജിക്ക് കനത്ത തിരിച്ചടി. സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിയും നെയ്മറും കിലിയന്‍ എംബാപ്പെയും കളത്തിലിറങ്ങിയിട്ടും ഗോളടിക്കാന്‍ മറന്ന പി എസ് ജി റെന്നസിനോട് എതിരില്ലാത്ത ഒരു ഗോളിന്...

അഡ്രിയാൻ ലൂണയുടെ ടികി ടാക്ക ഗോളിന് ഏയ്ഞ്ചൽ ഡി മരിയയുടെ ലൈക്ക്, ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ സൂപ്പർ ലീഗിനും അഭിമാനിക്കാം

കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലുണയുടെ ഇന്ത്യൻ സൂപ്പർ ലീഗിലെ മനോഹര ഗോളിന് അർജൻ്റീന സൂപ്പർ താരം ഏയ്ഞ്ചൽ ഡി മരിയയുടെ ലൈക്ക്. ജാംഷെഡ്പൂർ എഫ് സി ക്കെതിരെയാണ് ഈ വർഷത്തെ ഇന്ത്യൻ...

ലോകകപ്പിലെ മിന്നുന്ന ഫോം പ്രീമിയർ ലീഗിലും തുടർന്ന് എമിലിയാനോ മാർട്ടിനെസ്

2022 ഫിഫ ലോകകപ്പിൽ അർജന്റീനയുടെ വിജയത്തിലെ പ്രധാന കളിക്കാരിലൊരാളായിരുന്നു അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെതിരെയും ഫൈനലിൽ ഫ്രാൻസിനെതിരെയും പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയുടെ വിജയം ഉറപ്പിച്ചതും എമിലിയാനോ മാർട്ടിനെസിന്റെ പ്രകടനമാണ്. അതിന്...

ലോകകപ്പ് ഹീറോ എമി മാര്‍ട്ടിനസും റൊണാള്‍ഡോയും നെയ്മറും പുറത്ത്; 2022ലെ മികച്ച ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

ബൊന്‍: ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സിന്‍റെ 2022ലെ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പതിനൊന്ന് താരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. ലോകകപ്പിൽ ഗോൾഡന്‍ ഗ്ലൗ പുരസ്‌കാരം നേടിയ അർജന്‍റീനയുടെ എമിലിയാനോ...

റൊണാള്‍ഡോക്ക് പിന്നാലെ മെസിയും സൗദിയിലേക്ക്‌?വമ്പന്‍ ഓഫര്‍ മുന്നോട്ടുവെച്ച് സൗദി ക്ലബ്ബ്

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലിയോണൽ മെസിയെയും സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ് രംഗത്ത്. അൽ ഹിലാൽ ക്ലബാണ് മെസിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം നൽകിയാണ് സൗദി അറേബ്യൻ...

ഫിഫ ദി ബെസ്റ്റ്: ചുരുക്കപ്പട്ടികയില്‍ റൊണാൾഡോയില്ല

സൂറിച്ച്: കഴിഞ്ഞ വർഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പതിനാലംഗ താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇടംപിടിക്കാനായില്ല. ജൂലിയൻ അൽവാരസ്, ജൂഡ് ബെല്ലിംഗ്ഹാം, കരീം ബെൻസേമ, കെവിൻ ഡിബ്രൂയ്ൻ, എർലിംഗ് ഹാലൻഡ്, അഷ്റഫ്...

ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ ഗോളടിച്ച് മെസ്സി;പിഎസ്ജിക്ക് വിജയം

പാരിസ്: ലോകകപ്പിന് ശേഷമുള്ള ആദ്യ ക്ലബ്ബ് മത്സരത്തില്‍ തന്നെ തിളങ്ങി സൂപ്പര്‍താരം ലയണല്‍ മെസ്സി. മത്സരത്തില്‍ ഗോള്‍ കണ്ടെത്തിയ മെസ്സി മടങ്ങിവരവ് ഗംഭീരമാക്കി. ഫ്രഞ്ച് ലീഗില്‍ ആങ്കേഴ്‌സിനെതിരേ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് പിഎസ്ജി വിജയിച്ചത്....

അടിച്ചോടിച്ച് മുംബൈ,ബ്ലാസ്‌റ്റേഴ്‌സിന് തലതാഴ്ത്തി വണ്ടി കയറാം

മുംബൈ: പ്രതിരോധം പൊളിഞ്ഞ് പാളീസായപ്പോള്‍ ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത നാല് ഗോളിന് തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യപകുതിയിലാണ് നാല് ഗോളും പിറന്നത്. മുംബൈക്കായി പെരേര ഡയസ് രണ്ടും ഗ്രെഗ് സ്റ്റുവര്‍ട്ടും ബിപിന്‍...

Latest news