25.6 C
Kottayam
Thursday, July 23, 2026

CATEGORY

Football

മെസ്സി, ഞങ്ങൾ താങ്കളെ കാത്തിരിക്കുന്നു’അർജന്റീനയിലെ സൂപ്പർമാർക്കറ്റിൽ വെടിവയ്പ്; ഭീഷണി

ബ്യൂനസ് ഐറിസ്: അർജന്റീനയിലെ റൊസാരിയോ നഗരത്തിലെ സൂപ്പർമാർക്കറ്റിൽ വെടിവയ്പ് നടത്തിയ രണ്ടംഗസംഘം ഫുട്ബോൾ താരം ലയണൽ മെസ്സിക്കെതിരെ ഭീഷണി മുഴക്കി. മെസ്സിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യൂണികോ സൂപ്പർമാർക്കറ്റിലാണ് ഇന്നലെ പുലർച്ചെ വെടിവയ്പുണ്ടായത്....

35 സ്വർണ്ണ ഐഫോണുകൾ; അർജന്റീന താരങ്ങൾക്കു ലയണൽ മെസിയുടെ സമ്മാനം

പാരിസ്∙ 36 വർഷത്തെ അർജന്റീന ജനതയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ തനിക്കൊപ്പം നിന്ന സഹതാരങ്ങൾക്ക് സമ്മാനവുമായി മെസി. ഗോൾഡൻ ഐഫോൺ ആണ് സഹതാരങ്ങൾക്കായി മെസി ഓർഡർ ചെയ്തിരിക്കുന്നത്. 36 ഗോൾഡൻ ഐഫോണുകൾക്കായി മെസി ചിലവാക്കുന്നത്...

ബാഴ്‌സക്ക് ഞെട്ടിക്കുന്ന തോല്‍വി; ജയിച്ച്‌ പി എസ് ജി, മെസിയ്ക്ക് പുതിയ നാഴികക്കല്ല്

ബ്രസൽസ്:സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്ക് ഞെട്ടിക്കുന്ന തോല്‍വി. അല്‍മേരിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സ പരാജയപ്പെട്ടത്.ഇതോടെ ലാ ലിഗയില്‍ പത്ത് പോയിന്റ് ലീഡ് നേടാനുള്ള അവസരം ബാഴ്‌സക്ക് നഷ്ടമായി. ആദ്യപകുതിയിലെ 24ാം മിനുട്ടില്‍ അല്‍മേരിയയുടെ...

റൊണാൾഡോയ്ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന് മോഡൽ; മെസിയ്ക്കും കൊട്ട്‌

ലിസ്ബൺ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പമുള്ള അശ്ലീല വിഡിയോ കൈവശമുണ്ടെന്ന അവകാശവാദവുമായി ചിലിയൻ ‍മോ‍ഡൽ ഡാനിയേല ഷാവേസ്. ഫുട്ബോൾ താരത്തിനൊപ്പമുള്ള ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന് ഡാനിയേല ട്വിറ്ററിലാണു വെളിപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടാഗ്...

മികച്ച താരം മെസ്സി, ആരാധകർ അർജന്റീന; ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

പാരീസ്: ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണല്‍ മെസ്സി. ഏഴുവട്ടം ബാലണ്‍ ദ്യോര്‍ നേടിയിട്ടുള്ള മെസ്സി 2019-ല്‍ 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരവും...

ബ്ലാസ്‌റ്റേഴ്‌സ് ജേഴ്‌സിയണിഞ്ഞ് സഞ്ജു സാംസണ്‍,ഇളകിമറിഞ്ഞ് ആരാധകര്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ ഹോം ഗ്രൗണ്ടിലെത്തിയ ടീമിന്റെ ബ്രാൻഡ് അംബാസിഡറും ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണെ ആർപ്പുവിളിയോടെ വരവേറ്റ് ആരാധകർ. ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയണിഞ്ഞാണ് താരം കലൂർ സ്റ്റേഡിയത്തിലെത്തിയത്....

ഹോം ഗ്രൗണ്ടും കേരള ബ്ലാസ്‌റ്റേഴ്‌സിന് തുണയായില്ല! ഹൈദരാബാദ് എഫ്‌സിയോട് തോല്‍വി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഹോം ഗ്രൗണ്ടില്‍ തോല്‍വി. നിലവിലെ ചാംപ്യന്മാാരായ ഹൈദരാബാദ് എഫ്‌സിയോടെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. ആദ്യ പാതിയിര്‍ ബോര്‍ജ ഹെരേയാണ് ഹൈദരാബാദിന്റെ ഗോള്‍...

അയ്യേ… നാണക്കേട്. ഖത്തർ ലോകകപ്പിനെ ചൊല്ലി ഫിഫ പ്രസിഡന്റിനെതിരെ വീണ്ടും ജർമ്മനി

ഫ്രാങ്ക്ഫര്‍ട്ട്‌:2022 ഫിഫ ലോകകപ്പ് ആതിഥേയ രാജ്യമായ ഖത്തറിനെ സംബന്ധിച്ച നിരവധി വിവാദങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. കുടിയേറ്റ തൊഴിലാളികളോട് ഖത്തർ നീതികേടു കാണിച്ചെന്നും, ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള നിലപാടിനുമെതിരെ ഉൾപ്പെടെ വിവിധ കോണുകളിൽ നിന്ന്...

ഇഞ്ചുറിടൈമിൽ ഫ്രീകിക്കിലൂടെ മെസ്സിയുടെ വിജയഗോൾ; അവിശ്വസനീയ തിരിച്ചുവരവുമായി പിഎസ്ജി

പാരീസ്: ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഫ്രീകിക്ക് വലയിലെത്തിച്ചുകൊണ്ട് മെസ്സി രക്ഷകനായപ്പോള്‍ പിഎസ്ജി വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. ഫ്രഞ്ച് ലീഗില്‍ ലില്ലെയ്‌ക്കെതിരേയാണ് അവസാനനിമിഷം പിഎസ്ജി അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയത്. മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക്...

പഞ്ചാബിനെതിരേ സമനില, സന്തോഷ് ട്രോഫിയിൽ നിന്ന് കേരളം പുറത്ത്

ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനോട് സമനില വഴങ്ങിയതോടെ കേരളം ഫൈനല്‍ റൗണ്ടില്‍ പുറത്തായി. വിജയിച്ചാല്‍ മാത്രമേ സെമി ഫൈനല്‍ ബെര്‍ത്തുറപ്പിക്കാനാകൂ എന്ന...

Latest news