ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനോട് സമനില വഴങ്ങിയതോടെ കേരളം ഫൈനല്‍ റൗണ്ടില്‍ പുറത്തായി. വിജയിച്ചാല്‍ മാത്രമേ സെമി ഫൈനല്‍ ബെര്‍ത്തുറപ്പിക്കാനാകൂ എന്ന...
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളടിച്ച് നിര്‍ണായക ജയവുമായി എടികെ മോഹന്‍ ബഗാന്‍ പ്ലേ ഓഫില്‍. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് എടികെയുടെ വിജയം.
16-ാം...
ഫത്തോഡ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫില്‍. ചെന്നൈ-ഗോവ മത്സരത്തില്‍ ഗോവ പരാജയപ്പെട്ടതോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ട് മത്സരം ബാക്കി നില്‍ക്കേ പ്ലേ ഓഫ് ഉറപ്പിച്ചത്. 18 മത്സരങ്ങളില്‍ നിന്നും 10 വിജയത്തോടെ...
കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിയ്ക്ക് മൂന്നാം തോല്‍വി. കരുത്തരായ മുഹമ്മദന്‍സാണ് ഗോകുലത്തെ കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് മുഹമ്മദന്‍സിന്റെ വിജയം.
ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ഗോകുലം രണ്ട് ഗോളുകള്‍...
പാരീസ്:കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് കിരീടം ലഭിക്കാൻ പ്രധാനമായും കാരണക്കാരനായ ഒരു താരമാണ് അവരുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്.പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അദ്ദേഹം അർജന്റീനയെ വിജയിപ്പിക്കുകയായിരുന്നു.ഹോളണ്ടിനെതിരെയും ഫ്രാൻസിനെതിരെയുമൊക്കെ എമി മാർട്ടിനസ് ഇല്ലായിരുന്നുവെങ്കിൽ അർജന്റീനക്ക്...
ബെംഗളൂരു: കൊച്ചിയിലെ തോല്‍വിക്ക് സ്വന്തം മൈതാനത്ത് കേരള ബ്ലാസ്‌റ്റേഴ്‌സിനോട് പകരംവീട്ടി ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ ജയം. തുടര്‍ച്ചയായ ആറാം ജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.
കളിയുടെ തുടക്കം...
ഫത്തോര്‍ഡ: ഗോവയെ അവരുടെ മൈതാനത്ത് മൂന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഐഎസ്എല്‍ ഷീല്‍ഡ് സ്വന്തമാക്കി മുംബൈ സിറ്റി എഫ്‌സി. ലീഗില്‍ രണ്ട് മത്സരം ശേഷിക്കെയാണ് ടീം ഷീല്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ്...
ബാഴ്സലോണ: സൂപ്പർതാരം ലിയോണൽ മെസിയുടെ സഹോദരന്‍റെ ബാഴ്സലോണ പ്രസിഡന്‍റിനെതിരായ പരാമർശം വിവാദത്തിൽ. മെസി ബാഴ്സലോണയിലേക്ക് തിരിച്ചു പോകില്ലെന്നും അഥവാ പോകുന്നുണ്ടെങ്കിൽ ബാഴ്സലോണ പ്രസിഡന്‍റ് യുവാൻ ലപ്പോർട്ടയെ പുറത്താക്കിയാൽ മാത്രമേ അത് സാധ്യമാകൂവെന്നായിരുന്നു മത്തിയാസ് മെസിയുടെ...
ബെംഗളൂരു∙ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അർജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ജഴ്സി സമ്മാനിച്ച് അർജന്റീന കമ്പനിയായ വൈപിഎഫ്. ഇന്ത്യൻ എനർജി വീക്കിന്റെ ഭാഗമായി ബെംഗളൂരുവിൽവച്ചാണ് വൈപിഎഫ് പ്രസിഡന്റ് പാബ്ലോ...