ബെംഗളൂരു: ഐ.എസ്.എല്‍ പ്ലേ ഓഫീസില്‍ നാടകീയ രംഗങ്ങള്‍.അധിക സമയത്ത് ലഭിച്ച ഫ്രീക്കിക്ക് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ മതില്‍ രൂപീകരിയ്ക്കും മുമ്പ് ബൈഗലൂരു ഗോളിയെയും കേരള കളിക്കാരെയും കാണികളാക്കി ഗോളടിയ്ക്കുകയായിരുന്നു. ഗോള്‍ നല്‍കിയ റഫറിയുടെ തീരുമാനത്തില്‍...
സാവോ പോളോ: ബ്രസീൽ സൂപ്പർതാരം നെയ്മാറിനെതിരെ ലൈംഗികാരോപണവുമായി മുൻ വോളിബോൾ താരവും നിലവിൽ അഡൽട്സ് ഒൺലി പ്ലാറ്റ്ഫോമായ ‘ഒൺലിഫാൻസി’ലെ മോഡലുമായ കീ ആൽവസ്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരം കൂടിയായ നെയ്മാർ, തനിക്കും...
ബ്യൂനസ് ഐറിസ്: അർജന്റീനയിലെ റൊസാരിയോ നഗരത്തിലെ സൂപ്പർമാർക്കറ്റിൽ വെടിവയ്പ് നടത്തിയ രണ്ടംഗസംഘം ഫുട്ബോൾ താരം ലയണൽ മെസ്സിക്കെതിരെ ഭീഷണി മുഴക്കി. മെസ്സിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യൂണികോ സൂപ്പർമാർക്കറ്റിലാണ് ഇന്നലെ പുലർച്ചെ വെടിവയ്പുണ്ടായത്....
പാരിസ്∙ 36 വർഷത്തെ അർജന്റീന ജനതയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ തനിക്കൊപ്പം നിന്ന സഹതാരങ്ങൾക്ക് സമ്മാനവുമായി മെസി. ഗോൾഡൻ ഐഫോൺ ആണ് സഹതാരങ്ങൾക്കായി മെസി ഓർഡർ ചെയ്തിരിക്കുന്നത്. 36 ഗോൾഡൻ ഐഫോണുകൾക്കായി മെസി ചിലവാക്കുന്നത്...
ബ്രസൽസ്:സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്ക് ഞെട്ടിക്കുന്ന തോല്‍വി. അല്‍മേരിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സ പരാജയപ്പെട്ടത്.ഇതോടെ ലാ ലിഗയില്‍ പത്ത് പോയിന്റ് ലീഡ് നേടാനുള്ള അവസരം ബാഴ്‌സക്ക് നഷ്ടമായി.
ആദ്യപകുതിയിലെ 24ാം മിനുട്ടില്‍ അല്‍മേരിയയുടെ...
ലിസ്ബൺ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പമുള്ള അശ്ലീല വിഡിയോ കൈവശമുണ്ടെന്ന അവകാശവാദവുമായി ചിലിയൻ മോഡൽ ഡാനിയേല ഷാവേസ്. ഫുട്ബോൾ താരത്തിനൊപ്പമുള്ള ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന് ഡാനിയേല ട്വിറ്ററിലാണു വെളിപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടാഗ്...
പാരീസ്: ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണല്‍ മെസ്സി. ഏഴുവട്ടം ബാലണ്‍ ദ്യോര്‍ നേടിയിട്ടുള്ള മെസ്സി 2019-ല്‍ 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരവും...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ ഹോം ഗ്രൗണ്ടിലെത്തിയ ടീമിന്റെ ബ്രാൻഡ് അംബാസിഡറും ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണെ ആർപ്പുവിളിയോടെ വരവേറ്റ് ആരാധകർ. ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയണിഞ്ഞാണ് താരം കലൂർ സ്റ്റേഡിയത്തിലെത്തിയത്....
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഹോം ഗ്രൗണ്ടില്‍ തോല്‍വി. നിലവിലെ ചാംപ്യന്മാാരായ ഹൈദരാബാദ് എഫ്‌സിയോടെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. ആദ്യ പാതിയിര്‍ ബോര്‍ജ ഹെരേയാണ് ഹൈദരാബാദിന്റെ ഗോള്‍...