24.3 C
Kottayam
Friday, October 11, 2024

CATEGORY

Cricket

സഞ്ജു ധോണിയെ പോലെ തന്നെ, വെറുതെ നിൽക്കുന്നതായി നമുക്ക് തോന്നും; പക്ഷെ അവൻ ചെയ്യേണ്ട ജോലികൾ ഭംഗിയായി ചെയ്യുന്നു; സഞ്ജുവിനെ പുകഴ്ത്തി ശാസ്ത്രി

ജയ്പൂര്‍:രാജസ്ഥാൻ റോയൽസ് (ആർആർ) ക്യാപ്റ്റൻ സഞ്ജു സാംസണെ ധോണിയുമായി താരതമ്യപ്പെടുത്തിയ ഇന്ത്യൻ സ്പിന്നർ ചഹൽ പാഞ്ഞ ഒരു കാര്യമുണ്ട്. അയാൾ എല്ലാ അർത്ഥത്തിലും വളരെ കൂളാണ്. ധോണിയെ പോലെ ശാന്തനും ടീം അംഗങ്ങൾക്ക്...

സഞ്ജു സാംസൺ എപ്പോഴും ടീമിനു വേണ്ടി മാത്രം കളിക്കുന്നു;മഹത്തായ കളിക്കാരനെന്ന്‌ പുകഴ്ത്തി കുമാര്‍ സംഗക്കാര

ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ കീഴടക്കിയതിനു പിന്നാലെ ക്യാപ്റ്റൻ സഞ്ജു സാംസണെ പുകഴ്ത്തി രാജസ്ഥാൻ റോയൽസ് പരിശീലകൻ കുമാർ സംഗക്കാര. സഞ്ജു എപ്പോഴും ടീമിനു വേണ്ടിയാണു കളിക്കുന്നതെന്നു മത്സരശേഷം...

പാർട്ടിയിൽ യുവതിയോട് മോശം പെരുമാറ്റം; ഡൽഹി താരങ്ങൾക്ക് മാനേജ്‌മെന്റിന്റെ പെരുമാറ്റച്ചട്ടം

ന്യൂഡല്‍ഹി: ഫ്രാഞ്ചൈസി പാര്‍ട്ടിക്കിടെ താരങ്ങളില്‍ ഒരാള്‍ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തെ തുടര്‍ന്ന് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കര്‍ശന പെരുമാറ്റച്ചട്ടം നടപ്പാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ് മാനേജ്‌മെന്റ്. പുതിയ ചട്ടമനുസരിച്ച് എല്ലാ ടീം അംഗങ്ങളും രാത്രി...

IPL 🏏തലതകര്‍ത്ത് സഞ്ജുവിന്റെ റോയല്‍ ആര്‍മി,ചെന്നൈയ്‌ക്കെതിരെ രാജസ്ഥാന് ആവേശജയം

ജയ്പുര്‍: സീസണിലെ രണ്ടാം പോരിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കശക്കിയെറിഞ്ഞ് സഞ്ജു സാംസണിന്‍റെ റോയല്‍സ് സംഘം. രാജസ്ഥാൻ റോയല്‍സ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍...

‘സഞ്ജു ഭയ്യ ബോല്‍ രഹാ ഹെ’ ആരാധകന്റെ ഫോൺകോൾ എടുത്ത് സഞ്ജു സാംസൺ (വിഡിയോ)

ജയ്പൂര്‍: സെൽഫി എടുക്കുന്നതിനിടെ ആരാധകന്റെ ഫോണിലേക്കുവന്ന കോൺ എടുത്തു സംസാരിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍. ജയ്പൂരിൽ പരിശീലന സമയത്ത്, സ്റ്റേഡിയത്തിലെത്തിയ ആരാധകർക്കൊപ്പം സെൽഫി എടുക്കുന്നതിനിടെയാണ് സഞ്ജുവിന്റെ കയ്യിലുള്ള ഫോണിലേക്കു കോൾ...

IPL🏏 കോലിപ്പടയ്ക്ക് വീണ്ടും തോല്‍വി,വിജയവഴിയില്‍ തിരിച്ചെത്തി കൊല്‍ക്കൊത്ത

ബെംഗളൂരു: ഐപിഎല്ലിലെ കരുത്തരുടെ പോരാട്ടത്തില്‍ ബാംഗ്ലൂരിനെ കീഴടക്കി കൊല്‍ക്കത്ത. 21 റണ്‍സിനാണ് കൊല്‍ക്കത്ത ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 201 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍...

IPL🏏സമഗ്രാധിപത്യം,മുംബൈയെ തകര്‍ത്ത് ഗുജറാത്ത്‌

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരുടെ പോരില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. 55 റണ്‍സിനാണ് ഗുജറാത്ത് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയത്. ഗുജറാത്ത് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക്...

IPL 🏏കലമുടച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്,തുടർച്ചയായ രണ്ടാം വിജയവുമായി ഡൽഹി

ഹൈദരാബാദ്: വാശിയേറിയ പോരാട്ടത്തില്‍ ഡല്‍ഹി ഏഴ് റണ്‍സിന് ഹൈദരാബാദിനെ തകര്‍ത്തു. ഡല്‍ഹി ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 34 റണ്‍സെടുക്കുകയും രണ്ട്...

IPL 🏏 തലയുടെ പട്ടാളം വീണ്ടും,കൊൽക്കത്തയുടെ ചിറകരിഞ്ഞ് ചെന്നൈ സൂപ്പർ ​കിം​ഗ്സ്

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ നൈറ്റ് റൈഡേഴ്സിൻ്റെ ചിറകരിഞ്ഞ് ചെന്നൈ സൂപ്പർ ​കിം​ഗ്സ്. 49 റൺസിന്റെ മിന്നുന്ന വിജയമാണ് ധോണിയുടെ പട്ടാളം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ നാല് വിക്കറ്റ് നഷ്ടത്തിൽ...

IPL🏏പടിയ്ക്കല്‍ ഫോമിലായി,ഹെട്‌മെയര്‍ മങ്ങി,ബാംഗ്ലൂരിനെതിരെ രാജസ്ഥാന് തോല്‍വി

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് റണ്‍സ് തോല്‍വി. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനാണ് സാധിച്ചത്....

Latest news