സഞ്ജു കളിയ്ക്കും,രഞ്ജി ട്രോഫിയില്‍ കേരളം യു.പിയെ നേരിടും
ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കം. കേരളം ആദ്യ മത്സരത്തിൽ കരുത്തരായ ഉത്തര്‍പ്രദേശിനെ നേരിടും. വാശിയേറിയ മത്സരമാണ് ആലപ്പുഴയില്‍ പ്രതീക്ഷിക്കുന്നത്. സഞ്ജു സാംസണാണ് കേരള ടീമിന്റെ നായകൻ. ഉത്തര്‍പ്രദേശ് നിരയിൽ...
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരം! റെക്കോര്‍ഡ് പുസ്കത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം
കേപ്ടൗണ്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ദൈര്‍ഘ്യം കുറഞ്ഞ മത്സരമാണ് കേപ്ടൗണില്‍ അവസാനിച്ചത്. ദക്ഷിണാഫ്രിക്ക - ഇന്ത്യ രണ്ടാം ടെസ്റ്റില്‍ എറിഞ്ഞത് 642 പന്തുകള്‍ മാത്രം. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ...
രണ്ടാം ദിനത്തില്‍ കളി തീര്‍ന്നു,ദക്ഷിണാഫ്രിയ്ക്കക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം
കേപ്ടൗണ്‍: രണ്ടാം ദിവസത്തിലെ രണ്ടാം സെഷനില്‍ത്തന്നെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ജയിച്ച് ഇന്ത്യ. ബാറ്റര്‍മാരുടെ ശവപ്പറമ്പായ പിച്ചില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം, 7 വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യ മറികടന്നു. രോഹിത് ശര്‍മ...
തലകുനിച്ച് ടീം ഇന്ത്യ,146 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യം;നാണക്കേടുകള്‍ ഈ വഴിയില്‍
കേപ്ടൗണ്‍: ടെസ്റ്റ് ക്രിക്കറ്റിന്റെ 146 വര്‍ഷത്തെ ചരിത്രത്തില്‍ മുമ്പൊരിക്കലും കാണാത്ത നാടകീയ ബാറ്റിംഗ് തകര്‍ച്ചയാണ് ഇന്ത്യ ഇന്ന് കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്തെടുത്തത്. കെ എല്‍ രാഹുലും വിരാട് കോലിയും ക്രീസില്‍ നില്‍ക്കെ 55...
55 ന് ദക്ഷിണാഫ്രിക്കയെ ഔട്ടാക്കിയ ഇന്ത്യ 153 ന് പുറത്ത്,ആറ് ബാറ്റര്‍മാര്‍ ‘ഡക്ക്’
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് എറിഞ്ഞിട്ടശേഷം ആദ്യ ഇന്നിംഗ്്സില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയും ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു.34.5 ഓവറില്‍ 153 റണ്‍സിന് എല്ലാവരും പുറത്തായി.59 പന്തില്‍ 46 റണ്‍സ്...
23.2 ഓവറില്‍ 55 ന് ഓള് ഔട്ട്,ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ നാണംകെട്ട് ദക്ഷിണാഫ്രിക്ക; സിറാജിന് 6 വിക്കറ്റ്
കേപ്ടൗൺ: രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ടീം ഇന്ത്യ. പേസർ മുഹമ്മദ് സിറാജ് ആറു വിക്കറ്റുകളുമായി തകർത്തെറിഞ്ഞ ആദ്യ ദിനം ദക്ഷിണാഫ്രിക്ക 55 ന് പുറത്ത്. ടെസ്റ്റ് ചരിത്രത്തിൽ...
ടെസ്റ്റ് തൊപ്പി മോഷ്ടിച്ചു, കണ്ടെത്താൻ സഹായിക്കണം:പരാതി പറഞ്ഞ് ഡേവിഡ് വാർണര്‍
സിഡ്നി: കരിയറിലെ അവസാന ടെസ്റ്റിന് ഇറങ്ങുന്നതിനു തൊട്ടുമുൻപ് തന്റെ നിരാശ പങ്കുവച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ഓസ്ട്രേലിയ– പാക്കിസ്ഥാൻ പരമ്പരയിലെ മൂന്നാം മത്സരത്തിനായി സിഡ്നിയിലേക്കുള്ള യാത്രയ്ക്കിടെ ബാഗി ഗ്രീൻ (ടെസ്റ്റ്...
‘സ്ഞ്ജു കട്ടക്കലിപ്പില്‍; പടുകൂറ്റന്‍ സിക്സ് ചെന്നുപതിച്ചത് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍, വീഡിയോ വൈറല്‍
ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ കേരളത്തെ നയിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ താരവും രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്. ജനുവരി അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍. ടൂര്‍ണമെന്റിന് മുന്നോടിയായി പരിശീലനത്തിന് ഇറങ്ങിയ...
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര, ഇന്ത്യക്ക് പുതിയ നായകനെന്ന് സൂചന; സഞ്ജുവിന് പ്രതീക്ഷ വേണ്ട
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുശേഷം ഇന്ത്യയില്‍ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അടക്കമുള്ള പ്രമുഖര്‍ ഉണ്ടാവില്ലെന്ന് സൂചന. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്കുമ്പോള് യുവതാരങ്ങളായിരിക്കും അഫ്ഗാനെതിരായ...
ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നിംഗ്സ് തോല്‍വി;നാണം കെട്ട് ടീം ഇന്ത്യ
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് തോല്‍വി. 163 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 34.1 ഓവറില്‍ 131 റണ്‍സിന് ഓള്...