29.8 C
Kottayam
Wednesday, July 22, 2026

CATEGORY

Cricket

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; പരമ്പരയിൽ മുന്നിൽ

ധരംശാല: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി മികച്ച പ്രകടനമാണ്...

പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ; അണ്ടർ 19 ഏഷ്യാ കപ്പിൽ 90 റൺസിന്റെ ജയം

ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപ്പോരാട്ടത്തിൽ 90 റൺസിനാണ് ഇന്ത്യൻ കൗമാരപ്പട പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. ബാറ്റിംഗിൽ മലയാളി താരം ആരോൺ...

സഞ്ജു ഇന്നും പുറത്ത്? ഫോം കണ്ടെത്താനാകാതെ ഗില്ലും സൂര്യകുമാർ യാദവും; മൂന്നാം ടി20 ഇന്ന് ധർമ്മശാലയിൽ

ധർമ്മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ധർമ്മശാലയിൽ നടക്കും. പരമ്പരയിൽ വിജയം ലക്ഷ്യമിടുന്ന ഇന്ത്യക്ക്, കഴിഞ്ഞ മത്സരത്തിലെ തോൽവിയും നായകൻ സൂര്യകുമാർ യാദവ്, വൈസ് ക്യാപ്റ്റൻ...

വൈഭവ് സൂര്യവംശി നിരാശപ്പെടുത്തി; മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ മികച്ച പ്രകടനം; അണ്ടര്‍ 19 ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍

ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ 240 റൺസിന് പുറത്തായി. ദുബായിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് പാക്കിസ്ഥാന് മുന്നിൽ 241 റൺസാണ് വിജയലക്ഷ്യം ഉയർത്തിയത്. മലയാളി...

വിദേശ പര്യടനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ തെറ്റായ പ്രവൃത്തികളിലേര്‍പ്പെടുന്നു; വിവാദ പ്രസ്താവനയുമായി ജഡേജയുടെ ഭാര്യ

അഹമ്മദാബാദ്: വിദേശ പര്യടനത്തിന് പോകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ചിലര്‍ തെറ്റായ പ്രവൃത്തികളില്‍ ഏര്‍പ്പെടാറുണ്ടെന്ന വിവാദ പ്രസ്താവനയുമായി രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസമന്ത്രിയുമായ റിവാബ ജഡേജ.ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ചിലര്‍ക്ക് പല...

‘സംപൂജ്യ’നായി ഗില്‍;വൈഡില്‍ റെക്കോഡ് ഇട്ട് അര്‍ഷദീപ്‌, 5 റൺസിനിടെ 5 വിക്കറ്റ്; ഇന്ത്യയെ തകര്‍ത്ത്‌ ദക്ഷിണാഫ്രിക്ക,പരമ്പര ഒപ്പത്തിനൊപ്പം

മൊഹാലി: ടി20 പരമ്പരയിലെ രണ്ടാംമത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് തോല്‍വി. തിലക് വര്‍മയുടെ അര്‍ധ സെഞ്ചുറിയും ഇന്ത്യയെ തുണച്ചില്ല. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട്...

സഞ്ജു മലയാളിയുടെ നെഞ്ചിലും ഇന്ത്യയുടെ ബഞ്ചിലും; രണ്ടാം ട്വന്റി 20യിലും ഇടമില്ല, ടോസ് ജയിച്ച് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനു വിട്ടു

മുല്ലന്‍പുര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ നിര്‍ണായക ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങിന് അയച്ചു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം വിജയിച്ച അതേ...

'സഞ്ജു ഭായി മൂത്ത സഹോദരനെപ്പോലെ, ഞങ്ങൾ മത്സരിക്കുന്നത് ഇന്ത്യന്‍ ടീമിലെത്താൻ'; ലഭിക്കുന്ന അവസരം പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുമെന്നും ജിതേഷ് ശർമ

കട്ടക്ക്: ഇന്ത്യൻ ടി20 ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനത്തിനായി സഞ്ജു സാംസണും താനും തമ്മിൽ ആരോഗ്യകരമായ മത്സരമാണുള്ളതെന്ന് യുവതാരം ജിതേഷ് ശർമ. സഞ്ജുവിനെ മൂത്ത സഹോദരനെപ്പോലെയാണ് താൻ കാണുന്നതെന്നും, ദക്ഷിണാഫ്രിക്കക്കെതിരായ ടി20...

‘ടോപ് ഓര്‍ഡറില്‍ സഞ്ജുവില്ലെങ്കില്‍ പിന്നെ ടീമിലെടുക്കേണ്ട; പന്തിനെ എടുക്കൂ; രൂക്ഷമായ പ്രതികരണങ്ങള്‍

മുംബൈ: ട്വന്റി 20 ക്രിക്കറ്റില്‍ ഓപ്പണറായി നിരന്തരം പരാജയപ്പെട്ട ശുഭ്മന്‍ ഗില്ലിനായി സഞ്ജു സാംസണെ പുറത്തിരുത്തുന്ന മാനേജ്‌മെന്റ് നടപടിക്കെതിരെ പ്രതിഷേധം കടുക്കുന്നു. പരുക്ക് ഭേദമായി തിരിച്ചുവന്നിട്ടും ഫോമില്ലായ്മ തുടരുന്ന ഗില്ലിന് വേണ്ടി, ട്വന്റി20യില്‍...

സെഞ്ചുറിയുമായി ജയ്‌സ്വാൾ; ആഞ്ഞടിച്ച് രോഹിതും കോലിയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ജയം,പരമ്പര

വിശാഖപട്ടണം: ടെസ്റ്റ് പരമ്പരയിലേറ്റ തിരിച്ചടിയുടെ ആഘാതത്തില്‍നിന്ന് ഉയർത്തെഴുന്നേറ്റ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര കൈവശപ്പെടുത്തി ഇന്ത്യ. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ പ്രോട്ടീസിനെ ഒമ്പത് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി. ആദ്യ ഏകദിന സെഞ്ചുറി നേട്ടത്തോടെ യശസ്വി ജയ്‌സ്വാളും...

Latest news