RECENT POSTS
-
കൊറോണയെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ കൊറോ ബാധിച്ച് മരിച്ചു
ബീജിംഗ്: കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചു. ചൈനീസ് ഡോക്ടര്‍ ലീ വെന്‍ലിയാങ് ആണ് വ്യാഴാഴ്ചയാണ് വുഹാനില്‍…
Read More » -
ഭര്‍ത്താവിന്റെ ശാരീരിക, മാനസിക പീഡനം; പാലക്കാട് യുവതി തൂങ്ങി മരിച്ചു
ആലത്തൂര്‍: ഭര്‍ത്താവിന്റെ ശാരീരിക, മാനസിക പീഡനത്തെ തുടര്‍ന്ന് യുവതി തൂങ്ങി മരിച്ചു. ബാങ്ക് റോഡ് പരുവക്കല്‍ ഫയാസിന്റെ ഭാര്യ ജാസ്മിന്‍(26) ആണ് തൂങ്ങിമരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് ജാസ്മിന്‍…
Read More » -
ഭഗത് സിംഗിനെ തൂക്കിക്കൊല്ലുന്ന രംഗം അനുകരിച്ച 12 വയസുകാരന് ദാരുണാന്ത്യം
ഭോപ്പാല്‍: സ്വാതന്ത്ര സമര സേനാനി ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന രംഗം അനുകരിക്കുന്നതിനിടെ 12 വയസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ മന്ദ്‌സൗറിലാണ് സംഭവം. ഭോലിയ ഗ്രാമത്തിലെ ശ്രേയാന്‍ഷ് എന്ന വിദ്യാര്‍ഥിയാണ്…
Read More »