കൊച്ചി: ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ്ങ് രംഗത്തെ ഭീമനായ ഓയോ ഹോട്ടല്‍ ആന്റ് ഹോംസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ രംഗത്ത്. ഓയോ പടി പടിയായി ചെറുകിട ഹോട്ടലുകളെ വിഴുങ്ങുകയാണെന്ന്...
ന്യൂഡല്‍ഹി: ഇനി മുതല്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ പിഴ നല്‍കേണ്ടി വരും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിലാണ് ഗതാഗത...
കൊച്ചി: താരസംഘടന 'അമ്മ' അടിമുടി മാറ്റത്തിനൊരുങ്ങുന്നു. സംഘടനയുടെ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് അംഗങ്ങള്‍ അറിയിച്ചു. സംഘടനയുടെ ഉപാധ്യക്ഷപദവി വനിതകള്‍ക്ക് നല്‍കാനാണ് തീരുമാനം. ഒപ്പം നിര്‍വാഹക സമിതിയില്‍ ഇനി നാല് വനിതകള്‍ ഉണ്ടാകുമെന്നും അംഗങ്ങള്‍...
കോയമ്പത്തൂര്‍: പ്രണയബന്ധത്തില്‍ നിന്നു പിന്മാറിയെന്നാരോപിച്ച് മലയാളിപ്പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂരിലെ ആര്‍ എസ് പുരത്ത് തിങ്കളാഴ്ച വൈകുന്നേരത്തോടയാണ് സംഭവം. പാലക്കാട് മാണൂര്‍ സ്വദേശിയായ അമൃതയ്ക്ക് നേരെയാണ് ആ ക്രമണം നടന്നത്.
വയറ്റില്‍ കുത്തേറ്റ അമൃതയെ സ്വകാര്യ...
കോട്ടയം: ജന്മനാടായ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് കൈവിട്ടതിന് പിന്നാലെ തിടനാട് പഞ്ചായത്തിലും പി.സി. ജോര്‍ജിന് തിരിച്ചടി. ജനപക്ഷം ഭരിക്കുന്ന തിടനാട് പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റും അംഗവും യു.ഡി.എഫിനോടൊപ്പം ചേര്‍ന്നതാണ് ജോര്‍ജിന് തിരിച്ചടിയായിരിക്കുന്നത്. പഞ്ചായത്ത്...
തിരുവനന്തപുരം: ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ പരിഹാരമില്ലാതെ അനന്തമായി നീളുന്നു. ജോസ് കെ. മാണി ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയാറല്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി. ഇതോടെ വിഷയത്തില്‍...
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ നടത്തിയ വ്യോമാക്രമണം 90 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയായെന്ന് വെളിപ്പെടുത്തല്‍. മിഷനില്‍ പങ്കെടുത്ത പൈലറ്റുമാരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് പോലും യാതൊരു സൂചനയും നല്‍കാതെ അതീവ രഹസ്യമായിട്ടാണ്...
തിരുവനന്തപുരം: ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മലപ്പുറത്തെ രണ്ടായി വിഭജിക്കണമെന്ന പ്രതിപക്ഷ അംഗം കെ.എന്‍എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍. മലപ്പുറം ജില്ല വിഭജിക്കാനാകില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ സഭയെ അറിയിച്ചു. മലപ്പുറത്തെ വിഭജിക്കുക എന്നത്...
ആലപ്പുഴ: തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കാന്‍ പുതിയ നീക്കവുമായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്. തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പാതിതോഷികം നല്‍കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 2500...