23 C
Kottayam
Thursday, November 28, 2024

CATEGORY

RECENT POSTS

ജലീലിനെതിരായ ബന്ധുനിയമന ആരോപണം കെട്ടിച്ചമച്ചതെന്ന് ഹൈക്കോടതി

കൊച്ചി: കെ.ടി ജലീലിനെതിരായ ബന്ധുനിയമന ആരോപണം രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന് ഹൈക്കോടതി. ആരോപണം ഉന്നയിച്ച യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന് കോടതിയുടെ രൂക്ഷവിമര്‍ശനം. ന്യൂനപക്ഷ ക്ഷേമ കോര്‍പ്പറേഷനില്‍ മന്ത്രി ബന്ധുക്കളെ നിയമിച്ചെന്ന ഫിറോസിന്റെ പരാതിയിന്മേല്‍...

പെട്രോള്‍,ഡീസല്‍, സ്വര്‍ണ്ണ വില വര്‍ധിക്കും

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. റോഡ് സെസും അധിക സെസുമാണ് വര്‍ധിപ്പിക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയും വര്‍ധിപ്പിച്ചു. സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ പത്തില്‍നിന്ന് 12.5...

റെയില്‍വെയില്‍ സ്വകാര്യവത്കരണത്തിന് ഒരുങ്ങി കേന്ദ്രം; പി.പി.പി മോഡല്‍ കൊണ്ടുവരും

ന്യൂഡല്‍ഹി: പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മോഡലില്‍ റെയില്‍വേയില്‍ വികസനം കൊണ്ടുവരുമെന്നു ധനമന്ത്രി നിര്‍മല സീതാരാന്‍. 2018-2030 വര്‍ഷത്തിനിടെ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റെയില്‍വേയില്‍ ആവശ്യമായിട്ടുള്ളത്. ഇതിനായി വര്‍ഷത്തില്‍ 1.6...

ഗതാഗത രംഗത്ത് വന്‍ വിപ്ലവം ലക്ഷ്യമിട്ട് കേന്ദ്ര ബജറ്റ്

ന്യൂഡല്‍ഹി: ഗതാഗത രംഗത്ത് വന്‍ വിപ്ലവം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും ഇളവുകള്‍ അനുവദിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികവത്കരിക്കും. റെയില്‍വേ വികസനത്തിന് വന്‍...

ഡാന്‍സ് ചെയ്ത് പ്രഭാസും ശ്രദ്ധാ കപൂറും; സാഹോയുടെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്

ത്രസിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ എത്തി. 'സൈക്കോ സയാന്‍' എന്നു തുടങ്ങുന്ന ഗാനത്തില്‍ പ്രഭാസും ശ്രദ്ധാ കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ ഇറങ്ങിയതോടെ ആരാധകരും...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: സുരേന്ദ്രനില്‍ നിന്ന് കോടതിച്ചെലവ് ആവശ്യപ്പെട്ട് എതിര്‍ഭാഗം വക്കീല്‍; ഹര്‍ജി പിന്‍വലിക്കില്ലെന്ന് സുരേന്ദ്രന്‍

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ഹര്‍ജിക്കാരനായ സുരേന്ദ്രനില്‍ നിന്ന് കോടതിച്ചെലവ് ഈടാക്കണമെന്ന് കോടതിയില്‍ അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍. എന്നാല്‍ കോടതിച്ചെലവ് ആവശ്യപ്പെടുകയാണ് എന്നുണ്ടെങ്കില്‍ താന്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് സുരേന്ദ്രന്‍ കോടതിയില്‍ അറിയിച്ചു....

ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍; 3 കോടി വ്യാപാരികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും

ന്യൂഡല്‍ഹി: ചെറുകിട വ്യാപാരികള്‍ക്കു പെന്‍ഷന്‍ പദ്ധതിയുമായി രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. മൂന്നുകോടി വ്യാപാരികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ചെറുകിട കച്ചവടക്കാരുടെ പെന്‍ഷന്‍ വ്യാപകമാക്കും. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് രണ്ടു ശതമാനം ജി.എസ്.ടി...

ബജറ്റ് 2019: ഊര്‍ജ പ്രതിസന്ധി നേരിടാന്‍ ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ഊര്‍ജ മേഖലയില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ നേരിടാന്‍ ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പവര്‍ താരിഫ് പോലുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി നടപ്പിലാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഗ്രാമീണ-നഗര...

ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണം ഉണ്ടാക്കുന്നു, തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കണം; ശബരിമലയ്‌ക്കെതിരെ കേന്ദ്രത്തിന് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്ന് കേന്ദ്രത്തിന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ശബരിമലയിലെ ആചാര സംരക്ഷണം സംബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് അയ്യപ്പ ഭക്തരെ അപമാനിക്കും വിധത്തില്‍ വനം...

ലക്ഷ്യം പുതിയ ഇന്ത്യ; ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പുതിയ ഇന്ത്യ എന്ന പ്രയോഗം ആവര്‍ത്തിച്ച് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു തുടങ്ങി. ഒന്നാം മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരിന്നു തുടക്കം....

Latest news