ലക്നൗ: വിവാഹം കഴിഞ്ഞ് നാലാം ദിവസം ഭര്‍തൃവീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം നവവധു ആഭരണങ്ങളും പണവുമായി മുങ്ങി. ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയില്‍ ദത്തഗഞ്ച് കോട്വാലി ഛോടാപാറ ഗ്രാമത്തിലാണ് സംഭവം. റിയ...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ഒരു സമുദായത്തെയും ലക്ഷ്യം വെച്ചല്ലെന്നും കേരളത്തിന് മാറി നില്‍ക്കാനാവില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടന അനുസരിച്ച് കേന്ദ്ര...
മുംബൈ: രാജ്യത്ത് ഉള്ളിവില കുതിച്ചുയര്‍ന്നതോടെ പുതിയ ബിസിനസ് തന്ത്രവുമായി താനെയിലെ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പുടമ. തന്റെ കടയില്‍ നിന്ന് 1,000 രൂപയ്ക്ക് മുകളില്‍ വസ്ത്രങ്ങളെടുക്കുന്നവര്‍ക്ക് ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുമെന്നാണ് ഷോപ്പുടമ...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ തന്ത്രപരമായ നീക്കവയുമായി കേന്ദ്രം. ആവശ്യമുണ്ടെങ്കില്‍ നിയമത്തില്‍ നേരിയ മാറ്റം വരുത്താന്‍ തയാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു....
ആലപ്പുഴ: മകന്റെ വിവാഹ പാര്‍ട്ടി കൊഴുപ്പിക്കാന്‍ ഡി.ജെ പാര്‍ട്ടി ഒരുക്കിയ സിപിഎം നേതാവിന് സസ്പെന്‍ഷന്‍. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെ ആണ് ആറുമാസത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. വിവാഹ...
ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ട നേടുംപുരതടത്തില്‍ സതീഷ് (ജോയല്‍-26)നെ ആണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.
ഒരുമാസം മുന്‍പായിരുന്നു കേസിനാസ്പദമായ...
ജയറാമിന്റെ മകളായി സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് ചെറിയ ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ കയറിക്കൂടിയ താരമാണ്...
മൂന്നുദിവസം മുമ്പ് റിലീസ് ചെയ്ത മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജ പതിപ്പ് പുറത്ത്. ഇന്റര്‍നെറ്റിലൂടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്...
ശബരിമല: ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്പാച്ചിമേട്ടില്‍ ശബരിമല തീര്‍ത്ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം പട്ടാഴി അയണി വീട്ടില്‍ കുഞ്ഞുരാമന്‍ ആചാരിയുടെ മകന്‍ അജികുമാര്‍(45) ആണ് മരിച്ചത്.
വഴിയില്‍ തളര്‍ന്നു വീണ അജികുമാറിനെ അയ്യപ്പ സേവാസംഘം...
മലപ്പുറം: ഞായറാഴ്ച മുസ്ലീം യൂത്ത് ലീഗ് പൂക്കോട്ടൂരില്‍നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് നടത്തുന്ന ഡേ നൈറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മലപ്പുറം-കോഴിക്കോട് റോഡില്‍ ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ്. ഉച്ചയ്ക്ക് രണ്ടുമുതല്‍ ഗതാഗത നിയന്ത്രണം...