കോട്ടയം: ചങ്ങനാശേരി ടൗണില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് അമ്പരന്ന് ജനക്കൂട്ടം. ബോളിവുഡ് താരം ആമീര്‍ ഖാനാണ് ചങ്ങനാശേരി ടൗണിലൂടെ യാതൊരു താര ജാഡയുമില്ലാതെ നടന്നു നീങ്ങിയത്. ആദ്യം ആമീറിനെ കണ്ട് ജനക്കൂട്ടം...
കോഴിക്കോട്: കോഴിക്കോട്ട് സംയുക്ത സമിതി ഹര്‍ത്താലിനിടെ കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ഹൈക്കോടതി നിര്‍ദേശത്തിനു വിരുദ്ധമായാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നും അത് പിന്‍വലിക്കണമെന്നും നേരത്തെ സംസ്ഥാന പോലീസ്...
തിരുവനന്തപുരം: ഹര്‍ത്താലില്‍ പരീക്ഷമാറ്റിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സിഇടി എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ കണ്‍ട്രോളറെ ഉപരോധിച്ചു. ഹര്‍ത്താലിനെ തുടര്‍ന്ന് വാഹനങ്ങള്‍ ലഭിക്കാതെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. ഇത് മനസിലാക്കിയിട്ടും പരീക്ഷമാറ്റിവയ്ക്കാന്‍ തയാറാകാത്തതിനെ...
തൃശൂര്‍: പ്രളയത്തിലും കൃഷിനാശം നേരിട്ട കര്‍ഷന്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കി. മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും കൃഷിനാശം നേരിട്ടിരിന്നു. ഇതിന് പിന്നാലെയാണ്...
ടെലിവിഷന്‍ അവതാരകയായെത്തി മലയാള സിനിമയില്‍ തന്റേതായ ഇടംകണ്ടെത്തിയ നടിയാണ് മീരാ നന്ദന്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. മീര ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാണ്....
ജയ്പുര്‍: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹാര്‍ലാല്‍ നെഹ്‌റുവിനെതിരെ മോശം പരാമര്‍ശം നടത്തിയ നടിയും മോഡലുമായ പായല്‍ റോഹ്തഗി അറസ്റ്റില്‍. രാജസ്ഥാനിലെ ബുന്ദി പോലീസാണ് പായലിനെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ ഒക്ടോബറില്‍ പായല്‍...
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാടിനെതിരെ ധനമന്ത്രി തോമസ് ഐസക്. ഗവര്‍ണര്‍ സംസാരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസരിച്ചാണ്....
മുംബൈ: സവര്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങി സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍. രാഹുലിന്റെ പരാമര്‍ശത്തെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും രഞ്ജിത് സവര്‍ക്കര്‍ കൂടിക്കാഴ്ച നടത്തി. രാഹുല്‍...
ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച് സുഡാനി ടീം. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. മലയാളത്തിലെ മികച്ച സിനിമയ്ക്കുള്ള ദേശിയ...
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ ചില സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തള്ളി സിപിഐഎം. ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത് വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ലെന്ന്...