പ്രമുഖ സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍അരങ്ങേറ്റം കുറിച്ച നടിയാണ് രേണുക. പിന്നീട് കുറേ ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരിന്നു താരം. ഭര്‍ത്താവ് സൂരജിനോടും പത്തും നാലും...
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വ്യാപകമായി അനിഷ്ട സംഭവങ്ങള്‍ നടന്നിരുന്നു. പല ജില്ലകളിലും ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുകയും, കല്ലെറിയുകയും...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇതിനോടകം നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരിന്നു. ഇപ്പോഴിത നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ജാതിക്കും മതത്തിനും അതീതമായി ഉയരാന്‍ കഴിഞ്ഞാലേ നമുക്ക് ഒറ്റ രാഷ്ട്രമായി മാറാന്‍...
അമിതവേഗത്തിലെത്തിയ ബസ് പതിനൊന്നിലധികം വിദ്യാര്‍ത്ഥികളെ ഇടിച്ച് വീഴ്ത്തി. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ കുഴിത്തുറയിലാണ് സംഭവം. റോഡിലൂടെ നടന്ന പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ പുറകില്‍ നിന്ന് ബസ് ഇടിച്ച് വീഴുത്തുകയായിരുന്നു....
പ്രേഷകരുടെ ഇഷ്ടതാരങ്ങളായ ലോലിതനും മണ്ഡോദരിയും (സ്നേഹയും ശ്രീകുമാറും) ജീവിതത്തില്‍ ഒന്നിച്ചത് കൈയ്യടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. വിവാഹ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരിന്നു. ഒരു ചാനല്‍ പരിപാടിയിലെത്തിയ ഇരുവരും വിവാഹശേഷം...
ആലപ്പുഴ: കായംകുളത്ത് യുവതിയെയും മകളെയും പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസ് എടുത്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹര്‍ ബാലവേദി ജില്ലാ വൈസ് ചെയര്‍മാനുമായ ചിറക്കടവം തഴയശേരില്‍...
വയനാട്: ഷെഹല ഷെറിന്‍ എന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ക്ലാസ്മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് പിന്‍വാങ്ങുന്നതിന് മുമ്പേ ബത്തേരിയില്‍ വീണ്ടും വിദ്യാര്‍ത്ഥിയ്ക്ക് സ്‌കൂളില്‍ നിന്ന് പാമ്പു കടിയേറ്റു. ബത്തേരി ബീനാച്ചി...
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം വീണ്ടും അക്രമാസക്തമായി. സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തി. നഗരത്തിലെ പോലീസ് ബൂത്തിനും...