24.7 C
Kottayam
Wednesday, October 9, 2024

CATEGORY

RECENT POSTS

നിരവധി തണവ ശ്രമിച്ചിട്ടും സര്‍ക്കാര്‍ ജോലി ലഭിച്ചില്ല; യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

രുദ്രാപൂര്‍: ഉത്തരാഖണ്ഡില്‍ തൊഴില്‍ രഹിതനായ യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. രുദ്രാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഭഗവാന്‍പൂര്‍ ഗ്രാമത്തില്‍ 29 കാരനായ പ്രഭാത് കുമാര്‍ ആണ് തലയ്ക്ക് വെടിവെച്ചു ആത്മഹത്യ ചെയ്തത്. നിരവധി...

ഹര്‍ത്താല്‍ ദിനത്തില്‍ കൈയ്യിലിരുന്ന ഭക്ഷണപ്പൊതി വയോധികന് പകുത്ത് നല്‍കി പോലീസുകാരന്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഹര്‍ത്താലാല്‍ ദിനത്തില്‍ പ്രായമായയാള്‍ക്ക് തന്റെ കൈയ്യില്‍ കരുതിയിരുന്ന ഭക്ഷണപ്പൊതി പങ്കുവെയ്ക്കുന്ന പോലീസുകാരന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടി. തിരുവനന്തപുരം എആര്‍ ക്യാംപിലെ പോലീസ് ഉദ്യാഗസ്ഥന്‍ ശ്രീജിത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഹര്‍ത്താല്‍...

പ്രായത്തെ തോല്‍പ്പിച്ച് കിടിലന്‍ പാട്ടുമായി അമ്മൂമ്മ; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

പ്രായത്തെ തോല്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി അമ്മുമ്മയുടെ കിടിലന്‍ പാട്ട്. 'ഞാന്‍ പാട്ടുപാടാന്‍ പോകുവാ മിന്നിച്ചേക്കണേ' എന്ന് പറഞ്ഞുകൊണ്ടാണ് അമ്മുമ്മ പാട്ടുപാടാന്‍ തുടങ്ങുന്നത്. കൈകൊണ്ട് താളം പിടിച്ചാണ് അമ്മുമ്മയുടെ പാട്ട്. എന്തായാലും നിറഞ്ഞ...

താരങ്ങള്‍ അഭയാര്‍ത്ഥി പക്ഷം പിടിക്കുന്നത് ആരാധകരുടെ എണ്ണം വര്‍ധിപ്പിക്കാനെന്ന് സോഹന്‍ റോയ്

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെ നിരവധി സിനിമാ താരങ്ങളാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. എന്നാല്‍ താരങ്ങള്‍ ഇതിനെതിരെ പ്രതികരിച്ചത് ആരാധകരുടെ എണ്ണം കൂട്ടാനാണെന്ന വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും...

പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം; പാലക്കാട് നഗരസഭയില്‍ കൈയ്യാങ്കളി, യോഗം നിര്‍ത്തിവെച്ചു

പാലക്കാട്: പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കുന്നതിനെ ചെല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പാലക്കാട് നഗരസഭയില്‍ കയ്യാങ്കളി. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നതിനിടയിലാണ് പാലക്കാട് നഗസഭയില്‍ ബിജെപി സിപിഎം പ്രവര്‍ത്തകര്‍...

‘നമുക്ക് ഒരുമിച്ച് പോയി അവളെ കൂട്ടബലാത്സംഗം ചെയ്യാം’ സഹപാഠിയെ കുറിച്ചുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വാട്‌സ് ആപ്പ് ചാറ്റ് കണ്ട് അമ്പരന്ന് മതാപിതാക്കളും അധ്യാപകരും

മുംബൈ: സഹപാഠികളായ വിദ്യാര്‍ത്ഥിനികളെക്കുറിച്ച് വാട്സ് ആപ്പിലൂടെ മോശം സന്ദേശങ്ങള്‍ പ്രചരിപ്പിച്ച എട്ട് വിദ്യാര്‍ത്ഥിളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുംബൈയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം. 13നും 14നും ഇടയില്‍ പ്രായമുളള വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ്...

പൗരത്വ ഭേദഗതി നിയമത്തിന് സ്‌റ്റേ ഇല്ല; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ ദേശീയ പൗരത്വ നിയമം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി...

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടം; വൈക്കത്ത് കോണ്‍ഗ്രസ് വാര്‍ഡ് ബി.ജെ.പി പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശഭരണ വാര്‍ഡുകളില്‍ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നുതുടങ്ങിയപ്പോള്‍ എല്‍.ഡി.എഫിന് നേട്ടം. കാസര്‍ഗോഡും പത്തനംതിട്ടയിലും ആലപ്പുഴയിലും എല്‍ഡിഎഫിന് യുഡിഎഫ് വാര്‍ഡുകളില്‍ അട്ടിമറി വിജയം നേടി. കാസര്‍കോട്...

‘വസ്ത്രംകൊണ്ട് തിരിച്ചറിയട്ടെ’ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി നടി അനശ്വര രാജന്‍

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി നടി അനശ്വര രാജന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് അനശ്വര പ്രതിഷേധമറിയിച്ചത്. കുട്ടുകാരിക്കൊപ്പം ബുര്‍ഖ ധരിച്ച ചിത്രമാണ് അനശ്വര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പ്രതിഷേധിക്കുന്നവരെ...

ജോലി സമയം കഴിഞ്ഞു; കോട്ടയത്ത് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷം ഇറങ്ങിപ്പോയി! റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗത നിയന്ത്രണം

കോട്ടയം: കോട്ടയത്ത് ജോലി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് സ്‌റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. മേലധികാരികളെയും അധികൃതരെയും വിവരം അറിയിച്ച ശേഷമാണ് ട്രിപ്പ് പാതിവഴിയില്‍ ഉപേക്ഷിച്ച ശേഷം ലോക്കോ...

Latest news