23.9 C
Kottayam
Tuesday, October 8, 2024

CATEGORY

RECENT POSTS

നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് ഈ വര്‍ഷം പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ കണക്കുകള്‍ പുറത്ത്

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഈ വര്‍ഷം ഇതുവരെ പിടിച്ചത് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത് 184 കിലോയിലേറെ സ്വര്‍ണം. 87 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 11 പേരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. 20...

ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാള്‍ ആഘോഷിച്ച യുവാവ് പിടിയില്‍

മുംബൈ: മുബൈയില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാള്‍ ആഘോഷിച്ച യുവാവിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തു. ഒരുകാലത്ത് ദാവൂദിന്റെ ഒളിത്താവളമായിരുന്ന ദക്ഷിണ മുംബൈയിലെ ഡോഗ്രിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഡിസംബര്‍ 26നായിരുന്നു...

മണിമലയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ ചങ്ങനാശേരി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

പത്തനംതിട്ട: മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പത്തനംതിട്ട എഴുമറ്റൂര്‍ തേലപ്പുഴ കടവില്‍ കുളിക്കാനിറങ്ങിയ ചങ്ങനാശേരി സ്വദേശികളായ സച്ചിന്‍(19), ആകാശ്(19) എന്നിവരാണ് മരിച്ചത്. വിനോദയാത്രക്കെത്തിയ പതിമൂന്നംഗ സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്.

കുമരകത്ത് സുഹൃത്തിനൊപ്പം അവധിയാഘോഷിച്ച് സാറ അലി ഖാന്‍

ബോളിവുഡ് താരം സാറ അലി ഖാന്റെ ഇത്തവണത്തെ അവധി ആഘോഷിക്കാന്‍ തെരഞ്ഞെടുത്തത് കേരളമാണ്. കൂട്ടുകാരി കമ്യയ്ക്കൊപ്പം കുമരകത്തെ റിസോര്‍ട്ടിലായിരുന്നു താരത്തിന്റെ അവധി ആഘോഷം. അടുത്ത വര്‍ഷം രണ്ട് സിനിമകളാണ് സാറയുടേതായി റിലീസിന് ഒരുങ്ങുന്നത്. സാറയും...

എം.ജി സര്‍വ്വകലാശാലയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി

കോട്ടയം: മാര്‍ക്ക് ദാനത്തിന്റെ വിവരങ്ങള്‍ നല്‍കുന്നതില്‍ പിശക് വരുത്തിയ എം.ജി സര്‍വ്വകലാശാല ഉദ്യോഗസ്ഥര്‍ക്കെതിരേ കൂട്ട നടപടി. രണ്ടു പേരെ സസ്‌പെന്‍ഡ് ചെയ്യുകയും മൂന്ന് പേരെ ജോലി ചെയ്തിരുന്ന സെക്ഷനില്‍ നിന്നു മാറ്റുകയും ചെയ്തു....

സഹജീവി സ്‌നേഹത്തിന്റെ കഥ പറയുന്ന ‘ട്രെഷേഴ്‌സ്’ മ്യൂസിക്കല്‍ ആല്‍ബം വൈറലാകുന്നു

കോട്ടയം: സഹജീവി സ്‌നേഹത്തിന്റെ സന്ദേശം വിളിച്ചോതുന്ന 'ട്രെഷേഴ്‌സ്' മ്യൂസിക്കല്‍ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്രിസ്തുമസിനോടനുബന്ധിച്ച് ജോജി ഗ്രെയ്‌സണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ആല്‍ബം സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ്. പണത്തിന്റെ പേരില്‍...

രമ്യ ഹരിദാസ് പ്രസിഡന്റായിരുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് എല്‍.ഡി.എഫ് പിടിച്ചെടുത്തു

കോഴിക്കോട്: രമ്യ ഹരിദാസ് എംപി പ്രസിഡന്റായിരുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം. അഞ്ചാം ഡിവിഷന്‍ മെമ്പറായ സിപിഎം അംഗം പി സുനിതയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ച...

ഗവര്‍ണക്കെതിരെ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സമരമെന്ന് ബി.ജെ.പി

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ അഖിലേന്ത്യാ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സമരമാണെന്ന് ബി.ജെ.പി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബി.ജെ.പി നേതാവ്...

തിരുവനന്തപുരത്ത് പത്ത് വര്‍ഷം മകന്‍ കൊന്ന് പുഴയില്‍ ഒഴുക്കിയ പിതാവിന്റെ മൃതദേഹം കണ്ടെടുത്തു

തിരുവനന്തപുരം: പത്തു വര്‍ഷം മുന്‍പ് മകന്‍ കൊന്ന് പുഴയിലൊഴുക്കിയ അച്ഛന്റെ മൃതദേഹം കണ്ടെടുത്തു. അടുത്തിടെ മറ്റൊരു കൊലക്കേസില്‍ പിടിയിലായപ്പോള്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് 10 വര്‍ഷം മുന്‍പ് താന്‍ പിതാവിനെ കൊലപ്പെടുത്തിയതായും മൃതദേഹം...

മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയന്‍ പിരിച്ചുവിട്ടു; അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം

മാവേലിക്കര: എസ്.എന്‍.ഡി.പി യോഗത്തിന്റെ മാവേലിക്കര യൂണിറ്റ് പിരിച്ചുവിട്ടു. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേതാണ് നടപടി. നിലവിലെ പ്രസിഡന്റ് സുഭാഷ് വാസു ഉള്‍പ്പടെയുള്ള ഭാരവാഹികളെ...

Latest news