24.5 C
Kottayam
Tuesday, October 8, 2024

CATEGORY

RECENT POSTS

ചങ്കുകളേ.. നാളെ എന്റെ രണ്ടാമത്തെ കീമോ തുടങ്ങുകയാണ്.. വേദനകള്‍ക്കിടയിലും മറ്റൊരു സന്തോഷവാര്‍ത്ത പങ്കുവെച്ച് നന്ദു മഹാദേവ

തന്നെ വിടാതെ വേട്ടയാടുന്ന കാന്‍സറെന്ന മഹാവ്യാധിയെ സധൈര്യം നേരിട്ട് ജീവിതത്തോട് പടവെട്ടുന്ന യുവാവാണ് നന്ദു മഹാദേവ. ചികിത്സയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും നന്ദു ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ രണ്ടാം കീമോ തുടങ്ങുകയാണെന്ന്...

നികുതി വെട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: നികുതി വെട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റം തെളിഞ്ഞാല്‍ പരമാവധി ഏഴു...

പ്രായപൂര്‍ത്തിയാകാത്ത കാലം മുതല്‍ പീഡനം തുടങ്ങി; ഞീഴൂരിലെ ബി.ജെ.പി നേതാവിനെതിരെ പെണ്‍കുട്ടിയുടെ മൊഴി, ചിത്രങ്ങള്‍ ഷെയര്‍ ചെയ്തവരും കുടുങ്ങും

കോട്ടയം: ഞീഴൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചിച്ചെന്ന പരാതിയില്‍ ബി.ജെ.പി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി ഞീഴൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റായിരുന്ന ജോസ് പ്രകാശി(58) നെ ആണ് ഇന്നലെ രാത്രിയില്‍ കടുത്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തത്....

‘ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവര്‍ക്കറുടെ പിന്മുറക്കാര്‍ രാജ്യത്തെ ചെറുപ്പക്കാരെ ദേശസ്നേഹം പഠിപ്പിക്കാന്‍ വരണ്ട’ തുറന്നടിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ

തിരുവനന്തപുരം: ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവര്‍ക്കറുടെ പിന്മുറക്കാര്‍ രാജ്യത്തെ ചെറുപ്പക്കാരെ ദേശസ്നേഹം പഠിപ്പിക്കാന്‍ വരണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം സഭ ചര്‍ച്ച ചെയ്യുന്നതിനിടെയാണ്...

മലപ്പുറത്ത് വീട്ടമ്മയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

മലപ്പുറം: തിരൂരങ്ങാടിയില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയില്‍. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പട്ടാളത്തില്‍ സന്തോഷ് (37) നെതിരെയാണ് തിരൂരങ്ങാടി സി ഐക്ക് വീട്ടമ്മ പരാതി നല്‍കിയത്. വീട്ടമ്മയുടെ...

നാളെ മുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല; സേവനം ഇല്ലാതാകുന്ന ഫോണുകള്‍ ഇവയാണ്

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ചില സ്മാര്‍ട്ട് ഫോണുകളില്‍ വാട്സ് ആപ്പ് പ്രവര്‍ത്തിക്കില്ല. ചില കമ്പനികളുടെ ഓപ്പറേറ്റിങ് സിസ്റ്റവുമായുളള സഹകരണം ഈ വര്‍ഷത്തോടെ അവസാനിപ്പിക്കാന്‍ വാട്സ് ആപ്പ് തീരുമാനിച്ചതാണ് ഇതിന് കാരണം. ഇതോടെ പുതുവര്‍ഷത്തില്‍ ഇന്‍സ്റ്റന്റ്...

തോമസ് ചാണ്ടിയ്ക്ക് ചരമോപചാരം അറിയിച്ചില്ല; നിയമസഭയില്‍ വിയോജിപ്പ് അറിയിച്ച് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എയും മുന്‍മന്ത്രിയുമായ തോമസ് ചാണ്ടിക്ക് ചരമോപചാരം അര്‍പ്പിക്കാതെ നിയമസഭ ചേര്‍ന്നതില്‍ വിയോജിപ്പ് അറിയിച്ച് പ്രതിപക്ഷ അംഗം. കെ എസ് ശബരീനാഥന്‍ എംഎല്‍എ ആണ് സ്പീക്കര്‍ക്ക് ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. നിലവിലെ...

പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് മദ്യപിച്ച നാല് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി വീഡിയോ വൈറലായതോടെ

നാഗപട്ടണം: പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന മദ്യപിച്ച നാലു വിദ്യാര്‍ത്ഥിനികളെ കോളേജില്‍ നിന്നു പുറത്താക്കി. പെണ്‍കുട്ടികള്‍ പുരുഷ സുഹൃത്തുക്കള്‍ക്ക് ഒപ്പം മദ്യപിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് കോളേജ് നടപടി. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ ഒരു...

ആശുപത്രിയുടെ മൂന്നാം നിലയില്‍ കയറി മദ്യാപാനിയുടെ ആത്മഹത്യാ ശ്രമം; കാഴ്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ യുവാവിനെ ഒടുവില്‍ കയറിട്ടു കെട്ടി താഴെയിറക്കി

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയുടെ മൂന്നാം നിലയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ മദ്യപാനിയെ അഗ്നിരക്ഷാ സേനയും നാട്ടുകാരും കയറിട്ടു കെട്ടി താഴെ ഇറക്കി. ആശുപത്രിയുടെ തൊട്ടരികിലുളള ബാറില്‍ കയറിയാണ് ഇയാള്‍ മദ്യപിച്ചത്....

കേരളത്തില്‍ നിന്ന് മാത്രമല്ല, ഈ 11 സംസ്ഥാനങ്ങളില്‍ നിന്ന് നമുക്ക് ഇനി റേഷന്‍ വാങ്ങാം!

കൊച്ചി: ജനുവരി ഒന്നുമുതല്‍ കേരളത്തിനുപുറമേ രാജ്യത്തെ 11 സംസ്ഥാനത്തുനിന്ന് മലയാളികള്‍ക്ക് റേഷന്‍ വാങ്ങാം. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാണ, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്...

Latest news