മസ്കറ്റ് ; ഒമാനില്‍ തൊഴില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഇളവ് ലഭിക്കുകക. പാസ്പോര്‍ട്ടിന്റെ...
അല്‍ഐന്‍: യുഎഇയില്‍ രണ്ടിടങ്ങളിലുണ്ടായ ക്വാഡ് ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് അറിയിച്ചു.
സുരക്ഷാ മാര്‍ഗനിദേശങ്ങള്‍ അവഗണിക്കുന്നതാണ് രണ്ട് അപകടങ്ങള്‍ക്കും കാരണമായത്. അല്‍ഐനിലെ നഹല്‍ ഏരിയയിലുണ്ടായ...
കുവൈത്ത് സിറ്റി: സന്ദര്‍ശക വിസയില്‍ കുവൈത്തിൽ വന്നവര്‍ നവംബര്‍ 30ന് മുന്‍പ് രാജ്യം വിടണമെന്ന് നിര്‍ദേശം. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ എല്ലാ തരത്തിലുമുള്ള സന്ദര്‍ശക വിസകള്‍ക്ക്...
വാഷിങ്ടണ്‍; മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ക്ക് ഇനി യുഎസ് പൗരത്വം, നിയമങ്ങള്‍ മാറ്റാന്‍ ബൈഡന്‍. കൂറ്റന്‍ ലീഡ് നേടി അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പിന്നാലെ ട്രംപ് ഭരണകുട നയങ്ങളെ സമഗ്രമായി...
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക്, യാത്ര ചെയ്യുന്ന തീയതി മുതൽ 31 ദിവസത്തേക്ക് കോവിഡ് 19 സുരക്ഷാ കവറേജ് ലഭിക്കുമെന്ന് എയർ ലൈൻസ് അറിയിച്ചു. എന്നാൽ...
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ കാര്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്ക് മറിഞ്ഞ് മലയാളി വനിതാ ഡോക്ടര്‍ മരിച്ചു. ഷിക്കാഗോയില്‍ താമസിക്കുന്ന ഉഴവൂര്‍ കുന്നുംപുറത്ത് എ സി തോമസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ ഡോ.നിത കുന്നുംപുറത്ത്(30)ആണ്...
അബുദാബി: ഇസ്ലാമിക നിയമങ്ങള്‍ അടിസ്ഥാനമാക്കി രാജ്യത്ത് നിലവിലുണ്ടായിരുന്ന വ്യക്തി നിയമങ്ങളില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ, ഫെഡറല്‍ പീനല്‍ കോഡ്, ഫെഡറല്‍ പീനല്‍ പ്രൊസീഡ്യുറല്‍ ലോ എന്നിവയിലെ ചില...
മസ്കറ്റ്:ഒമാന്‍ സുൽത്താനേറ്റിൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചെങ്കിലും ഇന്ത്യൻ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ വിന്റർ അവധിക്ക് ശേഷം അടുത്ത വർഷം ജനുവരിയോടെ മാത്രമേ സാധാരണ നിലയിലുള്ള ക്ലാസുകൾ...
മസ്‌ക്കറ്റ്: ഒമാനില്‍ പുതിയതായി 418 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 1,16,152 ആയി ഉയർന്നു. വൈറസ് ബാധയെത്തുടർന്ന് 10 പേർ കൂടി...