24.5 C
Kottayam
Wednesday, July 1, 2026

CATEGORY

pravasi

ദുബായില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തം; താമസക്കാരിൽ മലയാളികളും

ദുബായ്: മറീനയിലെ ബഹുനില കെട്ടിടത്തില്‍ വെള്ളിയാഴ്ച രാത്രി വന്‍ അഗ്‌നിബാധ. ആളപായമില്ല. ആളുകളെല്ലാം സുരക്ഷിതരാണെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. രാത്രി വൈകിയാണ് 67 നിലകളുള്ള മഫീന പിനാക്കിള്‍ (ടൈഗര്‍ ടവര്‍) കെട്ടിടത്തില്‍...

ഹൃദയാഘാതം; മലയാളി ഡോക്ടര്‍ ഒമാനില്‍ മരിച്ചു

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ ഒമാനില്‍ മരിച്ചു. മസ്‌കറ്റ് ഗൂബ്രയിലെ 18 നവംബര്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന കോയമ്പത്തൂര്‍ ആയുര്‍വേദിക് ആശുപത്രിയിലെ ഡോക്ടര്‍ നസീര്‍ (58) ആണ് മരിച്ചത്. തൃശൂര്‍ കരുവന്നൂര്‍ സ്വദേശിയാണ്.14...

സൗദിയിലെ ‘ഹുറൂബ്‌’ കേസുകള്‍ക്ക് ആശ്വാസം, പൊതുമാപ്പ്; പദവി ശരിയാക്കാൻ ആറ് മാസത്തെ ഇളവുകാലം അനുവദിച്ച് ഭരണകൂടം

റിയാദ്: തൊഴിലുടമയിൽനിന്ന് ഒളിച്ചോടിയെന്ന (ഹുറൂബ്) കേസിൽ പെട്ട ഹൗസ് ഡ്രൈവർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് പൊതുമാപ്പ്. അവരുടെ നിയമപരമായ പദവി ശരിയാക്കാൻ ആറുമാസത്തെ ഇളവുകാലം പ്രഖ്യാപിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം. ഹുറൂബ്...

2,000 കോടി രൂപ ചെലവിട്ട് നിർമിച്ച ഒമാനിലെ വമ്പൻ ഷോപ്പിങ് മാളിന്റെ നടത്തിപ്പ്‌ ഇനി ലുലു ഗ്രൂപ്പിന്; ഒമാൻ സുൽത്താന് നന്ദി പറഞ്ഞ് യൂസഫലി

മസ്‌ക്കത്ത്‌: ഒമാനിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നായ മാൾ ഓഫ് മസ്കത്തിന്റെ (Mall of Muscat) നിയന്ത്രണം സ്വന്തമാക്കി പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് (Lulu Group). 2,000...

അബുദാബിയില്‍ മലയാളി വിദ്യാര്‍ഥി കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു 

അബുദാബി: മലയാളി വിദ്യാര്‍ഥി അബുദാബിയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു. എറണാകുളം തോട്ടറപാറയില്‍ ബിനോയ് തോമസിന്റെയും എല്‍സിയിയുടെയും മകന്‍ അലക്സ് ബിനോയ് (17) ആണ് താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് വീണുമരിച്ചത്.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ, അമ്മ...

ഒമാനില്‍ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ

മസ്കറ്റ്: ഒമാനില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം ഞായറാഴ്ച ഉച്ചയ്ക്ക്  02:43നാണ് രേഖപ്പെടുത്തിയത്. റിക്ടര്‍ സ്കെയിലില്‍ 2.5 തീവ്രതയാണ് രേഖപ്പെടുത്തിയത്.  റുവി, വാദി കബീര്‍, മത്ര, സിദാബ് പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം...

യുഎഇയില്‍ ബൈക്കിൽ കാറിടിച്ച് രണ്ട് പെൺകുട്ടികൾ മരിച്ചു

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. റാസല്‍ഖൈമയിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച മോട്ടോര്‍ സൈക്കിളില്‍ കാറിടിച്ചാണ് രണ്ടുപേര്‍ മരിച്ചതെന്ന് എമിറേറ്റിലെ പൊലീസ് അറിയിച്ചു. സ്വദേശി പെൺകുട്ടികളാണ് മരിച്ചത്.  പതിനാലും പതിനഞ്ചും വയസ്സുള്ള...

ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി; 'പെപ്പറോണി' ബീഫ് വിപണിയിൽ നിന്ന് പിൻവലിച്ചു; ഉത്തരവിറക്കി യുഎഇ

ദുബായ്: സംസ്കരിച്ച 'പെപ്പറോണി' ബീഫ് യുഎഇ വിപണിയില്‍ നിന്ന് പിന്‍വലിച്ചതായി റിപ്പോർട്ടുകൾ. പൊതുജനാരോഗ്യത്തിന് ഹാനികരമായ ലിസ്റ്റീരിയ മോണോസൈറ്റോജെനീസ് ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായി സംശയമുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പുതിയ...

യുഎഇയിൽ വിമാനാപകടം ; രണ്ട് മരണം

അബുദാബി : കഴിഞ്ഞ ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വിമാനാപകട വാർത്തകൾ കേട്ടുള്ള ഞെട്ടലിലാണ് ലോകജനത. ഇപ്പോൾ ഇതാ യുഎഇയിലും ഒരു വിമാന അപകടം നടന്നിരിക്കുകയാണ്. പരീക്ഷണ പറക്കൽ നടത്തിയ ചെറു വിമാനമാണ്...

ഒന്നര വയസ്സുകാരനെ പ്രവാസി വീട്ടുജോലിക്കാരി വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തി; ഞെട്ടിയ്ക്കുന്ന സംഭവം കുവൈത്തില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയ വിദേശി വീട്ടുജോലിക്കാരി പിടിയിൽ. ഒന്നര വയസ്സുള്ള സ്വദേശി കുട്ടിയാണ് മരിച്ചത്. ക്രൂരമായ സംഭവത്തിന്‍റെ ഞെട്ടലിലാണ് കുവൈത്ത് സമൂഹം. ഫിലിപ്പീൻസ് സ്വദേശിയായ വീട്ടുജോലിക്കാരിയാണ് പിടിയിലായത്.  മുബാറക്...

Latest news