30 C
Kottayam
Monday, November 25, 2024

CATEGORY

pravasi

കൊവിഡ് പ്രതിരോധം:അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി:കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ബിസിനസ്, വിനോദ പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊവിഡ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരിക്കണമെന്നാണ് നിബന്ധന. അബുദാബി സാംസ്‍കാരിക...

സർക്കാർ മേഖലയിലെ വിദേശികളുടെ ആനുകൂല്യങ്ങളിൽ ഭേദഗതിയുമായി ഒമാൻ

ഒമാൻ: സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്ല്യങ്ങളിൽ ഒമാൻ ഭേദഗതി വരുത്തി. സർക്കാർ മേഖലയിൽ സ്ഥിരം തൊഴിൽ കരാറുള്ള പത്ത് വർഷം പൂർത്തിയാകാത്തവർക്കാണ് ഭേദഗതി ബാധകമാവുക. സേവനത്തിന്‍റെ ഓരോ വർഷവും...

അനധികൃത പ്രവാസി തൊഴിലാളികളെ നാടുകടത്തും, പരിശോധന കർശനമാക്കാൻ കുവൈത്ത്

കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്താന്‍ കുവൈത്തില്‍ ഞായറാഴ്‍ച മുതര്‍ കര്‍ശന പരിശോധന തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. മാന്‍പവര്‍ പബ്ലിക് അതോരിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി കടകള്‍, കോഓപ്പറേറ്റീവ് സ്റ്റോറുകള്‍, ഭക്ഷ്യ-പച്ചക്കറി വിപണന കേന്ദ്രങ്ങള്‍,...

വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ അഞ്ച് വരെ യാത്രാ നിയന്ത്രണം,കുവൈത്തിൽ ഒരു മാസത്തേക്ക് കർഫ്യൂ ഏര്‍പ്പെടുത്തി

കുവൈത്ത്: ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് കുവൈത്തിൽ  രാത്രികാല  കർഫ്യൂ ഏര്‍പ്പെടുത്തി. കൊവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. മന്ത്രിസഭാ യോഗത്തിലാണ്...

ദുബൈയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, നിരവധി പേർക്ക് പരുക്ക്

ദുബൈ:ദുബൈയില്‍ ബസ് നിയന്ത്രണം വിട്ട് ഇരുമ്പ് വേലിയില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ബസിന്റെ ഡ്രൈവര്‍ മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട...

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 24 കോടി രൂപ സമ്മാനം

അബുദാബി:അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരനായ ശിവമൂര്‍ത്തി. ഫെബ്രുവരി 17ന് വാങ്ങിയ 202511 എന്ന ടിക്കറ്റ് നമ്പരാണ് ഷാര്‍ജയില്‍ താമസിക്കുന്ന ശിവമൂര്‍ത്തിയുടെ...

കൊവിഡ് വ്യാപനം: വാണിജ്യ സ്ഥാപനങ്ങൾ രാത്രി അടച്ചിടാനൊരുങ്ങി ഒമാൻ, ദുബായിൽ 10 സ്ഥാപനങ്ങൾ പൂട്ടിച്ചു

ഒമാൻ: കൊവിഡ്  കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഒമാൻ വീണ്ടും വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടാനൊരുങ്ങുന്നു. എല്ലാ ഗവർണറേറ്റുകളിലെയും കച്ചവട സ്ഥാപനങ്ങൾ രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് വരെയാണ് അടച്ചിടുക. മാർച്ച് 4 മുതൽ...

മലയാളി യുവഡോക്ടര്‍ കടലില്‍ മുങ്ങി മരിച്ചു

ലണ്ടന്‍: ആറുമാസം മുമ്പ് ഗള്‍ഫില്‍ നിന്നും ബ്രിട്ടനിലെത്തിയ മലയാളി യുവഡോക്ടര്‍ കടലില്‍ മുങ്ങി മരിച്ചു. ബ്രിട്ടനിലെ പ്ലിമത്തില്‍ കടലില്‍ നീന്താനിറങ്ങിയതായിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണു മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു യുകെ...

കുവൈറ്റിൽ വീ​ടി​ന്​ തീ​പി​ടി​ച്ച്​ കുട്ടികൾക്ക് ദാരുണാന്ത്യം

കു​വൈ​ത്ത്​ ​സി​റ്റി: കു​വൈ​ത്തി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ച്​ ര​ണ്ടു​ സ്വ​ദേ​ശി കു​ട്ടി​ക​ൾ മ​രി​ച്ചു. ഉ​മ്മു അ​യ്​​മ​നി​ലു​ണ്ടാ​യ ദാ​രു​ണ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക്​ പരിക്കേറ്റിരിക്കുന്നു. വീ​ടി​ന്​ തീ​പി​ടി​ച്ച​പ്പോ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ ലി​ഫ്​​റ്റി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു ഉണ്ടായത്. ഉ​മ്മു അ​യ്​​മ​ൻ,...

കോവിഡ് നിയന്ത്രണം ലംഘിച്ച്‌ ആരാധനാലയത്തിൽ പ്രാര്‍ഥന നടത്തി: പാസ്റ്ററെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു

കാനഡ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ആരാധനാലയത്തില്‍ പ്രാര്‍ഥന നടത്തിയ പാസ്റ്ററെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ആല്‍ബര്‍ട്ട സര്‍ക്കാര്‍ കോവിഡിനെ പ്രതിരോധിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു പ്രാര്‍ഥന നടത്തിയ ഗ്രേസ് ലൈഫ് ചര്‍ച്ചിലെ മുതിര്‍ന്ന...

Latest news