29.5 C
Kottayam
Monday, May 6, 2024

CATEGORY

pravasi

സൗദിയിൽ വാഹനം മറിഞ്ഞ് മലയാളി വിദ്യാർഥിനി മരിച്ചു

ദമാം: സൗദിയിലെ അല്‍ ഹസ്സയ്ക്ക് സമീപം വാഹനം മറിഞ്ഞ് മലയാളി വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് സ്വദേശി ഫറോക്ക് ചുങ്കം പാക്കോട്ട് ജംഷീര്‍ റമീസയുടെ മകള്‍ ഐറിന്‍ ജാന്‍ (8) ആണ് മരിച്ചത്. ദമാം...

ബസ് ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധം; വനിതാ ബസ് ഡ്രൈവർമാർക്ക് അബായ ഓപ്ഷന്‍ പ്രഖ്യാപിച്ച് സൗദി

റിയാദ്: ബസ് ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കി സൗദി അറേബ്യ. പുരുഷ ഡ്രൈവർമാർക്ക് സൗദി ദേശീയ വസ്ത്രം (തോബ്) യൂണിഫോം ആയി ഉപയോഗിക്കാം. ഷൂസോ പാദരക്ഷയോ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗിക്കാൻ സാധിക്കും. വനിത ‍ഡ്രെെവർമാർക്കുള്ള...

മക്കയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: മക്കയിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ സ്വദേശി സഫ്വാൻ (35) ആണ് മരിച്ചത്. മക്കയിലെ സയാദിലാണ് അപകടം നടന്നത്. സഫ്വാൻ സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട്...

നോര്‍ക്ക-യുകെ റിക്രൂട്ട്മെന്‍റ്; അഭിമുഖങ്ങള്‍ കൊച്ചിയില്‍ പൂര്‍ത്തിയായി,എൻ.ഐ.എഫ്.എൽ  കോഴിക്കോട് സെന്റര്‍ ഫെബ്രുവരിയില്‍

കൊച്ചി: നോര്‍ക്ക-യുകെ റിക്രൂട്ട്മെന്‍റില്‍ ഡോക്ടര്‍മാരുടെ (സൈക്യാട്രിസ്റ്റ്) അഭിമുഖം കൊച്ചിയില്‍ പൂര്‍ത്തിയായി. നോര്‍ക്ക റൂട്ട്സ് യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) ഇംഗ്ലണ്ടിലേയും വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലെ ഡോക്ടര്‍മാരുടെ (സൈക്യാട്രിസ്റ്റ്) അഭിമുഖം കൊച്ചിയില്‍ പൂര്‍ത്തിയായി. ഹോട്ടല്‍ ക്രൗണ്‍പ്ലാസയില്‍...

വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശനം?വ്യക്തത വരുത്തി ഒമാൻ പൊലീസ്

മസ്‌കത്ത്∙ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഒമാനില്‍ വീസയില്ലാതെ പ്രവേശിക്കാനാകുമെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ ഒ പി). ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വീസാ നടപടികളില്‍ മാറ്റമില്ലെന്നും മുന്‍കാലങ്ങളിലേത് പോലെ...

ബഹ്റൈനിലേക്കുള്ള തൊഴിലന്വേഷകര്‍ക്ക് തിരിച്ചടി;സന്ദർശക വീസ തൊഴിൽ വീസയിലേക്ക് മാറ്റുന്നത് നിർത്തലാക്കിയേക്കും

മനാമ: സന്ദർശക വീസയിലെത്തി തൊഴിൽ വീസയിലേക്ക് മാറുന്ന രീതി  തടയാൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട നിയമം  ചർച്ച ചെയ്യാൻ പാർലമെന്റ് തയ്യാറെടുക്കുന്നതായി സൂചന. ഇന്നത്തെ  പാർലമെന്‍റ് യോഗത്തിൽ  ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന. ബഹ്‌റൈൻ പൗരന്മാർക്ക്...

ബഹ്‌റൈനിൽ മർദനമേറ്റ് മലയാളിക്ക് ദാരുണാന്ത്യം; മരിച്ചത് കോഴിക്കോട് സ്വദേശി

മനാമ:കടയിൽനിന്നു സാധനങ്ങൾ വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ച യുവാവിനെ തടഞ്ഞ മലയാളി കടയുടമയ്ക്ക് മർദനമേറ്റ്  ദാരുണാന്ത്യം. ബഹ്‌റൈൻ റിഫയിലെ ഹാജിയാത്തിൽ കോൾഡ് സ്റ്റോർ നടത്തിയിരുന്ന, കക്കോടി ചെറിയകുളം സ്വദേശി  കോയമ്പ്രത്ത് ബഷീർ (60)...

വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുമെന്ന് കാനഡ; തൊഴിൽ പെര്‍മിറ്റ് നേടുന്നതിലും നിയന്ത്രണം കൊണ്ടുവരും

ഒട്ടാവ: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണത്തിൽ മൂന്നിലൊന്നിന്റെ കുറവ് വരുത്താൻ തീരുമാനമെടുച്ച് കാനഡ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം പരിമിതപ്പെടുത്തുമെന്ന്...

അധ്യാപകര്‍ക്ക് അവസരങ്ങള്‍, ഉയര്‍ന്ന ശമ്പളം;ഗള്‍ഫിലെ സ്കൂളുകളിൽ 700ലേറെ ഒഴിവുകള്‍

അബുദാബി: യുഎഇയില്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെ 700ലേറെ അധ്യാപകരുടെ ഒഴിവുകള്‍. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ സ്കൂളുകളിലാണ് അധ്യാപക ഒഴിവുകളുള്ളത്. കൂടുതല്‍ ഒഴിവുകളും ദുബൈയിലാണ്.  ദുബൈയ്ക്ക് പുറമെ അബുദാബിയിലും ഷാര്‍ജയിലും അധ്യാപക ഒഴിവുകളുണ്ട്....

പ്രീമിയം ഇഖാമ അഞ്ച് വിഭാ​ഗമാക്കി സൗദി; ഇഖാമയ്ക്ക് അപേക്ഷിക്കുന്നതിന് നാലായിരം റിയാൽ

റിയാദ്: സ്പോൺസറില്ലാതെ താമസത്തിനുളള പ്രീമിയം ഇഖാമ അഞ്ച് വിഭാ​ഗമാക്കി സൗദി അറേബ്യ. പ്രീമിയം ഇഖാമയുളളവർക്ക് സൗദിയിൽ താമസിക്കാനും ജോലി ചെയ്യുന്നതിനും മികച്ച അവസരമുണ്ടാകും. പ്രത്യേക കഴിവുളളവർ, പ്രതിഭകൾ, ബിസിനസ് നിക്ഷേപകർ, സ്റ്റാർട്ടപ് സംരംഭകർ,...

Latest news